ഗബ്രിയേൽ ചുഴലിക്കാറ്റ്: ന്യൂസിലൻഡിൽ അടിയന്തരാവസ്ഥ
ഒക്ലൻഡ്: ഗബ്രിയേൽ ചുഴലിക്കാറ്റിനെ തുടർന്ന് ന്യൂസിലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വടക്കൻ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി എമർജൻസി മാനേജ്മെന്റ് മന്ത്രി കീറൻ മക്അനുൾട്ടി...














