AUSTRALIA

നഴ്സുമാരും, മിഡ്വൈഫുമാരും, അധ്യാപകരും ഉൾപ്പെടെയുള്ളവർക്ക് വിലയുടെ രണ്ടു ശതമാനം മാത്രം നൽകി ആദ്യ വീടു വാങ്ങാൻ കഴിയുന്ന പുതിയ പദ്ധതിക്ക് ന്യൂ സൗത്ത് വെയിൽസിൽ തുടക്കമായി

ന്യൂ സൗത്ത് വെയിൽസിൽ നഴ്സുമാരും, മിഡ്വൈഫുമാരും, അധ്യാപകരും ഉൾപ്പെടെയുള്ളവർക്ക് വിലയുടെ രണ്ടു ശതമാനം മാത്രം നൽകി ആദ്യ വീടു വാങ്ങാൻ കഴിയുന്ന പുതിയ പദ്ധതിക്ക് തുടക്കമായി. വിലയുടെ...

Read more

ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് ബാങ്കിംഗ് പലിശ നിരക്ക് വീണ്ടും ഉയർത്തി

ഓസ്‌ട്രേലിയയിൽ പണപ്പെരുപ്പം നിയന്ത്രണത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചു.2023ലെ ആദ്യ പലിശ നിരക്ക് വർദ്ധനവ് 0.25 ശതമാനമാണ്.ഈ വർഷം അഞ്ച് വർദ്ധനവ്...

Read more

ഓസ്‌ട്രേലിയയിൽ വോട്ടവകാശം ലഭിക്കാനുള്ള പ്രായം 16 വയസായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഗ്രീൻസ് പാർട്ടി

ഓസ്‌ട്രേലിയയിൽ 16 വയസ് പ്രായമുള്ളവർക്കും വോട്ടവകാശം നൽകണമെന്നുള്ള ആവശ്യം പാർലമെന്റിൽ അവതരിപ്പിച്ചു.ഓസ്‌ട്രേലിയയിൽ 16 ഉം 17 ഉം വയസ് പ്രായമുള്ളവർക്കും ഫെഡറൽ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ കഴിയണമെന്നാണ്...

Read more

ഏഷ്യയിൽ ഏറ്റവും സ്വാധീനമുള്ള രാജ്യം അമേരിക്ക; ഇന്ത്യ നാലാം സ്ഥാനത്തും ഓസ്ട്രേലിയ ആറാമതും

കൊവിഡ് കാലത്തുള്ള നയങ്ങളും അതിർത്തി നിയന്ത്രണങ്ങളും കാരണം ചൈനയ്ക്ക് ഏഷ്യൻ മേഖലയിലെ സ്വാധീനം കുറഞ്ഞതായി ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യ പവർ ഇൻഡക്സ്.ഏഷ്യൻ മേഖലയിൽ ഏറ്റവുമധികം സ്വാധീനമുള്ള രാജ്യമായി...

Read more

പെർത്തിൽ വിദ്യാർഥിനിയെ സ്രാ​വ് ക​ടി​ച്ചു​കൊ​ന്നു

സിഡ്നി: ഓസ്ട്രേലിയയിലെ പെർത്തിൽ ഡോൾഫിനുകൾക്കൊപ്പം നീന്താനായി നദിയിൽ ഇറങ്ങിയ വിദ്യാർഥിനിയെ സ്രാവ് കടിച്ചുകൊന്നു. ഫ്രെ​മാ​ന്‍റി​ൽ തു​റ​മു​ഖ​ത്തി​ന് സ​മീ​പ​ത്തു​ള്ള സ്വാ​ൻ ന​ദി​യി​ലാണ് സ്റ്റെ​ല്ലാ ബെ​റി എ​ന്ന 16 വ​യ​സു​കാ​രി​യെയാണ്...

Read more

ഇൻഡ്യൻ മൾട്ടി കൾച്ചറൽ ഫോറം ഓഫ്‌‌ സൗത്ത്‌ ആസ്ട്രേലിയ (IMFSA) രൂപീകൃതമായി

അഡലൈഡ്: ഇൻഡ്യൻ മൾട്ടി കൾച്ചറൽ ഫോറം ഓഫ്‌‌ സൗത്ത്‌ ആസ്ട്രേലിയ (IMFSA) സൗത്ത് ഓസ്‌ട്രേലിയയിലെ അഡലൈഡ് ക്ലോവല്ലി പാർക്ക്‌ കമ്മ്യൂണിറ്റി ഹാളിൽ ഉത്ഘാടനം ചെയ്തു. പാർലമെന്റ് മെംബേർസ്,...

Read more

അ​ഞ്ചാം ബി​ഗ് ബാ​ഷ് കി​രീ​ടം പെ​ർ​ത്ത് സ്കോ​ർ​ച്ചേ​ഴ്സിന്

പെ​ർ​ത്ത്: അ​ഞ്ചാം ബി​ഗ് ബാ​ഷ് കി​രീ​ടം സ്വ​ന്ത​മാ​ക്കി പെ​ർ​ത്ത് സ്കോ​ർ​ച്ചേ​ഴ്സ്. പ്ര​മു​ഖ താ​ര​ങ്ങളിലാതെ ഇറങ്ങിയ ബ്രി​സ്ബേ​ൻ ഹീ​റ്റിന് കലാശക്കൊട്ടിൽ മികച്ച പ്രകടനം പുറത്ത് എടുക്കാനായില്ല. ടോ​സ് നേ​ടി...

Read more

ഇ. ജിനന്റെ ‘നൃത്തം ചെയ്യുന്ന ഇലകൾ’ എന്ന ബാലസാഹിത്യം ഓസ്‌ട്രേലിയയിൽ വെച്ച് പ്രകാശനം ചെയ്യുന്നു

സിഡ്‌നി: കവിയും ഗാനരചയിതാവുമായ ഇ. ജിനന്റെ പതിനാറാമത്തെ പുസ്തകമായ നൃത്തം ചെയ്യുന്ന ഇലകൾ (ബാലസാഹിത്യം) ഓസ്ട്രേലിയായിൽ വെച്ച് പ്രകാശനം ചെയ്യപ്പെടുകയാണ്. തൃശൂരിലെ പ്രിന്റ് ഹൌസ് ആണ് പുസ്തകത്തിന്റെ...

Read more

ഓസ്ട്രേലിയൻ നോട്ടുകളില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടെ ചിത്രം നീക്കുന്നു

സിഡ്നി: ഓസ്ട്രേലിയൻ നോട്ടുകളില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടെ ചിത്രം നീക്കുന്നു. അഞ്ച് ഡോളര്‍ കറന്‍സി നോട്ടില്‍ നിന്ന് ബ്രിട്ടീഷ് രാജവാഴ്ചയുടെ രൂപം നീക്കം ചെയ്യാൻ തീരുമാനം എടുത്തിരിക്കയാണ്...

Read more

മലയാളം ഭാഷയെ സ്‌കൂൾ സിലബസുകളിൽ ഉൾപ്പെടുത്തി വിക്ടോറിയ സ്‌കൂൾ ഓഫ് ലാംഗ്വേജ്

മെൽബൺ : വിക്ടോറിയ സ്‌കൂൾ ഓഫ് ലാംഗ്വേജ് (VSL ) മലയാളം ഭാഷയെ സ്‌കൂൾ സിലബസുകളിൽ ഉൾപ്പെടുത്തി . വിക്ടോറിയ സംസ്‌ഥാനത്തുള്ള കുട്ടികൾക്ക് ഇനി മുതൽ മലയാളം...

Read more
Page 340 of 345 1 … 339 340 341 … 345

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist