AUSTRALIA

വി​ക്‌​ടോ​റി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഉ​ജ്വ​ല സ്വീ​ക​ര​ണം

മെ​ൽ​ബ​ൺ: സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്‌​ ബി​ഷ​പ്‌ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്‌ ആ​ല​ഞ്ചേ​രി​ക്കും മെ​ൽ​ബ​ൺ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പു​തി​യ മെ​ത്രാ​ൻ മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ലി​നും...

Read more

സ​ഹ​ക​ര​ണ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്കു സ​ഹാ​യ​മേ​ക​ണം: ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി

മെ​ൽ​ബ​ൺ: കാ​ർ​ഷി​കോ​​ൽപന്നങ്ങ​ളു​ടെ വി​പ​ണി​സാ​ധ്യ​ത​ക​ൾ​ക്ക് സ​ർ​ക്കാ​രു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കാ​തെ കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യും ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി...

Read more

മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ അഭിഷിക്തനായി

മെല്‍ബണ്‍: മെല്‍ബണ്‍ സെന്‍റ് തോമസ് സീറോ മലബാര്‍ രൂപത യുടെ രണ്ടാമത്തെ മെത്രാനായി മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ അഭിഷിക്തനായി. മെല്‍ബണിലെ ക്യാമ്ബെല്‍ഫീല്‍ഡിലുള്ള വിളവുകളുടെ നാഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ...

Read more

ഫ്ലൈ വേൾഡ് 24 കെയർ – ജൂൺ 2 ന് ; ആശീർവാദം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും (ശ്രേഷ്ഠ മെത്രാപ്പോലീത്ത) എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അനുഗ്രഹാശ്ശിസുകളേറ്റുവാങ്ങി ജൂൺ 2 ന് ഫ്ലൈ...

Read more

വർഗീസ് പുളിമൂട്ടിലിന്റെ പിതാവ് നിര്യാതനായി

ഓസ്ട്രേലിയ : വർഗീസ് പുളിമൂട്ടിലിന്റെ (സെന്റ് സെബാസ്റ്റ്യൻ ഫാമിലി യൂണിറ്റ്, കാനിംഗ്വെൽ നോർത്ത്) പിതാവ് പി.സി. വർഗീസ് നിര്യാതനായി.88 വയസ്സായിരുന്നു. സംസ്കാരം മെയ് 26 വെള്ളിയാഴ്ച രാവിലെ...

Read more

സീറോ മലബാർ സഭയുടെ മേജർ ആർച്ച്‌ ബിഷപ്പ്‌ കർദ്ദിനാൾ ജോർജ്ജ്‌ ആലഞ്ചേരി പിതാവിന്‌ മെൽബണിൽ ഉജ്ജ്വലസ്വീകരണം

മെൽബൺ: സെന്റ്‌ തോമസ്‌ മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ ഫാദർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേക കർമ്മങ്ങളിൽ മുഖ്യകാർമ്മികത്വം വഹിക്കാനായി, സീറോ മലബാർ സഭയുടെ മേജർ...

Read more

എൽസി ജോസ് (73) പെർത്തിൽ നിര്യാതയായി

പെർത്ത് : കാനിങ്‌വയലിൽ താമസിക്കുന്ന ജോബി ജോസിന്റെയും സതേൺ റിവറിൽ താമസിക്കുന്ന ഡേവിസ് പോളിന്റെ ( കോളട്ട്കുടി) ഭാര്യ ജിബിയുടെയും മാതാവ് കാലടി മണിക്കമംഗലം കൊല്ലംകുടി ജോസിന്റെ...

Read more

കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍ “ഫ്രൂട്ട് വാലി ഓസ്ട്രേലിയ ന്യൂസിലൻഡ് കമ്പനി” വഴി ഓഷ്യാന രാജ്യങ്ങളിലേക്ക്

ഓസ്ട്രേലിയ : ഫ്രൂട്ട് വാലി ഓസ്ട്രേലിയ ന്യൂസിലൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉദ്ഘാടനം ജൂൺ ഒന്നാം തീയതി വ്യാഴാഴ്ച മെൽബണില്‍ നടക്കും. കോളിറ്റി ഹോട്ടലിൽ വെച്ച് നടക്കുന്ന...

Read more

വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക്ക് മക്ക്ഗവന്‍ രാജിവച്ചു; ജോലിഭാരത്താല്‍ ക്ഷീണിച്ചുവെന്ന് മക്ക്ഗവന്‍

പെർത്ത്: പ്രായാധിക്യവും രോഗങ്ങളും അവശരാക്കിയാലും അധികാരത്തിൽ നിന്നൊഴിയാത്ത ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്ക് ഓസ്ട്രേലിയയിൽ നിന്നൊരു മാതൃക. പടിഞ്ഞാറൻ ഓസ്ട്രേലിയൻ സംസ്ഥാനത്തെ 2017 മുതൽ നയിക്കുന്ന പ്രീമിയർ മാർക്...

Read more

സീറോ മലബാർ സഭ മെൽബൺ ബിഷപ്പായി മാർ ജോൺ പനന്തോട്ടത്തിൽ നാളെ സ്ഥാനമേൽക്കും

മെൽബൺ സീറോ മലബാർ സഭയുടെ പുതിയ മെത്രാനായി മാർ ജോൺ പനന്തോട്ടത്തിൽ സ്ഥാനമേൽക്കും. മേയ് 31 ബുധനാഴ്ച്ച വൈകിട്ട് മെൽബണിലെ ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്സ്...

Read more
Page 325 of 350 1 … 324 325 326 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist