Kerala News Web Desk 04

Kerala News Web Desk 04

ക​ന്പ്യൂ​ട്ട​ർ ത​ക​രാ​ർ; ലു​ഫ്ത്താ​ൻ​സാ സ​ർ​വീ​സു​ക​ൾ അ​വ​താ​ള​ത്തി​ലാ​യി

ക​ന്പ്യൂ​ട്ട​ർ ത​ക​രാ​ർ; ലു​ഫ്ത്താ​ൻ​സാ സ​ർ​വീ​സു​ക​ൾ അ​വ​താ​ള​ത്തി​ലാ​യി

ബെ​ർ​ലി​ൻ: ലു​ഫ്താ​ൻ​സ ക​ന്പ്യൂ​ട്ട​ർ നെ​റ്റ്വ​ർ​ക്ക് സി​സ്റ്റം ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്ന് ആ​ഗോ​ള ത​ല​ത്തി​ൽ ലു​ഫ്ത്താ​ൻ​സാ സ​ർ​വീ​സു​ക​ൾ അ​വ​താ​ള​ത്തി​ലാ​ക്കി. ക​ന്പ​നി​യി​ലു​ട​നീ​ള​മു​ള്ള സി​സ്റ്റം ത​ക​രാ​ർ ചെ​ക്ക്-​ഇ​ൻ ചെ​യ്യു​ന്ന​തി​നും ബോ​ർ​ഡിം​ഗി​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്തി​യ​ത്...

താമസസൗകര്യം കണ്ടെത്താൻ കഴിയാതെ ഓസ്‌ട്രേലിയയിലെത്തുന്ന രാജ്യാന്തര വിദ്യാർത്ഥികൾ

താമസസൗകര്യം കണ്ടെത്താൻ കഴിയാതെ ഓസ്‌ട്രേലിയയിലെത്തുന്ന രാജ്യാന്തര വിദ്യാർത്ഥികൾ

ഓസ്‌ട്രേലിയയിലെത്തുന്ന രാജ്യാന്തര വിദ്യാർത്ഥികളിൽ നിരവധിപ്പേർ താമസസൗകര്യം കണ്ടെത്താൻ കഴിയാതെ പ്രതിസന്ധി നേരിടുന്നു. വാടകനിരക്ക് കുതിച്ചുയർന്നിരിക്കുന്ന സാഹചര്യത്തിൽ വിലകുറഞ്ഞ പരിമിതമായ സൗകര്യങ്ങളുള്ള ഇടങ്ങളിൽ താമസിക്കാൻ നിർബന്ധിതരാകുകയാണ് പലരും.വാടകനിരക്ക് വർദ്ധിച്ചിരിക്കുന്നത്...

ഡോക്ടർ കുത്തിവരച്ചതാണെന്ന് കരുതിയെന്ന് രോ​ഗി, ഇതെങ്ങനെ വായിക്കുമെന്ന് മെഡിക്കൽ സ്റ്റോറുകാര്‍

ഡോക്ടർ കുത്തിവരച്ചതാണെന്ന് കരുതിയെന്ന് രോ​ഗി, ഇതെങ്ങനെ വായിക്കുമെന്ന് മെഡിക്കൽ സ്റ്റോറുകാര്‍

തിരുവനന്തപുരം: ഡോക്ടറുടെ ഈ കുറിപ്പടി എങ്ങനെ വായിച്ച് മരുന്ന് നൽകണം എന്ന ആലോചനയിലാണ് മെഡിക്കൽ സ്റ്റോറുകളിലെ ജീവനക്കാർ. ആദ്യം കുറിപ്പടിയിൽ ഡോക്ടർ കുത്തി വരച്ചു എന്നാണ് രോഗിയും...

സിഇഒ കസേരയില്‍ ‘സ്വന്തം പട്ടിയെ’ ഇരുത്തി ഇലോണ്‍ മസ്ക്

സിഇഒ കസേരയില്‍ ‘സ്വന്തം പട്ടിയെ’ ഇരുത്തി ഇലോണ്‍ മസ്ക്

സന്‍ഫ്രാന്‍സിസ്കോ: 2024 ഓടെ ട്വിറ്ററിനെ നയിക്കുന്നത് പുതിയ സിഇഒ ആയിരിക്കുമെന്ന പ്രസ്താവനയുമായി എലോൺ മസ്ക്. ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ വെച്ചാണ് മസ്ക് ഇക്കാര്യം സ്ഥീരികരിച്ചത്....

പാലക്കാട് സ്വദേശിയായ പതിനേഴുകാരൻ തൃശൂരിൽ മരിച്ച നിലയിൽ, ദുരൂഹത

പാലക്കാട് സ്വദേശിയായ പതിനേഴുകാരൻ തൃശൂരിൽ മരിച്ച നിലയിൽ, ദുരൂഹത

പാലക്കാട്‌ : രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട്‌ സ്വദേശിയായ ആൺകുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട്‌ പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസാണ് മരിച്ചത്.17...

ഐഎന്‍എസ് വിക്രാന്ത് ഈ വര്‍ഷാവസാനം പൂര്‍ണ്ണമായ രീതിയില്‍ വിന്യസിക്കാനാവും; നാവിക സേനാ മേധാവി

ഐഎന്‍എസ് വിക്രാന്ത് ഈ വര്‍ഷാവസാനം പൂര്‍ണ്ണമായ രീതിയില്‍ വിന്യസിക്കാനാവും; നാവിക സേനാ മേധാവി

ബെംഗളൂരു: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി ഐഎന്‍എസ് വിക്രാന്ത് ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണ്ണമായ രീതിയില്‍ വിന്യസിക്കാനാവുമെന്ന് നാവിക സേനാ മേധാവി ചീഫ് അഡ്മിറല്‍ ആര്‍...

മാർബർഗ് രോഗം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

മാർബർഗ് രോഗം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

ഇക്വറ്റോറിയൽ ഗിനിയയിൽ ആദ്യമായി മാർബർഗ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ചെറിയ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത് കുറഞ്ഞത് ഒമ്പത് മരണങ്ങളെങ്കിലും എബോളയുമായി ബന്ധപ്പെട്ട വൈറസ് കാരണമാണ്....

15കാരിയുമായി പ്രണയം നടിച്ച് ബീച്ചിൽ കറങ്ങിയ 20കാരൻ പോക്‌സോ കേസിൽ റിമാന്റിൽ

15കാരിയുമായി പ്രണയം നടിച്ച് ബീച്ചിൽ കറങ്ങിയ 20കാരൻ പോക്‌സോ കേസിൽ റിമാന്റിൽ

മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ 15കാരിയുമായി പ്രണയം നടിച്ച് ബീച്ചിൽ കറങ്ങിയ 20കാരൻ പോക്‌സോ കേസിൽ റിമാന്റിൽ. നിലമ്പൂർ മണലോടി കറുത്തേടത്ത് വീട്ടിൽ രാജേഷ് (20)നെയാണ് ജഡ്ജി എസ്...

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കര്‍ അഞ്ചാം പ്രതി

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കര്‍ അഞ്ചാം പ്രതി

എറണാകുളം: ലൈഫ് മിഷൻ കോഴയിടപാടിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസില്‍ ഇ ഡി ഇതുവരെ പ്രതി ചേർത്തത് ആറുപേരെയാണ്. എം ശിവശങ്കർ കേസിലെ അഞ്ചാം പ്രതിയാണ്. സ്വപ്നയുടെ...

ചമ്പക്കര മീൻ മാർക്കറ്റിൽ  നടത്തിയ മിന്നൽ പരിശോധനയില്‍ പഴകിയ മീൻ പിടിച്ചെടുത്തു

ചമ്പക്കര മീൻ മാർക്കറ്റിൽ നടത്തിയ മിന്നൽ പരിശോധനയില്‍ പഴകിയ മീൻ പിടിച്ചെടുത്തു

കൊച്ചി: കൊച്ചി ചമ്പക്കര മീൻ മാർക്കറ്റിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയില്‍ പഴകിയ മീൻ പിടിച്ചെടുത്തു. എറണാകുളം ജില്ലയില്‍ വില്‍പ്പനക്കായി കർണാടകയിൽ നിന്ന് ലോറിയിൽ...

Page 1768 of 1791 1 … 1,767 1,768 1,769 … 1,791

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist