‘ഇതൊരു സാധാരണ അപകടമല്ല’, കോഴിക്കോട് ഗര്‍ഭിണി കാറിൽ വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
കോഴിക്കോട്: ചെറുവണ്ണൂരിൽ നാടിനെ നടുക്കിയ ദാരുണ സംഭവത്തിന് പിന്നിൽ കൊടുംചതിയുണ്ടോ. ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ അടിമുടി ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. മരിച്ച...














