AUSTRALIA

മേരിക്കുട്ടി തോമസ് നിര്യാതയായി

ബ്രിസ്ബേയ്ൻ : ബ്രിസ്ബേയ്ൻ സ്വദേശി അനൂപ് തോമസിൻ്റെ (150 ബേ സ്ട്രീറ്റ്, ക്ലീവ്‌ലാൻഡ്, സെൻ്റ് മാർക്ക് ഫാമിലി യൂണിറ്റ് ) മാതാവ് വെള്ളിയാമറ്റം ചൊവേലിക്കുടിയിൽ വീട്ടിൽ മേരിക്കുട്ടി...

Read more

ക്വീൻസ്ലാൻഡിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മലയാളി അന്തരിച്ചു

ബ്രിസ്ബേയ്ൻ : ക്വീൻസ്‌ലാൻ്റ് സർവകലാശാലയിലെ വിദ്യാർത്ഥിനിയായ ശ്രീമതി ആർച്ച കെ. അജയൻ (28) ഹൃദയസ്തംഭനത്തെ തുടർന്ന് നിര്യാതയായി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയതായും ,തുടർ നടപടികളെക്കുറിച്ച് പിന്നീട് അറിയിക്കുന്നതാണെന്നും...

Read more

തവളകളെ രക്ഷിക്കാൻ ആവിമുറികളുമായി ഓസ്ട്രേലിയ

നൂറുകണക്കിന് തവളയിനങ്ങൾ ഫംഗസ് ഭീഷണിയെ തുടർന്ന് അപകടത്തിലായതോടെ തവളകളെ രക്ഷിക്കാൻ പുതിയ പദ്ധതിയുമായി ഓസ്ട്രേലിയൻ സർക്കാർ. ചെറുകിട രീതിയിലുള്ള ഗ്രീൻഹൗസ് ആവിമുറികൾ സ്ഥാപിച്ചാണ് തവളകളെ രക്ഷിക്കാൻ ഓസ്‌ട്രേലിയ...

Read more

വീടിന് തീപിടിച്ചിട്ടും രക്ഷാപ്രവർത്തകരെ അകത്ത് പ്രവേശിപ്പിച്ചില്ല; 3 കുട്ടികൾ വെന്തുമരിച്ച സംഭവത്തിൽ നടപടി

സിഡ്നി: ഓസ്ട്രേലിയയിൽ വീടിന് തീപിടിച്ച് കത്തിയെരിഞ്ഞുകൊണ്ടിരുന്നപ്പോൾ രക്ഷാപ്രവ‍ർത്തകർക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിൽ അറസ്റ്റ്. മൂന്ന് കുട്ടികൾ വെന്തുമരിച്ച അപകടത്തിന് പിന്നാലെ അഗ്നിശമന സേനയെ തട‌ഞ്ഞ 28 വയസുകാരനെ...

Read more

ടിക്കറ്റുകൾ ഉടൻ സ്വന്തമാക്കൂ : സ്റ്റീഫൻ ദേവസ്സി സിഡ്‌നിയിൽ

സിഡ്നി: ഹാർട്ട്‌ ബീറ്റ്സ് ആൻഡ് ടോക്ക് വുഡ് ഇവൻസിന്റെ ആഭിമുഖ്യത്തിൽ മലയാളക്കര നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരൻ ശ്രീ. സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ ജൂലൈ 19 ന് ലൈവ്...

Read more

സിഡ്നിയില്‍ ബാല്‍ക്കണി വാടകയ്ക്ക്; പക്ഷേ, വില അല്പം കൂടും, മാസം 80,000 രൂപ

കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും എന്തിന് ഇന്ത്യയിലെ പ്രധാനനഗരങ്ങളിലെല്ലാം വീട്ട് വാടക കുത്തനെ കൂടിക്കഴിഞ്ഞു. ഇന്ത്യയില്‍ മാത്രമല്ല, അടുത്തകാലത്തായി ലോകമെങ്ങും വീട്ടു വാടക ഏറ്റവും ഉയരത്തിലാണ്. ഈ വാടക...

Read more

ഓസ്ട്രേലിയയിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച 260 ടൺ അരി കസ്റ്റംസ് പിടികൂടി

തമിഴ്നാട്ടിൽ നിന്നും ഓസ്ട്രേലിയ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് കടത്താൻ ശ്രമിച്ച 260 ടൺ അരിയാണ് കസ്റ്റംസ് പിടിച്ചത്. തമിഴ്നാട്ടിൽ നിന്നും ഉപ്പെന്ന വ്യാജേന വല്ലാർപാടത്ത് എത്തിച്ച കണ്ടെയ്നറുകളിൽ...

Read more

ഓസ്ട്രേലിയയെ പ്രകമ്പനം കൊള്ളിക്കാൻ ഫുൾ ബാൻഡുമായി സ്റ്റീഫൻ ദേവസ്സി

മെൽബൺ : ഹാർട്ട്‌ ബീറ്റ്സ് ആൻഡ് ടോക്ക് വുഡ് ഇവൻസിന്റെ ആഭിമുഖ്യത്തിൽ മലയാളക്കര നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരൻ ശ്രീ. സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ ജൂലൈ 19,20,21 തീയതികളിൽ...

Read more

ഓ​സ്ട്രേ​ലി​യ​യി​ൽ മു​ത​ല​യു​ടെ ആ​ക്ര​മ​ണം; ബാ​ല​ൻ മ​രി​ച്ചു

കാ​ൻ​ബ​റ: മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു​വെ​ന്നു സം​ശ​യി​ക്കു​ന്ന പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ഓ​സ്ട്രേ​ലി​യ​ൻ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. നോ​ർ​ത്തേ​ൺ ടെ​റി​ട്ട​റി​യി​ലെ ഡാ​ർ​വി​ൻ ന​ഗ​ര​ത്തി​ന​ടു​ത്ത് ചൊ​വ്വാ​ഴ്ച​യാ​ണു ബാ​ല​നെ കാ​ണാ​താ​യ​ത്. ഇ​വി​ടെ മു​ത​ല​യെ ക​ണ്ടി​രു​ന്ന​താ​യി...

Read more

മേ​രി​ക്കു​ട്ടി തോ​മ​സ് അ​ന്ത​രി​ച്ചു

ബ്രി​സ്ബ​ൻ: കോ​ട്ട​യം കു​ട​മാ​ളൂ​ർ തൈ​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ വി.​ജെ. തോ​മ​സി​ന്‍റെ (ദീ​പി​ക കു​ഞ്ഞ​ച്ച​ൻ) ഭാ​ര്യ മേ​രി​ക്കു​ട്ടി(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് . മ​ക്ക​ൾ: സോ​ണി തോ​മ​സ് (ആ​ലു​വ), സി​ബി...

Read more
Page 249 of 350 1 … 248 249 250 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist