‘ബെറ്റര്‍ ആന്‍ഡ് ഫെയര്‍ സ്‌കൂള്‍സ് എഗ്രിമെന്റ്’ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം
കാന്‍ബെറ : ഓസ്ട്രേലിയയിലെ പൊതുവിദ്യാലയങ്ങളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ വിദ്യാഭ്യാസ മേഖലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നു. ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 16.5 ബില്യണ്‍ ഡോളറിന്റെ...














