AUSTRALIA

കാതലിന് കടൽ കടന്ന് വിജയാഘോഷം : ആഘോഷവും ഫാൻസ്‌ ഷോകളുമായി കാതൽ ആസ്‌ട്രേലിയയിൽ

മെൽബൺ : മമ്മൂട്ടിയുടെ ക്‌ളാസിക് ഹിറ്റ് കാതലിനു ആസ്‌ട്രേലിയയിൽ വിജയാഘോഷം.കേരളത്തിൽ വൻ പ്രദർശനവിജയവും നിരൂപക പ്രശംസയും നേടി മുന്നേറുന്ന കാതൽ അതേ വിജയം ആസ്‌ട്രേലിയയിലും ആവർത്തിക്കുകയാണ്. ആസ്‌ട്രേലിയയിലെ...

Read more

മെൽബണിൽ വിപഞ്ചികയുടെ “തുറന്ന പുസ്തകം” സാഹിത്യ സമ്മേളനം

മെൽബൺ :വിപഞ്ചിക ഗ്രന്ഥശാല മെൽബണിന്റെ ഈ വർഷത്തെ “തുറന്ന പുസ്തകം” എന്ന പരിപാടി ഈ വരുന്ന ഡിസംബർ 16 ശനിയാഴ്ച വൈകീട്ട് 5.30 ന് മൗണ്ട് വേവർ...

Read more

ജാസ്പര്‍ ചുഴലിക്കാറ്റ് ഭീതിയില്‍ വടക്കന്‍ ക്വീന്‍സ്ലാന്റ്

വടക്കന്‍ ക്വീന്‍സ്ലാന്റിന് സമീപത്തായി രൂപമെടുത്തിട്ടുള്ള ജാസ്പര്‍ ചുഴലിക്കാറ്റ് വരും ദിവസങ്ങളില്‍ കരയിലേക്ക് എത്താമെന്ന് മുന്നറിയിപ്പ്. കെയിന്‍സും ടൗണ്‍സ്വില്ലും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്....

Read more

‘പൂച്ചകളെ വളര്‍ത്തുന്നവരില്‍ ഈ രോഗത്തിന് സാധ്യത’; പുതിയ പഠനം പറയുന്നു…

മൃഗങ്ങളോട് വളരെയധികം സ്നേഹവും കരുണയും വച്ചുപുലര്‍ത്തുന്നവരുണ്ട്. ചിലര്‍ ഈ മൃഗസ്നേഹത്തിന്‍റെ പേരില്‍ ഇവയെ വളര്‍ത്തുന്നതിലേക്കും തിരിയാറുണ്ട്. ഇങ്ങനെ പൂച്ചകളെയും നായ്ക്കളെയും അടക്കമുള്ള മൃഗങ്ങളെയും ജീവികളെയും വീട്ടില്‍ വളര്‍ത്തുന്നവര്‍...

Read more

സ​ണ്ണി തോ​മ​സ് സി​ഡ്നിയിൽ അന്തരിച്ചു

സി​ഡ്നി: കു​മ​ര​കം പു​തി​യാ​പ​റ​മ്പി​ൽ പ​രേ​ത​നാ​യ പി. ​സി. തോ​മ​സി​ന്‍റെ മ​ക​ൻ സ​ണ്ണി തോ​മ​സ് (70) ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച സി​ഡ്നി ഗാ​ൽ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ്...

Read more

പ്രിയതമൻറെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണം; ധനസമാഹരണ ക്യാമ്പയിനുമായി ഭാര്യ

മെല്‍ബണ്‍: ഇന്ത്യന്‍ യുവാവ് ഓസ്‌ട്രേലിയയില്‍ കാറപകടത്തില്‍ മരിച്ചു. 26കാരനായ ഖുശ്ദീപ് സിങ്ങാണ് മരിച്ചത്. ഭര്‍ത്താവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സഹായം തേടുകയാണ് ഖുശ്ദീപിന്റെ ഭാര്യ. തിങ്കളാഴ്ച രാത്രി 11.15ഓടെ...

Read more

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ഈ വേനലിലെ ആദ്യത്തെ ഉഷ്‌ണതരംഗം അനുഭവപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഓസ്‌ട്രേലിയയുടെ പകുതിയോളം ഇടങ്ങളിലും ഉഷ്‌ണതരംഗത്തിനുള്ള മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് കാലാവസ്ഥാ കേന്ദ്രം.NSWൽ മിക്കയിടങ്ങളിലും ഉഷ്‌ണതരംഗത്തിനുള്ള മുന്നയിപ്പുകൾ നിലവിലുണ്ട്. ക്വീൻസ്ലാൻറ്റ്, സൗത്ത് ഓസ്‌ട്രേലിയ, വെസ്റ്റേൺ ഓസ്‌ട്രേലിയ, നോർത്തേൺ ടെറിട്ടറി, ACT...

Read more

ശശി തരൂരിനെ പോലെ ഇം​ഗ്ലീഷ് സംസാരിക്കാം; വൈറലായി ഓസ്ട്രേലിയൻ ടീച്ചറുടെ വീഡിയോ

ശശി തരൂരിന്റെ ഇം​ഗ്ലീഷ് ഒരുപക്ഷേ ലോകപ്രശസ്തമായിരിക്കും. ആളുകൾ അപൂർവമായി മാത്രം ഉപയോ​ഗിക്കുന്നതും അതുപോലെ ഉച്ചരിക്കാൻ അല്പം പ്രയാസമുള്ളതും ഒക്കെയായ വാക്കുകൾ കൊണ്ടാണ് അദ്ദേഹത്തിന്റെ ഇം​ഗ്ലീഷ് ശ്രദ്ധിക്കപ്പെടുന്നത്. ആളുകൾ...

Read more

മലയാളീ സ്‌ഥാപനമായ IHNA-IHM കോളേജിന്റെ ഏഴാമത്തെ ക്യാമ്പസ് മെൽബണിൽ ഉത്ഘാടനം ചെയ്തു

മെൽബൺ : ഓസ്‌ട്രേലിയൻ നഴ്‌സിംഗ് വിദ്യാഭ്യാസ രംഗത്ത് ഒന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന IHNA – IHM കോളേജുകളുടെ ഏഴാമത്തെയും മെൽബൺ CBD യിലെ രണ്ടാമത്തെയുമായ IHNA ക്യാമ്പസ്...

Read more

ഓസീസ് കുടുംബ ബജറ്റുകൾ ‘അങ്ങേയറ്റം’ സമ്മർദ്ദത്തിൽ

മെൽബൺ : ഓസ്‌ട്രേലിയൻ സാമ്പത്തിക ഏജെൻസിയായ -ഫൈൻഡർ-ന്റെ സമീപകാല പഠനത്തിലെ റിപ്പോർട്ടനുസരിച്ച്- ഓസ്‌ട്രേലിയൻ കുടുംബങ്ങളിൽ വർദ്ധിച്ചുവരുന്ന സാമ്പത്തിക സമ്മർദ്ദം എടുത്തുകാണിക്കുന്നു, 79% “അങ്ങേയറ്റം” സമ്മർദ്ദം അനുഭവിക്കുന്നു എന്നാണ്...

Read more
Page 271 of 331 1 270 271 272 331

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist