Sunday, July 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

അവതാര്‍ സിംഗ് ഖണ്ഡ ലണ്ടനില്‍ മരണപ്പെട്ടത്തില്‍ ദുരൂഹത

by Kerala News Web Desk 04
June 16, 2023
in EUROPE
0 0
A A
അവതാര്‍ സിംഗ് ഖണ്ഡ ലണ്ടനില്‍ മരണപ്പെട്ടത്തില്‍ ദുരൂഹത
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടൻ: ഖാലിസ്ഥാൻ നേതാവ് അമൃത്‌പാല്‍ സിംഗിന്റെ അടുത്ത അനുയായി അവതാര്‍ സിംഗ് ഖണ്ഡ ലണ്ടനില്‍ മരണപ്പെട്ടത്തില്‍ ദുരൂഹത.

രക്താര്‍ബുദ രോഗിയായ ഇയാളെ തിങ്കളാഴ്ച വെസ്റ്റ് ബിര്‍മിംഗ്‌ഹാമിലെ സാൻഡ്‌വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് ഇന്നലെയാണ് മരിച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാല്‍, വിഷം ഉള്ളില്‍ ചെന്നതാണ് മരണ കാരണമെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസി വൃത്തങ്ങളെ ഉദ്ധരിച്ച്‌ ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അധികൃതര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം, അവതാറിന്റെ മരണം കൊലപാതകമാണെന്നും സംഭവം അന്വേഷിക്കണമെന്നും ഇയാളുടെ അനുകൂലികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

വിഘടനവാദ സംഘടനയായ ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സിന്റെ ( കെ.എല്‍.എഫ് ) യു.കെ യൂണിറ്റിന്റെ തലവനായ അവതാറാണ് മാര്‍ച്ച്‌ 19ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിനുനേരെ നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ആക്രമണത്തില്‍ അവതാറിന്റെയും മറ്റ് മൂന്ന് പേരുടെയും പങ്ക് എൻ.ഐ.എ തിരിച്ചറിഞ്ഞിരുന്നു.

ഹൈക്കമ്മിഷൻ കെട്ടിടത്തിലെ ദേശീയ പതാകയെ അപമാനിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രം ഇയാളാണ്. അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. പൊലീസ് നടപടിയില്‍ നിന്ന് രക്ഷപെടാൻ വാരിസ് പഞ്ചാബ് ദേ സംഘടന തലവനായ അമൃത്‌പാല്‍ സിംഗിനെ സഹായിച്ചവരില്‍ ഒരാള്‍ അവതാറാണ്. അമൃത്പാലിനെ സംഘടനയുടെ തലപ്പത്ത് എത്തിച്ചതും ഇയാളാണ്.

 ആരാണ് അവതാര്‍ സിംഗ് ഖണ്ഡ ?
 മറ്റൊരു പേര് – രണ്‍ജോത് സിംഗ്
പഞ്ചാബിലെ മോഗ ജില്ലയില്‍ ജനനം
 1991ല്‍ ഇന്ത്യൻ സേനയുടെ വെടിയേറ്റ് മരിച്ച ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് തീവ്രവാദി കുല്‍വന്ത് സിംഗിന്റെ മകൻ
 മാതാവും ബന്ധുക്കളും ഇതേ സംഘടനയിലെ പ്രവര്‍ത്തകര്‍
 2007ല്‍ സ്റ്റുഡന്റ് വിസയില്‍ യു.കെയിലെത്തി
 2012 മുതല്‍ യു.കെയില്‍ സ്ഥിര താമസം
 ബോംബ് നിര്‍മ്മാണ വിദഗ്ദ്ധൻ
 ലണ്ടനിലെ സിക്ക് യുവാക്കളെ ഖാലിസ്ഥാൻ വാദികളാക്കാൻ ശ്രമം. ഇവര്‍ക്ക് പരിശീലനം നല്‍കി
 ജഗ്‌താര്‍ സിംഗ് താര, പരംജിത്ത് സിംഗ് പമ്മ തുടങ്ങിയ ഖാലിസ്ഥാൻ തീവ്രവാദികളുമായി അടുപ്പം
 2015ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന് കൈമാറിയ, ഇന്ത്യാവിരുദ്ധരുടെ നടത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരുകള്‍ ഇയാള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കി

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി
EUROPE

കുട്ടികളുടെ സോഷ്യൽ മീഡിയയ്ക്ക് പൂട്ടിടാൻ ഫ്രാൻസും; ഓസ്‌ട്രേലിയക്ക് പിന്നാലെ കടുത്ത നടപടി

July 22, 2026
ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം
EUROPE

ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം

July 20, 2026
പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം
EUROPE

പ്രസവം ആഴ്ചകൾക്ക് മുൻപ്; യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം

July 17, 2026
ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം
EUROPE

ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം

July 16, 2026
എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ
EUROPE

എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ

July 15, 2026
പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!
EUROPE

പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ തകര്‍ന്നു, യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചു!

July 11, 2026
ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍
EUROPE

ഇന്‍സ്റ്റയ്ക്കും ഫേസ്ബുക്കിനും വിമര്‍ശനം, മുന്നറിപ്പുമായി യൂറോപ്യന്‍ യൂണിയന്‍

July 11, 2026
ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം
EUROPE

ബ്രിട്ടീഷ് യുവതികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; ബ്രിട്ടനിലെ ശിക്ഷയില്‍നിന്ന് ഒഴിഞ്ഞുമാറി അമേരിക്കന്‍ സൈനികന്‍, വന്‍ പ്രതിഷേധം

July 8, 2026
ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!
EUROPE

ഭാര്യമാരെ മയക്കിക്കിടത്തി പീഡിപ്പിച്ച് വീഡിയോ വില്‍ക്കുന്നവര്‍; പരപുരുഷന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നവര്‍; പിന്നില്‍ അന്താരാഷ്ട്ര ക്രിമിനല്‍ സംഘം!

July 4, 2026
Next Post
അമേരിക്കയില്‍ നിന്ന് സായുധ ഡ്രോണുകള്‍ വാങ്ങാനുള്ള പദ്ധതിക്ക് ഡി.എ.സി യുടെ അംഗീകാരം

അമേരിക്കയില്‍ നിന്ന് സായുധ ഡ്രോണുകള്‍ വാങ്ങാനുള്ള പദ്ധതിക്ക് ഡി.എ.സി യുടെ അംഗീകാരം

90 കി.ഗ്രാം ഭാരം കുറയ്ക്കാന്‍ കഠിന വ്യായാമം; 21 കാരിയായ ചൈനീസ് ഇന്‍ഫ്‌ളുവന്‍സര്‍ മരിച്ചു

90 കി.ഗ്രാം ഭാരം കുറയ്ക്കാന്‍ കഠിന വ്യായാമം; 21 കാരിയായ ചൈനീസ് ഇന്‍ഫ്‌ളുവന്‍സര്‍ മരിച്ചു

ഇലോണ്‍ മസ്ക് ജോലിക്കെടുത്ത 14-കാരന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ലിങ്ക്ഡ്‌ഇന്‍

ഇലോണ്‍ മസ്ക് ജോലിക്കെടുത്ത 14-കാരന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ലിങ്ക്ഡ്‌ഇന്‍

ഏതു നിമിഷവും ജയിലടക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാം – കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

ഏതു നിമിഷവും ജയിലടക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാം - കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist