Friday, May 26, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

മനുഷ്യാകാരമുള്ള റോബോട്ടുകൾ എത്തും : ബിൽ ഗേറ്റ്‌സ്

by Kerala News Web Desk 04
May 26, 2023
in USA
0 0
A A
മനുഷ്യാകാരമുള്ള റോബോട്ടുകൾ എത്തും : ബിൽ ഗേറ്റ്‌സ്
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെക്നോളജി മേഖല മികച്ച ‘ആർട്ടിഫിഷ്യലി ഇന്റലിജന്റ് ഏജന്റി’ന്റെ നിർമ്മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്‌സ്. ഇതിന്റെ വരവ് ഇന്നത്തെ ഇന്റർനെറ്റ് സെർച്ച് എൻജീനുകളെ തന്നെ ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഐ ഫോർവേഡ് 2023 സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow

പുതിയ ടെക്നോളജി പ്രൊഡക്ടിവിറ്റി മേഖലയേയും ഓൺലൈൻ ഷോപ്പിങ്ങിനെയുമാകും ഏറ്റവും കൂടുതൽ ബാധിക്കുക. ഇന്റർനെറ്റിൽ വരാൻ പോകുന്ന സുപ്രധാന മാറ്റങ്ങൾ പ്രവചിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കൊവിഡിന്റെ വരവിനെ കുറിച്ച് പ്രവചനം നടത്തി മസ്ക് ശ്രദ്ധ നേടിയിരുന്നു. എഐ മത്സരത്തിൽ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആപ്പിൾ, ആമസോൺ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. എന്നാലിതിൽ ജയിക്കുക ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത ഒരു സ്റ്റാർട്ടപ്പ് കമ്പനിയായിരിക്കും. ഇതിനുള്ള സാധ്യത 50 ശതമാനത്തോളമാണെന്നും ഗേറ്റ്സ് പറഞ്ഞു. ഗേറ്റ്സിന്റെ പ്രസ്താവനയിൽ ആമസോണോ ഗൂഗിളോ മൈക്രോസോഫ്‌റ്റോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. വരും കാലങ്ങളിൽ എഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മനുഷ്യാകാരമുള്ള റോബോട്ടുകൾ എത്തുമെന്നും മനുഷ്യന് നൽകുന്ന പ്രതിഫലത്തെക്കാള്‌ കുറച്ചു പണം ഇവയ്ക്കായി ചെലവഴിച്ചാൽ മതിയാകുമെന്നും ​ഗേറ്റ്സ് പറഞ്ഞു.

നിലവിൽ വിവിധ ആവശ്യങ്ങൾക്കായി വിവിധ വെബ്‌സൈറ്റുകളെയും സേവനങ്ങളെയുമാണ് ഉപയോക്താക്കൾ ആശ്രയിക്കുന്നത്. എന്നാൽ ഓരോരുത്തർക്കും സബ്സ്ക്രൈബ് ചെയ്യാനാകുന്ന വോയിസ് കമാൻഡ് അല്ലെങ്കിൽ ടെക്‌സ്റ്റ് കമാൻഡ് ഉപയോ​ഗിച്ച് ഇടപെടാൻ സഹായിക്കുന്ന പഴ്‌സനൽ ഏജന്റ് എന്ന സങ്കൽപ്പമാണ് തന്റെ മനസിലുള്ളതെന്നും ​അദ്ദേഹം വ്യക്തമാക്കി. ഇത് സൃഷ്ടിക്കപ്പെട്ടാൽ പല വെബ്‌സൈറ്റുകളിലായി ചിതറിക്കിടക്കുന്ന സേവനങ്ങളെ ഒന്നിപ്പിക്കാനാകും. പഴ്സനൽ ഏജന്റ് എന്ന സങ്കൽപ്പം മികച്ച രീതിയിൽ അവതരിപ്പിക്കാനാകുന്നവർക്കായിരിക്കും വിജയമെന്നും അദ്ദേഹം പറയുന്നു. ലിങ്ക്ഡ്ഇൻ കമ്പനിയുടെ സ്ഥാപകരിലൊരാളായ റീഡ് ഹോഫ്മാന്റെ ഇൻഫ്ലെക്‌ഷനെ (Inflection) പ്രകീർത്തിക്കാനും ​ഗേറ്റ്സ് മറന്നില്ല. എഐ മത്സരത്തിലേക്ക് ഇറങ്ങിയ മൈക്രോസോഫ്റ്റിനെതിരെ പ്രതികരണവുമായി എകോ (Eko) എത്തിയിട്ടുണ്ട്.

bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

അവസാന റൗണ്ട് പിരിച്ചുവിടലുകൾ ആരംഭിക്കാൻ മെറ്റ; ഇത്തവണ ആരൊക്കെ പുറത്താകും
USA

അവസാന റൗണ്ട് പിരിച്ചുവിടലുകൾ ആരംഭിക്കാൻ മെറ്റ; ഇത്തവണ ആരൊക്കെ പുറത്താകും

May 26, 2023
ഇന്ത്യന്‍ വംശജന്‍ ട്രക്ക് ഇടിച്ചുകയറ്റിയ സംഭവം: ബൈഡനെ വധിച്ച്‌ അധികാരം പിടിക്കാനെന്ന് പ്രതി
USA

ഇന്ത്യന്‍ വംശജന്‍ ട്രക്ക് ഇടിച്ചുകയറ്റിയ സംഭവം: ബൈഡനെ വധിച്ച്‌ അധികാരം പിടിക്കാനെന്ന് പ്രതി

May 25, 2023
ഉയര്‍ന്ന വ്യാപനശേഷിയുള്ള ഫംഗല്‍ രോഗം അമേരിക്കയില്‍ സ്ഥിരീകരിച്ചു
USA

ഉയര്‍ന്ന വ്യാപനശേഷിയുള്ള ഫംഗല്‍ രോഗം അമേരിക്കയില്‍ സ്ഥിരീകരിച്ചു

May 25, 2023
വൈറ്റ്ഹൗസിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി ; ഇന്ത്യന്‍ വംശജന്‍ പിടിയില്‍
USA

വൈറ്റ്ഹൗസിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി ; ഇന്ത്യന്‍ വംശജന്‍ പിടിയില്‍

May 24, 2023
മെറ്റക്ക് ഭീമമായ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ
USA

മെറ്റക്ക് ഭീമമായ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

May 23, 2023
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും അടുത്ത ആഴ്ച പിരിച്ചുവിടുക ആയിരക്കണക്കിന് ജീവനക്കാരെ
USA

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും അടുത്ത ആഴ്ച പിരിച്ചുവിടുക ആയിരക്കണക്കിന് ജീവനക്കാരെ

May 20, 2023
ടിക് ‌ടോക്ക് നിരോധിച്ച്‌ യുഎസ് സംസ്ഥാനമായ മൊണ്ടാന
USA

ടിക് ‌ടോക്ക് നിരോധിച്ച്‌ യുഎസ് സംസ്ഥാനമായ മൊണ്ടാന

May 19, 2023
ഐക്കാൻ എന്റർപ്രൈസസിനെതിരെ റിപ്പോർട്ടുമായി ഹിൻഡൻബർഗ്
USA

ഐക്കാൻ എന്റർപ്രൈസസിനെതിരെ റിപ്പോർട്ടുമായി ഹിൻഡൻബർഗ്

May 5, 2023
എഐയുടെ ഗോഡ്ഫാദറിനെ പിന്തുണച്ച് മസ്ക്
USA

എഐയുടെ ഗോഡ്ഫാദറിനെ പിന്തുണച്ച് മസ്ക്

May 4, 2023
Next Post
‘കഞ്ചാവൊക്കെ സിനിമക്കാരാണോടാ കൊണ്ട് വന്നത്’; പൊട്ടിത്തെറിച്ച് ഷൈൻ ടോം

'കഞ്ചാവൊക്കെ സിനിമക്കാരാണോടാ കൊണ്ട് വന്നത്'; പൊട്ടിത്തെറിച്ച് ഷൈൻ ടോം

ചൈനയില്‍ പുതിയ കൊവിഡ് തരംഗം

ചൈനയില്‍ പുതിയ കൊവിഡ് തരംഗം

സിദ്ദിഖ് കൊലപാതകം: മൃതദേഹത്തിന് 7 ദിവസത്തെ പഴക്കം

സിദ്ദിഖ് കൊലപാതകം: മൃതദേഹത്തിന് 7 ദിവസത്തെ പഴക്കം

പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ഹർജി; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ഹർജി; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ചെങ്കോൽ വിവാദം തമിഴ്നാടിനെ ഉന്നമിട്ടുള്ള രാഷ്ട്രീയനീക്കം

ചെങ്കോൽ വിവാദം തമിഴ്നാടിനെ ഉന്നമിട്ടുള്ള രാഷ്ട്രീയനീക്കം

May 26, 2023
പുതിയ 75 രൂപ നാണയം കേന്ദ്രസർക്കാർ പുറത്തിറക്കും

പുതിയ 75 രൂപ നാണയം കേന്ദ്രസർക്കാർ പുറത്തിറക്കും

May 26, 2023
പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കി പഞ്ചായത്ത് ഓഫീസിൽ ജീവനൊടുക്കി മധ്യവയസ്കൻ

പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കി പഞ്ചായത്ത് ഓഫീസിൽ ജീവനൊടുക്കി മധ്യവയസ്കൻ

May 26, 2023
വിസാ ക്രമക്കേട് : ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ വിലക്കി ഓസ്ട്രേലിയന്‍ സര്‍വകലാശാലകള്‍

വിസാ ക്രമക്കേട് : ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ വിലക്കി ഓസ്ട്രേലിയന്‍ സര്‍വകലാശാലകള്‍

May 26, 2023
ഋഷി സുനക്കിന്റെ വസതിയുടെ സമീപം കാര്‍ ഇടിച്ചുകയറി

ഋഷി സുനക്കിന്റെ വസതിയുടെ സമീപം കാര്‍ ഇടിച്ചുകയറി

May 26, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist