AUSTRALIA

സാമ്പത്തിക പ്രതിസന്ധി; പ്രമുഖ കമ്പനികളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലിന് സാധ്യതയെന്ന് ഗോൾഡ്മാൻ സാക്സ്

സിഡ്നി: മന്ദഗതിയിലായ സാമ്പത്തിക വളർച്ച, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾ, തൊഴിൽ ചെലവുകളിലെ വർദ്ധനവ് എന്നിവ കാരണം പ്രമുഖ ഓസ്‌ട്രേലിയൻ കമ്പനികൾ വൻ പ്രതിസന്ധി നേരിടുന്നതായി പ്രമുഖ ആഗോള നിക്ഷേപ...

Read more

പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

ഓസ്‌ട്രേലിയയിലെ തൊഴിലാളികൾക്കും ചെറുകിട ബിസിനസുകൾക്കും തൊഴിൽ തർക്കങ്ങളിൽ വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനായി പുതിയ ‘ഫെയർ വർക്ക് കോർട്ട്’ (Fair Work Court) സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസ്...

Read more

ടാസ്മാനിയയിൽ വിദ്യാർത്ഥികൾക്കായി 2.6 മില്യൺ ഡോളറിന്റെ ക്ലീൻ എനർജി പദ്ധതി

ഹോബാർട്ട്: ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ തൊഴിലവസരങ്ങൾ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി വൻ പദ്ധതി പ്രഖ്യാപനം. ഫെഡറൽ സർക്കാരിന്റെ 2.6 മില്യൺ ഡോളർ നിക്ഷേപത്തിലൂടെ ടാസ്മാനിയയിലെ മുൻനിര പരിശീലന...

Read more

വയോജന പരിചരണത്തിന് വൻ നിക്ഷേപം: അഡ്‌ലെയ്ഡിൽ 134.5 മില്യൺ ഡോളറിന്റെ പദ്ധതി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ മുതിർന്ന പൗരന്മാർക്ക് മികച്ച പരിചരണവും ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി അഡ്‌ലെയ്ഡിൽ 268 പുതിയ ഏജ്ഡ് കെയർ ബെഡുകൾ നിർമ്മിക്കുന്നു. പദ്ധതിക്കായി 134.5 മില്യൺ...

Read more

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ പുനരാരംഭിച്ചു

സിഡ്നി: മൂന്നാഴ്ച നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഓസ്‌ട്രേലിയയിലുടനീളം വിഎഫ്എസ് ഗ്ലോബൽ (VFS Global) വഴിയുള്ള ഇന്ത്യൻ വിസ, പാസ്‌പോർട്ട്, ഓസിഐ (OCI) സേവനങ്ങൾ പുനരാരംഭിച്ചു. ആറ് പ്രധാന...

Read more

വർധിക്കുന്ന സ്ത്രീപീഡനങ്ങൾ: ശക്തമായ നടപടി ആവശ്യപ്പെട്ട് ‘സേഫ് ആൻഡ് ഈക്വൽ’

ഓസ്‌ട്രേലിയയിൽ ഗാർഹിക-ലിംഗാധിഷ്ഠിത അതിക്രമങ്ങളെ തുടർന്ന് കൊല്ലപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം ഭയപ്പെടുത്തുന്ന രീതിയിൽ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വാരം മാത്രം നാല് സ്ത്രീകളാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇതിൽ...

Read more

ഓസ്‌ട്രേലിയയിൽ ഹെൽത്ത് കെയർ വിദ്യാർത്ഥികൾക്ക് ആശ്വാസം; ധനസഹായ പദ്ധതി കൂടുതൽ കോഴ്സുകളിലേക്ക്

ഓസ്ട്രേലിയ : ഫിസിയോതെറാപ്പി, സ്പീച്ച് പാത്തോളജി, ക്ലിനിക്കൽ സൈക്കോളജി തുടങ്ങിയ പത്ത് പ്രധാന കോഴ്‌സുകളിലെ വിദ്യാർഥികൾക്ക് നിർബന്ധിത പരിശീലന കാലയളവിൽ സാമ്പത്തിക ധനസഹായം നൽകു മെന്ന് ഓസ്ട്രേലിയൻ...

Read more

ബ്രൂക്ക്‌വാട്ടറിൽ കാർ അപകടം: മലയാളി യുവാവ് മരിച്ചു

ബ്രൂക്ക്‌വാട്ടർ: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. കാനഡയിൽ നിന്നും ഏതാനും മാസങ്ങൾക്കു മുൻപ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സാരഥ് മോഹൻദാസ് (37) ആണ് അപകടത്തിൽ...

Read more

ഓസ്ട്രേലിയയിൽ രാഷ്ട്രീയ വിവാദം : ചോദ്യം ഇഷ്ടപ്പെട്ടില്ല, നായയോട് ‘അടങ്ങിയിരിക്കാൻ’ പറഞ്ഞ് രാഷ്ട്രീയ നേതാവ്

തത്സമയ ടെലിവിഷൻ അഭിമുഖത്തിനിടെ സ്വന്തം വളർത്തുനായയോട് ദേഷ്യപ്പെട്ട് ഉച്ചത്തിൽ അലറിയ ഓസ്ട്രേലിയൻ രാഷ്ട്രീയ നേതാവ് ബാർണബി ജോയ്സിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനം. ഓസ്ട്രേലിയയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ...

Read more

26 ലൈംഗിക അതിക്രമക്കേസുകൾ; മുൻ ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സിന്റെ വിചാരണ ആരംഭിച്ചു

പെർത്ത്: കത്തോലിക്കാ സഭയിലെ മുൻ ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സിനെതിരായ ലൈംഗികാതിക്രമ കേസിൽ ഓസ്‌ട്രേലിയൻ ഡിസ്ട്രിക്റ്റ് കോടതിയിൽ വിചാരണ നടപടികൾ ആരംഭിച്ചു. ബ്രൂം ബിഷപ്പായിരുന്ന സമയത്ത് ആദിവാസി വിഭാഗത്തിൽപ്പെട്ട...

Read more
Page 24 of 345 1 … 23 24 25 … 345

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist