15 കോടിയുടെ ലഹരിമരുന്ന് പിടികൂടി; വിദേശികൾ ഉൾപ്പെട്ട ലഹരിക്കടത്ത് ശൃംഖല തകർത്ത് എൻസിബി
ദില്ലി: വിദേശികൾ ഉൾപ്പെട്ട അന്തർദേശീയ ലഹരിക്കടത്ത് ശൃംഖല എൻസിബി തകർത്തു. ദില്ലി, ഗുരുഗ്രാം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 14.787 കിലോ ആംഫെറ്റമിൻ, 67.84 കിലോ സ്യൂഡോഎഫെഡ്രിൻ, 318...














