AUSTRALIA

സിഡ്‌നിയിലാറാടൻ സ്റ്റീഫൻ ദേവസ്സിയും സംഘവും : ജൂലൈ 19 ന് ലൈവ് മ്യൂസിക് ഷോ

സിഡ്‌നി : പ്രശസ്ത കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസ്സിയും സംഘവും നയിക്കുന്ന ലൈവ് മ്യൂസിക് ഷോ ജൂലൈ 19 നു സിഡ്‌നിയിൽ നടക്കും.സ്റ്റീഫൻ ദേവസ്സിയെ കൂടാതെ ആടുജീവിതത്തിലെ...

Read more

മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു

മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​തി സ്വാ​ഗ​തം ചെ​യ്തു. മെ​ല്‍​ബ​ണ്‍ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ സോ​ജി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​നി​ധി​ക​ള്‍...

Read more

പടത്തലവൻ പടിയിറങ്ങി : ISWA യ്ക്ക് പുതിയ നേതൃത്വം

പെർത്ത് : ISWA ( Indian Society Of Western Australia )കൗൺസിലിലേക്കുള്ള (2024-26 ) ലൈഫ് മെമ്പർ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടിംഗ് ഏപ്രിൽ 28 ന്...

Read more

സോളമൻ ദ്വീപുകളുടെ പുതിയ പ്രധാനമന്ത്രി : ആകാംക്ഷയോടെ ഓസ്ട്രേലിയ

കാൻബറ: ഓസ്ട്രേലിയയ്ക്കു സമീപമുള്ള പസിഫിക് ദ്വീപുരാഷ്ട്രമായ സോളമൻ ദ്വീപുകളുടെ പുതിയ പ്രധാനമന്ത്രിയായി ചൈനാ അനുകൂലിയായ ജറമിയാ മാനെലെ തെരഞ്ഞെടുക്കപ്പെട്ടു. പാശ്ചാത്യ ശക്തികളോട് വിമുഖത കാട്ടിയിരുന്ന മുൻ പ്രധാനമന്ത്രി...

Read more

സിഡ്‌നി ആർച്ച് ബിഷപ്പിനു നേരെ എൽജിബിടിക്യു പ്രവർത്തകയുടെ അധിക്ഷേപവർഷം

സിഡ്‌നി: ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്‌ത ഇക്വാലിറ്റി ലെജസ്ലേഷൻ അമെൻസ്മെന്റ്റ് ബിൽ സംബന്ധിച്ച് പാർലമെൻ്റിൽ അഭിപ്രായം രേഖപ്പെടുത്താനെത്തിയ സിഡ്‌നി ആർച്ച് ബിഷപ്പിനു...

Read more

അമ്പമ്പോ ! ടിക്കറ്റ് വില്പനയിൽ വൻ കുതിപ്പുമായി സ്റ്റീഫൻ ദേവസ്സി സംഗീത നിശ

മെൽബൺ: ഹാർട്ട്‌ ബീറ്റ്സ് ആൻഡ് ടോക്ക് വുഡ് ഇവൻസിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 19,20,21 തീയതികളിൽ മലയാളക്കര നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരൻ ശ്രീ. സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിലുള്ള ലൈവ്...

Read more

പൊതിച്ചോറുമായി കിരാന സ്റ്റോർ

മെൽബൺ: മെൽബണിലെ Cranbourne ൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഏഷ്യൻ ഗ്രോസറി സ്റ്റോറായ കിരാനയുടെ പുതിയ ഉദ്യമമാണ് നാടൻ പൊതിച്ചോറ്. ഏഷ്യൻ ഉപഭോക്താക്കൾക്കിടയിൽ പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് നാട്ടിൽ...

Read more

LIMA തട്ടുകട ഫുഡ് ഫെസ്റ്റ് ഇവൻ്റ് മെയ് 18 ലേക്ക് മാറ്റി

സിഡ്നിയിൽ വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നുള്ള കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ തട്ടുകട ഫുഡ് ഫെസ്റ്റ് ഇവൻ്റ് മെയ് 18 ലേക്ക് മാറ്റാൻ തീരുമാനിച്ചതായി LIMA എക്സിക്യൂട്ടീവ് കമ്മിറ്റി...

Read more

‘നമുക്കിനിയും നാടകങ്ങൾ കാണണം’: ലോലിതൻ്റെ ചിരികൾ ഇനി മെൽബണിൽ

സമത ഓസ്ട്രേലിയയും, വിപഞ്ചിക ഗ്രന്ഥശാലയും ചേർന്നൊരുക്കുന്ന lHNA People's Theatre Fest -ന്റെ പോസ്റ്റർ പ്രകാശനവും, നാടകങ്ങളുടെ പ്രഖ്യാപനവും പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസ് മെൽബണിൽ...

Read more

KCCQ വിന്റെ ഈസ്റ്റർ ആഘോഷങ്ങളും, KCCO യുടെ ഓഷ്യാന ക്നാനായ കൺവെൻഷന്റെ “പൈതൃകം- 2024″ന്റെ ടിക്കറ്റ് ഉദ്ഘാടനവും ഒരേ വേദിയിൽ നടത്തപ്പെട്ടു

ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ കെ സി സി ക്യുവിന്റെ ഈസ്റ്റർ ആഘോഷങ്ങൾ 27/04/2024 ന് സിൽക്ക് സ്റ്റോൺ സ്റ്റേറ്റ് സ്കൂളിലെ ബൃഹത്തായ ഹോളിൽ വെച്ച്...

Read more
Page 269 of 350 1 … 268 269 270 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist