AUSTRALIA

തായ്‌വാനെ തള്ളിപ്പറഞ്ഞ് നൗരു

സിഡ്നി: തായ്‌വാനുമായി നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതായി നൗരു എന്ന കുഞ്ഞൻ ദ്വീപുരാജ്യം അറിയിച്ചു. തായ്‌വാനെ ഇനി പ്രത്യേക രാജ്യമായി അംഗീകരിക്കില്ലെന്നും ചൈനയുടെ ഭാഗമായിട്ടു കാണുമെന്നും അവര്‍ വ്യക്തമാക്കി. ചൈനാവിരുദ്ധനായ...

Read more

നവോദയ സിഡ്‌നിയുടെ ഇൻഡോർ സ്പോർട്സ് കാർണിവൽ മാർച്ച് 2 ന്

നവോദയ സിഡ്‌നിയുടെ പ്രഥമ ഇൻഡോർ സ്പോർട്സ് കാർണിവൽ ഈ വരുന്ന മാർച്ച് 2 ന് ബ്ലാക്ക്‌ടൗൺ പ്ലേ പോയിന്റിൽ വെച്ച് നടത്തുമെന്നും പ്രവേശനം സൗജന്യമാണെന്നും ഭാരവാഹികൾ അറിയിച്ചു....

Read more

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ജപ്പാന്റേത്; ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടിന് ആറാം സ്ഥാനം

ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്തു വിട്ടു. ഹെന്‍ലി പാസ്പോർട്ട് സൂചിക പ്രകാരമാണ് 109 രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളുടെ പട്ടിക പ്രകാരം ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടിന് ആറാം സ്ഥാനം. വിസയില്ലാതെ...

Read more

ഗോ​ൾ​ഡ്‌​കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ നേ​തൃ​ത്വം

ഗോ​ൾ​ഡ്‌​കോ​സ്റ്റ്: ഗോ​ൾ​ഡ്‌​കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2024-25 ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ക്രി​സ്മ​സ് - പു​തു​വ​ത്സ​ര പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഗോ​ൾ​ഡ്‌​കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.തെ​ര​ഞ്ഞെ​ടു​പ്പി​ന്...

Read more

കൊച്ചുമകളുടെ ബിരുദദാന ചടങ്ങിന് നൃത്തം അവതരിപ്പിക്കണം; അപ്പൂപ്പന്‍ യാത്ര ചെയ്തത് 3,219 കിലോമീറ്റർ ദൂരം !

വര്‍ത്തമാന ലോകത്ത് വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. സമൂഹത്തില്‍ പലപ്പോഴും ഒരു വ്യക്തിയുടെ സാമൂഹികബോധ രൂപീകരണത്തില്‍ വിദ്യാഭ്യാസം വലിയൊരു പങ്കുവഹിക്കുന്നു. യൂറോപ്പിന്‍റെ ലോകാധിനിവേശമാണ് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ലോകത്തിന്...

Read more

പ്രവാസി നഴ്സിന്റെ ‘ ഒരു മാലാഖയുടെ ഓർമ്മകുറിപ്പുകൾ ’ ഇനി പുസ്തക സമാഹാരം

സൺഷൈൻ കോസ്റ്റ്: മലയാളി എഴുത്തുകാരിയും പ്രവാസി നാഴ്‌സുമായ ജെർലി സെബാസ്റ്റ്യന്റെ ‘ ഒരു മാലാഖയുടെ ഓർമ്മ കുറിപ്പുകൾ ’ ശ്രദ്ധേയമാകുന്നു. സോഷ്യൽ മീഡിയയിലെ കുറിപ്പുകളിലൂടെ ശ്രദ്ധേയയായ ജെർലി...

Read more

ടുവുമ്പ മലയാളി അസോസിയേഷൻ ക്രി​സ്മ​സ്‌ – ന്യൂ​ഇ​യ​ര്‍ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ടുവുമ്പ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവൽസരാഘോഷം 06-01-24 ശനിയാഴ്ച ഹാരിസ് ടൗൺ സ്റ്റേറ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു. മനോഹരമായ ക്രിസ്തുമസ് കരോൾ ഗാനങ്ങളും ,സാന്താക്ലോസും ,...

Read more

ഓസ്ട്രേലിയക്കാർക്ക് 2024 പ്രതീക്ഷയുടെ വർഷം

സിഡ്നി: 2024 ൽ ഓസ്ട്രേലിയയിൽ പണപ്പെരുപ്പം കുറയും എന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയ നിവാസികൾ. കഴിഞ്ഞ മൂന്നു വർഷക്കാലമായി ജീവിത ചിലവിൽ വന്നിട്ടുള്ളത് ഗണ്യമായ വർധനയാണ്. എന്നാൽ ഇക്കുറി...

Read more

The Roots : മലയാളഭാഷയെ മുൻനിർത്തിയുള്ള ഷോർട് ഫിലിം; കാൻബറയിൽ പ്രദർശിപ്പിച്ചു

കാൻബറ: മാതൃ ഭാഷയായ മലയാളത്തെ മുൻനിർത്തിയുള്ള ഷോർട് ഫിലിം The Roots (വേരുകൾ )ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ പ്രദർശിപ്പിച്ചു .വിദേശത്തും സ്വദേശത്തും വൻ സ്വീകരണമാണ് ഈ സിനിമക്ക്...

Read more

The Roots : മലയാളഭാഷയെ മുൻനിർത്തിയുള്ള ഷോർട് ഫിലിം; കാൻബറയിൽ പ്രദർശിപ്പിച്ചു

കാൻബറ: മാതൃ ഭാഷയായ മലയാളത്തെ മുൻനിർത്തിയുള്ള ഷോർട് ഫിലിം The Roots (വേരുകൾ )ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ പ്രദർശിപ്പിച്ചു .വിദേശത്തും സ്വദേശത്തും വൻ സ്വീകരണമാണ് ഈ സിനിമക്ക്...

Read more
Page 268 of 331 1 267 268 269 331

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist