Monday, November 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

എച്ച് 1 ബി വിസയിൽ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ചു

by Kerala News Web Desk 04
October 22, 2025
in USA
0 0
A A
എച്ച് 1 ബി വിസയിൽ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ചു
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂയോർക്ക്: എച്ച് 1 ബി വിസ ഫീസ് പരിഷ്കരണ നടപടിയിൽ കൈപൊള്ളിയ ട്രംപ് ഭരണകൂടത്തിന് മനംമാറ്റം. എച്ച് 1 ബി വിസയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഭീമമായ ഫീസ് വർധനയിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചതായി ട്രംപ് ഭരണകൂടം തന്നെ അറിയിച്ചു. കഴിഞ്ഞ മാസം ഏർപ്പെടുത്തിയ 100,000 ഡോളർ ഫീസ്, അതുവരെ എച്ച് 1 ബി വിസ സ്വന്തമാക്കിയവർക്ക് ബാധകമാകില്ലെന്നാണ് പുതിയ അറിയിപ്പ്. എച്ച് 1 ബി വിസ സ്റ്റാറ്റസ് ഉടമകൾക്കോ, എഫ് 1 സ്റ്റുഡന്റ് വിസയിൽ നിന്ന് മാറുന്നവർക്കോ എൽ 1 ഇൻട്രാ – കമ്പനി ട്രാൻസ്ഫറുകൾക്കോ ട്രംപ് ഏർപ്പെടുത്തിയ ഫീസ് വർധനവ് ബാധകമാകില്ലെന്ന് യു എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ( യു എസ് സി ഐ എസ് ) വ്യക്തമാക്കി. ഇത് അമേരിക്കയിലുള്ള ആയിരക്കണക്കിന് വിദേശ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസം നൽകുന്നതാണ്. ഇന്ത്യൻ പ്രൊഫഷണലുകളുടെയും വിദ്യാ‍ർഥികളുടെയും ഫീസ് വർധനവ് പ്രഖ്യാപനത്തിന് ശേഷം ഉയർന്ന ആശങ്കകളും ഇതോടെ പരിഹാരമാകും.

വിദേശ പൗരന്മാർക്കെല്ലാം ആശ്വാസം
2025 സെപ്റ്റംബര്‍ 21 ന് പുലര്‍ച്ചെ 12:01 ന് മുമ്പ് സമര്‍പ്പിച്ച അപേക്ഷകള്‍ക്കോ അതുവരെ സാധുവായ വിസയിൽ യു എസിലുള്ളവർക്കോ ട്രംപ് ഏർപ്പെടുത്തിയ ഫീസ് വർധനവ് ബാധിക്കില്ലെന്ന് യു എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വ്യക്തമാക്കി. ഇത്തരക്കാർ വിസ പുതുക്കലോ നീട്ടലോ അപേക്ഷിക്കുമ്പോൾ പുതിയ ഫീസ് അടയ്ക്കേണ്ടതില്ല. 2025 സെപ്റ്റംബർ 21 ന് പുലർച്ചെ 12:01 ന് മുമ്പ് സമർപ്പിച്ച അപേക്ഷകൾക്കും അതുവരെയുള്ള എച്ച് 1 ബി വിസകൾക്കും ഫീസ് വർധന ബാധകമല്ലെന്ന് ഏജൻസി കൂട്ടിച്ചേർത്തു. ഇത് സ്റ്റാറ്റസ് മാറ്റത്തിനായി അപേക്ഷിക്കുന്ന വിദേശ പൗരന്മാർക്കെല്ലാം വലിയ ആശ്വാസമേകുന്നതാണ്. എച്ച് 1 ബി ഉടമകൾക്ക് നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാനും പുറത്തുപോകാനും അനുവാദമുണ്ടെന്നും യു എസ് സി ഐ എസ് വിശദീകരിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആശങ്ക അകലുന്നു
ഇന്ത്യൻ ടെക് പ്രൊഫഷണലുകൾക്ക് ഈ പ്രഖ്യാപനം വലിയ ആശ്വാസമാകും എന്നതിൽ സംശയം വേണ്ട. കാരണം നിലവിൽ 300,000 ത്തോളം ഇന്ത്യക്കാർ എച്ച് 1 ബി വിസയിൽ യു എസിലുണ്ട്. പുതിയ എച്ച് 1 ബി വിസകളിൽ 70 ശതമാനവും ഇന്ത്യക്കാർക്കാണ് ലഭിക്കുന്നത്. ഇവർക്കൊന്നും ഒരു ലക്ഷം ഡോളർ ഫീസ് വർധനവ് ബാധകമാകില്ലെന്നതാണ് ആശ്വാസം. ഇന്ത്യക്കാർ കഴിഞ്ഞാൽ ചൈനീസ് പൗരന്മാർക്കാണ് ഏറ്റവും കൂടുതൽ എച്ച് 1 ബി വിസയുള്ളത്. ഏകദേശം 15 ശതമാനത്തോളം ചൈനീസ് പൗരന്മാരാണ് ഇത്തരത്തിൽ യു എസിലുള്ളത്. 2025 സെപ്റ്റംബര്‍ 21 വരെ 215 മുതൽ 5000 ഡോളർ വരെയുള്ള ഫീസാണ് ഉണ്ടായിരുന്നത്. എന്നാൽ ട്രംപ് ഭരണകൂടം ഒറ്റയടിക്ക് ലോകത്തെയാകെ ആശങ്കയിലാഴ്ത്തുന്ന വർധനവ് വരുത്തുകയായിരുന്നു. 100,000 ഡോളറിന്റെ വാർഷിക ഫീസ് നിർബന്ധമാക്കിയാണ് ട്രംപ് ഉത്തരവിറക്കിയത്. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഇടയിൽ സൃഷ്ടിക്കപ്പെട്ട വലിയ പരിഭ്രാന്തിയാണ് പുതിയ അറിയിപ്പിലൂടെ അകലുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്
USA

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്
USA

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്

November 5, 2026
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം
USA

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം

November 4, 2026
ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?
USA

ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?

November 2, 2026
തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ
USA

തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ

November 2, 2026
1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന
USA

1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന

October 31, 2026
ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്
USA

ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്

October 28, 2026
ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, കൂട്ട വിആർഎസ് നടപ്പാക്കാൻ തീരുമാനം
USA

ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, കൂട്ട വിആർഎസ് നടപ്പാക്കാൻ തീരുമാനം

October 27, 2026
വൻ ഭീഷണി മുഴക്കി ട്രംപ്, ഇറാനെതിരെ ഉടൻ സൈനികാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്
USA

വൻ ഭീഷണി മുഴക്കി ട്രംപ്, ഇറാനെതിരെ ഉടൻ സൈനികാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

October 26, 2026
Next Post
നാല് പേർ, വെറും 7 മിനിട്ട്! ത്രില്ലർ സിനിമകളെ വെല്ലുന്ന രീതിയിൽ മോഷണം, ലൂവ്ര് മ്യൂസിയത്തിൽ സംഭവിച്ചത്

നാല് പേർ, വെറും 7 മിനിട്ട്! ത്രില്ലർ സിനിമകളെ വെല്ലുന്ന രീതിയിൽ മോഷണം, ലൂവ്ര് മ്യൂസിയത്തിൽ സംഭവിച്ചത്

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾക്ക് വിലക്കുമായി പോർച്ചുഗൽ

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾക്ക് വിലക്കുമായി പോർച്ചുഗൽ

നടൻ മമ്മൂട്ടിയുടെ ഇടപെടൽ, ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ!

നടൻ മമ്മൂട്ടിയുടെ ഇടപെടൽ, ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ!

‘വീട്ടിലും ഹോട്ടലിലും വിളിച്ചു വരുത്തി, വിവാഹ വാഗ്ദാനം നൽകി’; ഇൻസ്പെക്ടർക്കെതിരെ ഡിജിപിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി

'വീട്ടിലും ഹോട്ടലിലും വിളിച്ചു വരുത്തി, വിവാഹ വാഗ്ദാനം നൽകി'; ഇൻസ്പെക്ടർക്കെതിരെ ഡിജിപിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist