AUSTRALIA

ക്രിസ്തുമസ് രുചിക്കൂട്ടുമായി 5 സ്റ്റാർ കാറ്ററിങ് : ബുക്കിംഗ് അവസാന തീയതി ഡിസംബർ 22ന്

ബ്രിസ്‌ബെയ്ൻ : ഷെഫ്. ടോമിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്സിനോടനുബന്ധിച്ച് നാവിൽ കൊതിയൂറും രുചി വിഭവങ്ങൾ കോർത്തിണക്കി ഭക്ഷണ ആസ്വാദകർക്ക് മുന്നിലേക്ക് ക്രിസ്തുമസ് മെനുവുമായി എത്തിയിരിക്കുകയാണ് ബ്രിസ്‌ബെയ്നിൽ പ്രവർത്തിക്കുന്ന ഫൈസ്റ്റാർ...

Read more

മുടി ഒതുക്കാന്‍ ഹെയർ ഡ്രയർ ഉപയോഗിച്ചു; യുവതിയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത് ഒരു ലക്ഷം രൂപ !

ഹോട്ടലിൽ വച്ച് മുടി ഉണക്കുന്നതിനായി ഹെയർ ഡ്രയർ ഉപയോഗിച്ച യുവതിക്ക് കിട്ടിയത് മുട്ടൻ പണി. ഓസ്‌ട്രേലിയയിലെ ഇന്‍റര്‍നാഷണല്‍ ഹോട്ടല്‍ ബ്രാന്‍റായ നോവോടെൽ പെർത്ത് ലാംഗ്‌ലിയിൽ ഒരു രാത്രി...

Read more

കോളേജ് വിദ്യാര്‍ത്ഥിക്ക് നേരെ സ്രാവിന്‍റെ ആക്രമണം

പാമ്പുകളും സ്രാവുകളുടെയും ആക്രമണത്തിന് പേരു കേട്ട നാടാണ് ഓസ്ട്രേലിയ. പാമ്പുകളുടെ വൈവിധ്യത്തില്‍ ഏറെ മുന്നിലാണ് ഓസ്ട്രേലിയന്‍ വന്‍കര. അത് പോലെ തന്നെ കരയ്ക്ക് ചുറ്റും തിമിംഗലങ്ങളും സ്രാവുകളും...

Read more

നാലുമക്കളെ കൊന്ന ഓസ്‌ട്രേലിയയിലെ ‘സീരിയല്‍ കില്ലറായ അമ്മ’; 20 വര്‍ഷം ജയിലില്‍, ഒടുവില്‍ കുറ്റവിമുക്ത

സിഡ്‌നി: നാലു മക്കളെ കൊലപ്പെടുത്തിയെന്ന കുറ്റമാരോപിച്ച് 20 വർഷം ജയിലിലടയ്ക്കപ്പെട്ട മാതാവിനെ ഒടുവിൽ കുറ്റവിമുക്തയാക്കി കോടതി. കാത്‌ലിൻ ഫോൾബിഗ് എന്ന സ്ത്രീയെയാണ് ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വേൽസിലുള്ള ക്രിമിനൽ...

Read more

ബയോസെക്യൂരിറ്റി : ക്വാറന്റൈൻ ഡബ്ല്യുഎ ഇൻസ്പെക്ടർമാരും ഡിറ്റക്ടർ നായ്ക്കളും മുൻനിരയിൽ

യാത്രകൾക്കും പാഴ്‌സൽ ഡെലിവറികൾക്കുമുള്ള ഏറ്റവും തിരക്കേറിയ സമയമാണ് ക്രിസ്മസ് കാലയളവ്. ഉത്സവ സീസനോടനുബന്ധിച്ച് ക്വാറന്റൈൻ ഡബ്ല്യുഎ ഇൻസ്പെക്ടർമാരും ഡിറ്റക്ടർ നായ്ക്കളും ബയോസെക്യൂരിറ്റി മുൻനിരയിലുണ്ടാകുമെന്ന് wa ഗവണ്മെന്റ് അറിയിച്ചു...

Read more

വിസ നിയമങ്ങള്‍ കര്‍ശനമാക്കാൻ ഒരുങ്ങി ഓസ്ട്രേലിയ: വരുന്നത് കടുത്ത നിയന്ത്രണം

കാനഡയ്‌ക്കും യു.കെയ്‌ക്കും പിന്നാലെ വിസ നിയമങ്ങള്‍ കര്‍ശനമാക്കാൻ ഒരുങ്ങി ഓസ്ട്രേലിയ. വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കുമുള്ള വിസ നിയമങ്ങള്‍ ആണ് കര്‍ശനമാക്കുന്നത്. ഇത്തരത്തില്‍ രാജ്യത്ത് എത്തുന്നവരുടെ എണ്ണം...

Read more

ഓസ്ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ഏറെ ഗൗരവത്തോടെ കാണുന്നു; സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്ന് ഹൈക്കമ്മീഷണര്‍ ഫിലിപ്പ് ഗ്രീൻ

ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ഏറെ ഗൗരവത്തോടെ കാണുന്നുവെന്ന് ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണര്‍ ഫിലിപ്പ് ഗ്രീൻ . ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ തികഞ്ഞ അനുഭവസമ്ബത്തും രാജ്യത്തിനുണ്ടെന്നും...

Read more

മാ​ന​വി​ക​ത​യും സ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ക​ഥ​യു​മാ​യി അ​ൺ​ബ്രേ​ക്ക​ബി​ൾ; ചി​ത്ര​ത്തി​ന് ക്യൂ​ൻ​സ്‌​ലാ​ൻ​ഡി​ൽ തു​ട​ക്കം

ബ്രി​സ്ബെ​ന്‍: വേ​റി​ട്ട പ്ര​മേ​യ​വു​മാ​യി "അ​ണ്‍​ബ്രേ​ക്ക​ബി​ള്‍' എ​ന്ന ചി​ത്രം ഒ​രു​ങ്ങു​ന്നു. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഓ​സ്ട്രേ​ലി​യ​യി​ലെ ക്യൂ​ന്‍​സ്‌​ലാ​ന്‍​ഡി​ല്‍ തു​ട​ങ്ങി.പ്ര​ശ​സ്ത താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി നി​ർ​മി​ക്കു​ന്ന മാ​ന​വി​ക​ത​യു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ഉ​ജ്വ​ല മു​ഹൂ​ര്‍​ത്ത​ങ്ങ​ളാ​കു​ന്ന...

Read more

ഇന്ത്യൻ വംശജരായ അഞ്ച് പേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ കുറ്റം ചുമത്തി

മെൽബൺ: മെൽബണിലെ ഒരു പബ്ബിലേക്ക് കാർ ഇടിച്ച് കയറ്റി ഇന്ത്യൻ വംശജരായ രണ്ട് കുടുംബങ്ങളിലെ അഞ്ച് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 66 കാരനായ ഓസ്‌ട്രേലിയക്കാരന് എതിരെ ഒന്നിലധികം...

Read more
Page 270 of 331 1 269 270 271 331

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist