AUSTRALIA

യോഗാ ദിനം, ആത്മീയ ഉണർവിന്റെ പ്രഭാതം : എംഐസിഎസ് പ്രസിഡൻ്റ് ഹരി കുമാർ

WA : അന്താരാഷ്ട്ര യോഗ ദിനത്തിന്റെ നാലാമത്തെ വാർഷിക പരിപാടി അടുത്ത വാരാന്ത്യത്തിൽ ആഘോഷിക്കുമെന്ന് MISC യും ജെറാൾട്ടൺ യോഗ ക്ലബും സംയുക്തമായി അറിയിച്ചു.ജെറാൾട്ടൺ പ്രദേശവാസികൾക്ക് ആത്മീയ...

Read more

ടീനു ലിൻസൻ്റെ പിതാവ് സി എ തോമസ് നിര്യാതനായി

QLD : സെൻ്റ് ജോർജ്ജ് ഫാമിലി യൂണിറ്റിലെ ടീനു ലിൻസൻ്റെ പിതാവ് സി എ തോമസ് (77 വയസ്സ്) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് വെള്ളിയാഴ്ച (14/06/2024)...

Read more

അമ്പതോളം വിദ്യാർഥിനികളുടെ ഡീപ് ഫേക്ക് ന​ഗ്നചിത്രങ്ങൾ സോഷ്യൽമീഡിയയിൽ, കൗമാരക്കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മെൽബൺ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമിച്ച ഹൈസ്കൂൾ വിദ്യാർഥികളുടെ ഡീപ് ഫേക്ക് ന​ഗ്ന ചിത്രങ്ങൾ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഓസ്ട്രേലിയയിലാണ് സംഭവം. അമ്പതോളം വിദ്യാര്‍ഥികളുടെ ന​ഗ്ന ചിത്രങ്ങളാണ്...

Read more

ഓസ്ട്രേലിയൻ ‘താര തരംഗം’ ജൂൺ 22 ന്

QLD : മ്യൂസിക്കൽ -ഡാൻസ് - കോമഡി എന്റർടൈൻമെന്റുമായി ഓസ്ട്രേലിയൻ 'താര തരംഗം' ജൂൺ 22 ന് ബ്രിസ്ബേയ്നിൽ അരങ്ങേറുന്നതാണെന്ന് സംഘാടകർ അറിയിച്ചു. Date : ജൂൺ...

Read more

ഓസ്ട്രേലിയൻ മലയാളികളായ ദിനേശ് കൊല്ലപ്പള്ളി നിർമിച്ച്‌ നവീൻ ജോൺ സംവിധാനം ചെയ്‌ത ‘PARTNERS’ ജൂൺ 28ന്

ഓസ്ട്രേലിയൻ മലയാളികളായ ദിനേശ് കൊല്ലപ്പള്ളി നിർമിച്ച്‌ നവീൻ ജോൺ സംവിധാനം ചെയ്‌തു ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘PARTNERS’ ജൂൺ 28ന് റിലീസ് ചെയ്യുന്നു. ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ...

Read more

ഫിജിക്ക് ഓസ്ട്രേലിയ നൽകിയ ചെറുകപ്പൽ കന്നിയാത്രയിൽ തന്നെ പണിമുടക്കി

കൂടുതൽ സജീവമായി കടൽ പട്രോളിംഗ് നടത്താനായി ഫിജിക്ക് ഓസ്ട്രേലിയ നൽകിയ ചെറുകപ്പൽ കന്നിയാത്രയിൽ തന്നെ പണിമുടക്കി. ഫിജിയിലെ നാവിക സേനയുടെ പട്രോളിംഗ് കപ്പലാണ് ആദ്യയാത്രയിൽ തന്നെ കടലിൽ...

Read more

സിഡ്‌നിയിൽ രണ്ട് മലയാളി യുവതികൾക്ക് ദാരുണാന്ത്യം

സിഡ്‌നി: സിഡ്‌നിയിൽ രണ്ട് മലയാളി യുവതികൾ കടലിൽ മുങ്ങിമരിച്ചു. കണ്ണൂർ നടാൽ സ്വദേശിനിയും കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഫിറോസ് ഹാഷിമിൻ്റെ മകളും , ഡോ. സിറാജ് ഹമീദിന്റെ...

Read more

ദയാവധ നിയമങ്ങളിൽ കടുത്ത ഭേദഗതിവരുത്തി ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി; ശക്തമായി എതിർത്ത് ഓസ്ട്രേലിയൻ ക്രിസ്ത്യൻ സമൂഹം

കാൻബറ: രാജ്യത്തെ ഏറ്റവും തീവ്രമായ ദയാവധ നിയമങ്ങൾ പാസാക്കി ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി. ക്രൈസ്തവ സഭകളുടെയും മറ്റു പലരുടെയും ശക്തമായ എതിർപ്പ് അവഗണിച്ചാണ് നിയമം പാസാക്കിയത്. ക്രൈസ്തവ...

Read more

ചിന്മയ മിഷൻ പെർത്തിന്റെ സ്വരസുധ : ശ്രീ ശശാങ്ക് സുബ്രഹ്മണ്യത്തിനൊപ്പം ജൂൺ 16 ന്

പെർത്ത് : ചിന്മയ മിഷൻ പെർത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ഫ്ലൂട്ടിസ്റ്റ് ശ്രീ ശശാങ്ക് സുബ്രഹ്മണ്യത്തിനൊപ്പം ജൂൺ 16 ന് വില്ലേട്ടനിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ...

Read more

സ​ന്തോ​ഷ് ക​രി​മ്പു​ഴ​യെ ലോ​ക​കേ​ര​ള സ​ഭ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു

സി​ഡ്‌​നി: പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ന്തോ​ഷ് ക​രി​മ്പു​ഴ​യെ ലോ​ക​കേ​ര​ള​സ​ഭ അം​ഗ​മാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​വാ​സ​ലോ​ക​ത്തി​നും സാ​ഹി​ത്യ സാ​സ്കാ​രി​ക രം​ഗ​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മു​ൻ നി​ർ​ത്തി​യാ​ണ് ഒ​രി​ക്ക​ൽ​ക്കൂ​ടി ലോ​ക​കേ​ര​ള​സ​ഭ...

Read more
Page 255 of 350 1 … 254 255 256 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist