സ്വീഖിയിലെ വാഹനങ്ങൾ നശിപ്പിച്ച സംഭവം: വിമാനത്താവളത്തിൽ ആറ് പേർ അറസ്റ്റിൽ
മാൾട്ട: സ്വീഖിയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് അറസ്റ്റ് നടന്നത്....














