ക്സ്ലെൻഡി താഴ്‌വരയിലെ ഹോട്ടൽ വികസനം: കടുത്ത പരിസ്ഥിതി ആശങ്ക ഉയർത്തി 9 മുറികൾ കൂടി നിർമിക്കാൻ അനുമതി തേടുന്നു
മാൾട്ടയിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഗോസോയിലെ (Gozo) ക്സ്ലെൻഡി താഴ്‌വരയിലെ (Xlendi Valley) ബുട്ടീക് ഹോട്ടൽ, 9 മുറികൾ കൂടി നിർമിക്കാൻ പ്ലാനിംഗ് അതോറിറ്റിക്ക് അപേക്ഷ സമർപ്പിച്ചു.നിയമപ്രകാരം...














