Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ട്രംപിന്റെ കടുംവെട്ട്; കടുത്ത ആശങ്കയിൽ ഇന്ത്യൻ ജീവനക്കാർ, ‘ഫാക്ട് ചെക്കർമാർക്കും കണ്ടന്റ് മോഡറേറ്റർമാർക്കും വിസ നിഷേധിക്കും’

by Kerala News Web Desk 04
December 9, 2025
in USA
0 0
A A
ട്രംപിന്റെ കടുംവെട്ട്; കടുത്ത ആശങ്കയിൽ ഇന്ത്യൻ ജീവനക്കാർ, ‘ഫാക്ട് ചെക്കർമാർക്കും കണ്ടന്റ് മോഡറേറ്റർമാർക്കും വിസ നിഷേധിക്കും’
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിങ്ടൺ: ഫാക്ട്-ചെക്കിംഗ്, കണ്ടൻ്റ് മോഡറേഷൻ, നിയമ പാലനം, ഓൺലൈൻ സുരക്ഷാ ജോലികൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ വിസ അപേക്ഷകൾ നിരസിക്കാൻ യുഎസ്. എംബസി ഉദ്യോഗസ്ഥർക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടം നിർദ്ദേശം നൽകി. ഈ പുതിയ വിസ നിയന്ത്രണങ്ങൾ ടെക് മേഖലയിലെ വിദേശ തൊഴിലാളികളെ, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ, കാര്യമായി ബാധിക്കുമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് മെമ്മോയിൽ നിന്ന് വ്യക്തമാക്കുന്നത്. ഇന്ത്യൻ ടെക് തൊഴിലാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിസ വിഭാഗമാണ് എച്ച്-1ബി വിസ. ഈ പുതിയ നിയമപ്രകാരം, എച്ച്-1ബി വിസ അപേക്ഷകർക്ക് അവരുടെ മുൻ ജോലിയുടെ അടിസ്ഥാനത്തിൽ വിസ നിഷേധിക്കപ്പെടാൻ സാധ്യതയുണ്ട്. ‘യുഎസിന്റെ പ്രതികരണങ്ങ സെൻസർഷിപ്പ് ചെയ്യുന്നതിനോ അല്ലെങ്കിൽ സെൻസർഷിപ്പ് ചെയ്യാൻ ശ്രമിക്കുന്നതിനോ ഉത്തരവാദികളായതോ അതിന് കൂട്ടുനിന്നവരോ ആയ ആർക്കും വിസ നിഷേധിക്കാൻ” പുതിയ നിർദ്ദേശം കോൺസുലാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നുവെന്നാണ് ഉത്തരവ്. മാധ്യമപ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും ഉൾപ്പെടെ എല്ലാ തരം വിസകൾക്കും ഈ നിർദ്ദേശം ബാധകമാണ്.

എങ്കിലും, ടെക്നോളജി, സോഷ്യൽ മീഡിയ മേഖലകളിലെ വിദഗ്ദ്ധർക്ക് നൽകുന്ന എച്ച്-1ബി വിസകളെയാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്. അപേക്ഷകരുടെ പ്രൊഫഷണൽ ചരിത്രങ്ങൾ, ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ ഫാക്ട് ചെക്ക്, കണ്ടൻ്റ് മോഡറേഷൻ, നിയമ പാലനം തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളിത്തമുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കും. ഇത്തരം റോളുകളിൽ പ്രവർത്തിച്ചതിൻ്റെ തെളിവുകൾ വിസ അയോഗ്യതയ്ക്ക് കാരണമാകും. എച്ച്-1ബി വിസ ഉടമകളിൽ ഏകദേശം 70 ശതമാനം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. കണ്ടൻ്റ് മോഡറേഷൻ, ഫാക്ട് ചെക്കിംഗ്, ഓൺലെെൻ സേഫ്റ്റി ജോലികൾ എന്നിവ യുഎസ് ടെക് കമ്പനികൾ ഉൾപ്പെടെ പല കമ്പനികളും വിദേശത്ത് നിന്ന്, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്ന്, വലിയ തോതിൽ ഔട്ട്സോഴ്സ് ചെയ്യുന്ന റോളുകളാണ്. ഈ പുതിയ നയം ആയിരക്കണക്കിന് ഇന്ത്യൻ ടെക് പ്രൊഫഷണലുകളുടെ യു.എസ് തൊഴിൽ സാധ്യതകളെ പ്രതികൂലമായി ബാധിച്ചേക്കാം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ട്രംപ് ഭരണകൂടത്തിൻ്റെ നിലപാട്
അമേരിക്കൻ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് ട്രംപ് ഭരണകൂടം വാദിക്കുന്നത്. “അമേരിക്കക്കാരെ സെൻസർ ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശികൾക്കെതിരെ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഭരണകൂടം പ്രതിരോധിക്കുമെന്ന് വ്യക്തമാക്കുന്നു. അമേരിക്കക്കാരെ നിശ്ശബ്ദരാക്കാൻ സെൻസർമാരായി പ്രവർത്തിക്കാൻ വരുന്ന വിദേശികളെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല,” എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് വ്യക്തമാക്കി. അതേസമയം,ട്രസ്റ്റ് ആൻഡ് സേഫ്റ്റി ജോലികളെ ‘സെൻസർഷിപ്പ്’ ആയി കണക്കാക്കുന്നതിനെതിരെ ശക്തമായ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. “ട്രസ്റ്റ് ആൻഡ് സേഫ്റ്റി എന്നത് കുട്ടികളെ ലൈംഗിക ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ തടയുക, തട്ടിപ്പുകൾ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവ തടയുക തുടങ്ങിയ ജീവൻ രക്ഷിക്കുന്ന നിർണായക ജോലികൾ ഉൾപ്പെടുന്ന വിശാലമായ മേഖലയാണ്. ഈ രംഗത്തെ ആഗോള തൊഴിലാളികൾ അമേരിക്കക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു,” എന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. ഈ നയം, കണ്ടൻ്റ് റെഗുലേഷനും രാഷ്ട്രീയ പക്ഷപാതിത്വവും തമ്മിലുള്ള അതിർവരമ്പ് അവ്യക്തമാക്കുമെന്നും, നിയമപരവും സാങ്കേതികപരവുമായ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് വിസ നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും വിമർശനമുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും
USA

യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

September 11, 2026
വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്
USA

വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

September 11, 2026
Next Post
വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ രണ്ടാമത്തെ ഇന്ത്യക്കാരൻ മരിച്ചു

വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ രണ്ടാമത്തെ ഇന്ത്യക്കാരൻ മരിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്

ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് പലിശ നിരക്ക് 3.60% ആയി നിലനിർത്തി; വായ്പക്കാർക്ക് കനത്ത നിരാശ!

ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് പലിശ നിരക്ക് 3.60% ആയി നിലനിർത്തി; വായ്പക്കാർക്ക് കനത്ത നിരാശ!

ഇന്ത്യയിൽ ക്യാമ്പസ് സ്ഥാപിക്കാൻ ഒരുങ്ങി ഓസ്‌ട്രേലിയൻ സർവകലാശാല

ഇന്ത്യയിൽ ക്യാമ്പസ് സ്ഥാപിക്കാൻ ഒരുങ്ങി ഓസ്‌ട്രേലിയൻ സർവകലാശാല

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist