Saturday, October 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

യൂറോപ്പിനെ ‘വിഴുങ്ങി’ കാട്ടുതീ: ബ്രിട്ടനിൽ ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം

by Kerala News Web Desk 04
August 18, 2026
in EUROPE
0 0
A A
യൂറോപ്പിനെ ‘വിഴുങ്ങി’ കാട്ടുതീ: ബ്രിട്ടനിൽ ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടൻ/വെയിൽസ് : കാട്ടുതീയുടെ അതീവ ഗുരുതര സാഹചര്യം കണക്കിലെടുത്താണ് ഇംഗ്ലണ്ടിലും വെയിൽസിലും ദശലക്ഷക്കണക്കിന് മൊബൈൽ ഫോണുകളിലേക്ക് അടിയന്തര മുന്നറിയിപ്പ് അയച്ചതെന്ന് ബ്രിട്ടിഷ് സർക്കാർ. വെള്ളിയാഴ്‌ച വൈകിട്ട് ലഭിച്ച അലർട്ട് ‘തികച്ചും ഉചിതമായ തീരുമാനമായിരുന്നു’ എന്നാണ് സർക്കാർ വിശദീകരണം.

രാജ്യത്തെങ്ങും കാട്ടുതീ പടരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന മുന്നറിയിപ്പോടെയാണ് ഫോണുകളിലേക്ക് പ്രത്യേക ശബ്ദത്തോടെയുള്ള അലർട്ട് എത്തിയത്. ഡിസ്പോസബിൾ ബാർബിക്യൂ, തുറന്ന തീ, പടക്കങ്ങൾ എന്നിവ ഉപയോഗിക്കരുതെന്നും ജനങ്ങൾക്ക് അധികൃതർ നിർദേശം നൽകി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അലർട്ട് അയച്ച സമയത്ത് 43 കാട്ടുതീകളും 11 പ്രധാന അടിയന്തര സംഭവങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതോടെ അഗ്നിരക്ഷാ സേന വിഭാഗം സമ്മർദത്തിലായിരുന്നുവെന്നും സൈനിക സഹായം പോലും ആവശ്യമായി വന്നിരുന്നുവെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്‌താവ് പറഞ്ഞു. എന്നാൽ അലർട്ടിനെ കുറിച്ച് മുൻകുട്ടി അറിയിപ്പ് നൽകാതിരുന്നതിനെതിരെ ഗാർഹിക പീഡന അതിജീവിതർക്കും ചാരിറ്റി സംഘടനകൾക്കും കടുത്ത ആശങ്കയുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഗാർഹിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ചിലർ രഹസ്യമായി സൂക്ഷിക്കുന്ന രണ്ടാമത്തെ മൊബൈൽ ഫോണുകളാണ് ഉപയോഗിക്കുന്നത്. അപ്രതീക്ഷിതമായി വലിയ ശബ്‌ദത്തോടെ അലർട്ട് വന്നതോടെ രഹസ്യ ഫോൺ കൈവശമുള്ളവരെ കുറിച്ച് പങ്കാളികളുടെ ശ്രദ്ധയിൽപ്പെടാനുള്ള സാധ്യത വർധിച്ചെന്നാണ് വനിതാ സഹായ സംഘടനയായ വിമൻസ് എയ്‌ഡ് ചൂണ്ടിക്കാട്ടുന്നത്.

സാധ്യമാകുന്നിടത്തെല്ലാം ഇത്തരം അടിയന്തര അലർട്ടുകൾക്ക് മുൻപ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് വിമൻസ് എയ്ഡിന്റെ പ്രതിനിധി വെറോണിക്ക ഓക്‌ഷോട്ട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ഭൂരിഭാഗം ആളുകൾക്കും അലർട്ട് ലഭിച്ചത്. രാജ്യവ്യാപകമായി ഇത്രയും വലിയ തോതിൽ അടിയന്തര അലർട്ട് സംവിധാനം ഉപയോഗിക്കുന്നത് ഇതാദ്യമായിരുന്നു. അലർട്ട് ഗൗരവമായി കാണണമെന്ന് പ്രധാനമന്ത്രി ആൻഡി ബേണം നേരത്തെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.

അലർട്ടിനെക്കുറിച്ചുള്ള കാബിനറ്റ് ഓഫീസിൻ്റെ അറിയിപ്പ് വെള്ളിയാഴ്ച വൈകിട്ട് ഏകദേശം 6.45ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചെങ്കിലും മാധ്യമങ്ങളിൽ പലരും അത് ശ്രദ്ധിച്ചില്ല. ഇതോടെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് ലഭിക്കുന്നതിന് വളരെ കുറച്ച് സമയം മാത്രമാണ് ഉണ്ടായത്. നാഷനൽ ഫയർ ചീഫ്‌സ് കൗൺസിൽ ചെയർമാൻ ഫിൽ ഗാരിഗൻ അടിയന്തര അലർട്ടിനോട് പൊതുജനം നൽകിയ പ്രതികരണത്തിന് നന്ദി അറിയിച്ചു. കഴിഞ്ഞ 72 മണിക്കൂറിനിടെ അടിയന്തര സേവനങ്ങൾക്ക് നേരിടേണ്ടിവന്ന കാട്ടുതീ സംഭവങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായതായി അദ്ദേഹം ബി.ബി.സി റേഡിയോ 4ൻ്റെ ടുഡേ പരിപാടിയിൽ പറഞ്ഞു.

എങ്കിലും ഹാംപ്ഷയർ, കേംബ്രിജ്ഷയർ, സൗത്ത് വെയിൽസ്, വെസ്റ്റ് മിഡ്ല‌ൻഡ്‌സ് എന്നിവിടങ്ങളിൽ നാല് പ്രധാന അടിയന്തര സംഭവങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. അടിയന്തര അലർട്ട് ഇംഗ്ലിഷിന് മുമ്പ് വെയിൽഷ് ഭാഷയിൽ ഫോണുകളിൽ എത്തിയതിനെക്കുറിച്ചും ചില രാഷ്ട്രീയ നേതാക്കൾ ചോദ്യം ഉന്നയിച്ചു. എന്നാൽ വെയിൽഷ് ലാംഗ്വേജ് ആക്‌ട് പ്രകാരം വെയിൽഷ് ഭാഷയിലാണ് ഇത്തരം മുന്നറിയിപ്പുകൾ ആദ്യം നൽകേണ്ടതെന്നും സാധ്യമാകുന്നിടത്തെല്ലാം അലർട്ടുകൾ ഇരുഭാഷകളിലും അയക്കാറുണ്ടെന്നും ബ്രിട്ടിഷ് സർക്കാർ വ്യക്തമാക്കി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

യൂറോപ്പ് പ്രതിസന്ധിയിലേക്ക്? ഫ്രാൻസിനും ജർമ്മനിക്കുമെതിരെ ഭീഷണിയുമായി അമേരിക്ക
EUROPE

യൂറോപ്പ് പ്രതിസന്ധിയിലേക്ക്? ഫ്രാൻസിനും ജർമ്മനിക്കുമെതിരെ ഭീഷണിയുമായി അമേരിക്ക

October 2, 2026
ഗെയിം കളിച്ചുകൊണ്ട് ടൂറിസം പഠിക്കാം! മാൾട്ടയിലെ പുതിയ പരീക്ഷണം
EUROPE

ഗെയിം കളിച്ചുകൊണ്ട് ടൂറിസം പഠിക്കാം! മാൾട്ടയിലെ പുതിയ പരീക്ഷണം

September 30, 2026
‘ഭൂതബാധ’ വാർത്തകൾ വ്യാജം; നിയമനടപടിയുമായി GozoStays
EUROPE

‘ഭൂതബാധ’ വാർത്തകൾ വ്യാജം; നിയമനടപടിയുമായി GozoStays

September 30, 2026
ടൂറിസ്റ്റുകളുടെ അതിപ്രസരം: പ്രതിസന്ധിയിലായി മാൾട്ടയിലെ ജനജീവിതം
EUROPE

ടൂറിസ്റ്റുകളുടെ അതിപ്രസരം: പ്രതിസന്ധിയിലായി മാൾട്ടയിലെ ജനജീവിതം

September 30, 2026
റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
Next Post
‘ഐഫോണും ബൈക്കും വാങ്ങാൻ ക്വട്ടേഷൻ’; വയോധികനെ കൊലപ്പെടുത്തിയ കേസിൽ എട്ടാം ക്ലാസുകാരിയായ പേരക്കുട്ടിയും സുഹൃത്തുക്കളും പിടിയിൽ

'ഐഫോണും ബൈക്കും വാങ്ങാൻ ക്വട്ടേഷൻ'; വയോധികനെ കൊലപ്പെടുത്തിയ കേസിൽ എട്ടാം ക്ലാസുകാരിയായ പേരക്കുട്ടിയും സുഹൃത്തുക്കളും പിടിയിൽ

ഹോംവർക്ക് കോപ്പിയടിക്കാൻ ചാറ്റ്ജിപിടി; തടയാൻ പുതിയ ‘AI’ പ്ലാറ്റ്‌ഫോമുമായി മാൾട്ടയിലെ അധ്യാപകൻ

ഹോംവർക്ക് കോപ്പിയടിക്കാൻ ചാറ്റ്ജിപിടി; തടയാൻ പുതിയ ‘AI’ പ്ലാറ്റ്‌ഫോമുമായി മാൾട്ടയിലെ അധ്യാപകൻ

ഡാഫ്‌നെ വധക്കേസ്: മെൽവിൻ തെഊമയുടെ വിസ്താരം പൂർത്തിയായി; യോർഗൻ ഫെനെക്കിന്റെ വിചാരണ നടപടികൾ പുനരാരംഭിച്ചു

ഡാഫ്‌നെ വധക്കേസ്: മെൽവിൻ തെഊമയുടെ വിസ്താരം പൂർത്തിയായി; യോർഗൻ ഫെനെക്കിന്റെ വിചാരണ നടപടികൾ പുനരാരംഭിച്ചു

വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു, ആരോപണവുമായി കെ. അണ്ണാമലൈ

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസ് നിർമാണം; വൻ ക്രമക്കേടെന്ന് ആരോപണം, 'ടെണ്ടർ ചട്ടങ്ങൾ കാറ്റിൽപ്പറത്തി'

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

ഓസ്‌ട്രേലിയയിലെ 27 ശതമാനം വൻകിട കോർപ്പറേറ്റ് കമ്പനികളും നികുതി അടച്ചില്ല; സുതാര്യതാ റിപ്പോർട്ട് പുറത്ത്

October 2, 2026
സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

സമൂഹമാധ്യമ സന്ദേശങ്ങളെത്തുടർന്ന് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തമാക്കി

October 2, 2026
കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

കാട്ടുതീ തിരഞ്ഞിറങ്ങിയവർക്ക് മുന്നിൽ ‘പ്രത്യക്ഷപ്പെട്ട’ അത്ഭുതം; കാട്ടിൽ നിന്നൊരു വെളുത്ത കംഗാരു!

October 2, 2026
കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ബാതർസ്റ്റിലെ ‘ജെന്നീസ് കിന്റർഗാർട്ടൻ’ സ്ഥിരമായി അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവ്

October 2, 2026
വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

വംശനാശഭീഷണി നേരിടുന്ന ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ച സംഭവം: വിക്ടോറിയയിൽ ഫിഷറീസ് അന്വേഷണം ശക്തമാക്കി

October 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist