Kerala News Web Desk 04

Kerala News Web Desk 04

ഫ്രാൻസിന്‍റെ സുപ്രധാന തീരുമാനം, ഇന്ത്യക്ക് വലിയ സന്തോഷം, ഇനി ട്രാൻസിറ്റ് വിസ വേണ്ട

ഫ്രാൻസിന്‍റെ സുപ്രധാന തീരുമാനം, ഇന്ത്യക്ക് വലിയ സന്തോഷം, ഇനി ട്രാൻസിറ്റ് വിസ വേണ്ട

ദില്ലി: ഇന്ത്യക്ക് ഗുണകരമായ സുപ്രധാന തീരുമാനമെടുത്ത് ഫ്രാൻസ്. ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി അന്താരാഷ്ട്ര യാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ ട്രാൻസിറ്റ് വിസ ആവശ്യമില്ല. 2026 ഫെബ്രുവരിയിലെ...

കള്ളിവയലിൽ ടവർ ഉദ്ഘാടനം ചെയ്തു

കള്ളിവയലിൽ ടവർ ഉദ്ഘാടനം ചെയ്തു

കൊച്ചി: ദേശീയപാത 66 ൽ ചേരാനല്ലൂരിലെ കള്ളിവയലിൽ ടവറിന്റെ്റെ ഉദ്ഘാടനം മന്ത്രി പി. രാജീവും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ചേർന്ന് നിർവഹിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി...

കുടിവെള്ളം തിളപ്പിച്ചു മാത്രം കുടിക്കുക; ഡാർവിൻ നദി കരകവിഞ്ഞതിനെത്തുടർന്ന് കടുത്ത നിയന്ത്രണം.

വിഴിഞ്ഞത്തെ ഹോട്ടൽ തുറക്കാൻ അനുമതി; രണ്ടു പേർ മരിച്ചത് ഭക്ഷ്യ വിഷബാധയെ തുടർന്നല്ലെന്ന് റിപ്പോർട്ട്‌, മരണകാരണം മറൈൻ ടോക്സിൻ

തിരുവനന്തപുരം: വിഴിഞ്ഞം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട്‌ പുറത്ത്. മരണകാരണം ഭക്ഷ്യ വിഷബാധയല്ലെന്ന് രാസപരിശോധന റിപ്പോർട്ടിൽ പറയുന്നു....

കോൺഗ്രസിന് അതിനിർണായകമായ 2 മണ്ഡലങ്ങൾ, ഉപതെരഞ്ഞെടുപ്പ് എന്ന അഗ്നിപരീക്ഷ; എല്ലാ കണ്ണുകളും ഡി കെ ശിവകുമാറിലേക്ക്

കോൺഗ്രസിന് അതിനിർണായകമായ 2 മണ്ഡലങ്ങൾ, ഉപതെരഞ്ഞെടുപ്പ് എന്ന അഗ്നിപരീക്ഷ; എല്ലാ കണ്ണുകളും ഡി കെ ശിവകുമാറിലേക്ക്

ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ട്, ദാവൻഗെരെ സൗത്ത് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പ്രഖ്യാപിക്കാനിരിക്കെ, സംസ്ഥാന രാഷ്ട്രീയത്തിന്‍റെ കണ്ണുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിലേക്ക് നീളുന്നു....

വെറും 20 വയസ്സ്, പീഡനത്തിനിരയാക്കിയത് 30ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ, വീഡിയോയും ചിത്രീകരിച്ചു; ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ

സ്ഥിരമായി പ്രശ്നമുണ്ടാക്കും, പൊലീസിൽ അറിയിച്ചതിന് വടിവാളുമായി വീട്ടിൽ കയറി അതിക്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ആനയറ ഊളൻകുഴി ഷീല ഭവനിൽ തമ്പിയുടെ മകൻ...

വാൽപാറ അപകടത്തിൽ അധ്യാപകർ നഷ്ടമായ പാങ്ങ് പാറമ്മൽ എൽപി സ്കൂളിലേക്ക് പുതിയ അധ്യാപകരെ നിയമിച്ചു

വാൽപാറ അപകടത്തിൽ അധ്യാപകർ നഷ്ടമായ പാങ്ങ് പാറമ്മൽ എൽപി സ്കൂളിലേക്ക് പുതിയ അധ്യാപകരെ നിയമിച്ചു

മലപ്പുറം: മലപ്പുറം പാങ്ങ് പാറമ്മൽ എൽപി സ്കൂളിലേക്ക് പുതിയ അധ്യാപകരെ നിയമിച്ചു. മജീദ് പടിഞ്ഞാറ്റുമുറി, സമീന കൊളത്തൂർ, ഫസീല പൂക്കാട്ടിരി, രാഖി അമ്പലപ്പറമ്പ് എന്നിവരെയാണ് നിയമിച്ചത് ....

വധുവിന്റെ ഫോട്ടോയെടുക്കുന്നതിനിടെ പാഞ്ഞെത്തിയ കാർ ഫോട്ടോഗ്രാഫറെ ഇടിച്ച് തെറിപ്പിച്ചു, 22കാരന് ദാരുണാന്ത്യം

വധുവിന്റെ ഫോട്ടോയെടുക്കുന്നതിനിടെ പാഞ്ഞെത്തിയ കാർ ഫോട്ടോഗ്രാഫറെ ഇടിച്ച് തെറിപ്പിച്ചു, 22കാരന് ദാരുണാന്ത്യം

സിർസ: കല്യാണ ആഘോഷത്തിനിടയിലേക്ക് ഇടിച്ച് കയറി കാർ. വാഹനം ഇടിച്ച് 10 അടിയോളം ഉയരത്തിൽ തെറിച്ച് പോയ ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം. ഹരിയാനയിലെ സിർസയിലാണ് സംഭവം. സിർസ ഹിസാർ...

ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച പിതാവിന് ജീവിതാവസാനം വരെ തടവുശിക്ഷ

ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച പിതാവിന് ജീവിതാവസാനം വരെ തടവുശിക്ഷ

കോഴിക്കോട്: മാനസികവെല്ലുവിളി നേരിടുന്ന മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക്...

മം​ഗലാപുരം മുതൽ കാർ നിരീക്ഷണത്തിൽ, പന്തീരാങ്കാവിലെത്തിയപ്പോൾ പിടികൂടി; 3 കോടി രൂപയുടെ എംഡിഎംഎയുമായി 2 പേർ പിടിയിൽ

മം​ഗലാപുരം മുതൽ കാർ നിരീക്ഷണത്തിൽ, പന്തീരാങ്കാവിലെത്തിയപ്പോൾ പിടികൂടി; 3 കോടി രൂപയുടെ എംഡിഎംഎയുമായി 2 പേർ പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ ബൂത്തിന് സമീപത്ത് നിന്നും 3 കോടി രൂപയുടെ എംഡിഎംഎ കോഴിക്കോട് എക്സൈസ് പിടികൂടി. കൊണ്ടോട്ടി കച്ചേരക്കൽ സ്വദേശി ഷഫീക്ക്, അടിവാരം സ്വദേശിനി ഫാത്തിമ...

കാമുകന് വേണ്ടി പൊലീസുകാരനായ അച്ഛനെ മിൽക് ഷേയ്കിൽ വിഷം കലക്കി കൊന്നു, പ്രേമം പൊളിഞ്ഞു, 3 വർഷത്തിന് ശേഷം ക്രൂരത പുറത്തായി

ആണ്‍സുഹൃത്തിന്‍റെ പങ്ക് അന്വേഷിക്കണം, മൊബൈല്‍ ഫോണ്‍ കണ്ടെത്തിയാല്‍ വ്യക്തമാകും; കോളേജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് കുടുംബം

കൊച്ചി: എറണാകുളം കാലടിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസിനെ സമീപിച്ചു. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനമെങ്കിലും സംഭവത്തില്‍...

Page 149 of 1796 1 … 148 149 150 … 1,796

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist