ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഐസ് മാരത്തണിന് ഒരുങ്ങി പാംഗോങ് തടാകം
തണുപ്പുകാലം ഹിമാലയം വിനോദ സഞ്ചാരികള്‍ക്കും സാഹസീകത ഇഷ്ടപ്പെടുന്നവര്‍ക്കും ഏറെ പ്രീയങ്കരമായ സ്ഥലമാണ്. ഈ സാധ്യതയെ മുന്നില്‍ കണ്ട് ഇന്ത്യയില്‍ ആദ്യത്തെ തണുത്തുറഞ്ഞ തടാകത്തിലെ മാരത്തണ്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി...














