ബ്രിട്ടൻ അധികാര മാറ്റത്തിലേക്ക്; 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണം അവസാനിക്കും, സ്റ്റാർമർ പ്രധാനമന്ത്രിയാകും

ലണ്ടൻ: അധികാര മാറ്റത്തിലേക്ക് കടക്കുന്ന സൂചന നൽകി ബ്രിട്ടൻ.14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണം അവസാനിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്. ഇതോടെ ലേബർ പാർട്ടി നേതാവ്...

Read more

ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണ​ത്തി​ൽ തൊ​ഴി​ലു​ട​മ അ​റ​സ്റ്റി​ൽ

റോം: ​​​​ഇ​​​​റ്റ​​​​ലി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ ക​​​​ർ​​​​ഷ​​​​ക​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ തൊ​​​​ഴി​​​​ലു​​​​ട​​​​മ അ​​​​റ​​​​സ്റ്റി​​​​ൽ. സ​​​​ത്നാം സിം​​​​ഗി​​​​ന്‍റെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് അ​​​​ന്‍റോ​​​​നെ​​​​ല്ലോ ലൊ​​​​വാ​​​​ത്തെ​​​​യെ പോ​​​​ലീ​​​​സ് ചൊ​​​​വ്വാ​​​​ഴ്ച അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.ക​​​​ഴി​​​​ഞ്ഞ മാ​​​​സ​​​​മാ​​​​ണു കേ​​​​സി​​​​ന്...

Read more

യു.കെയില്‍ വിലക്കയറ്റം രൂക്ഷം; തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയം

ലണ്ടൻ: യു.കെയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാന ചർച്ചാ വിഷയമായി വിലക്കയറ്റം. ഉയർന്ന പണപ്പെരുപ്പം മൂലം നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പടെ വില ഉയരുന്നതാണ് യു.കെയിലെ ജനങ്ങളെ ദുരിതത്തിലാക്കുന്നത്. കോവിഡ്...

Read more

മലയാളി ഡോക്‌ടറെ യുകെയില്‍ കാണാതായി; സഹായം തേടി പോലീസ്

ഇപ്സ്വിച്ച്‌: ഇപ്സ്വിച്ചില്‍ താമസിക്കുന്ന മലയാളി ഡോ. രാമസ്വാമി ജയറാമിനെ(56) കാണാതായി. ഞായറാഴ്ച പുലർച്ചെ വീട്ടില്‍ നിന്നിറങ്ങിയ രാമസ്വാമിയെ കാണാതാകുകയായിരുന്നു. തു‌ടർന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. നീല...

Read more

ജര്‍മനിയിലെ നദിയില്‍ നീന്താനിറങ്ങിയ മലയാളി വിദ്യാര്‍ഥിയെ കാണാതായി

ബര്‍ലിന്‍: ജര്‍മനിയിലെ മ്യൂണിക്കിനടുത്തുള്ള ഐസ്ബാക്കിലെ ഇംഗ്ലിഷ് ഗാര്‍ഡന്‍ നദിയില്‍ നീന്താനിറങ്ങിയ മലയാളി വിദ്യാർഥിയെ കാണാതായി. തിരുവനന്തപുരം സ്വദേശി നിതിന്‍ തോമസ് അലക്സിനെ(26) ആണ് കാണാതായത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ്...

Read more

കള്ളന്മാരെ കൊണ്ട് തോറ്റു; ലണ്ടനില്‍ മരത്തില്‍ ചങ്ങലയ്ക്കിട്ടിരിക്കുന്ന ലാന്‍ഡ് റോവറിന്‍റെ വീഡിയോ വൈറല്‍

മോഷ്ടാക്കളുടെ ശല്യം കാരണമാണ് ഇന്ന് പല വീടുകളിലും മുന്തിയ ഇനം നായ്ക്കളെ വളര്‍ത്തുന്നതിന്‍റെ ഒരു കാരണം. എന്നാല്‍ അതുകൊണ്ടും രക്ഷയില്ലെന്ന് കണ്ട് ചിലര്‍ സിസിടിവി കാമറകള്‍ വീടിന്...

Read more

തടവുപുള്ളിയുമായി ലൈം​ഗിക ബന്ധം, വീഡിയോ ചോർന്നു; ജയിൽ ഉദ്യോ​ഗസ്ഥക്കെതിരെ കേസെടുത്ത് പൊലീസ്

ലണ്ടൻ: ലണ്ടനിലെ ജയിലിൽ തടവുകാരനുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടെ ജയിൽ ഉദ്യോ​ഗസ്ഥക്കെതിരെ കുറ്റം ചുമത്തി. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ എച്ച്എംപി വാൻഡ്‌സ്‌വർത്ത് ജയിലിലാണ് സംഭവമുണ്ടായത്. വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ്...

Read more

മാക്രോണിന് അടിപതറുമോ…?

പാരീസ്: ഫ്രഞ്ച് പാർലമെന്റ് തെര‍്ഞെടുപ്പിൽ വലതുപക്ഷ പാർട്ടികൾക്ക് വൻ മുന്നേറ്റം. ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ നാഷണൽ റാലിയും സഖ്യ കക്ഷികളും മൂന്നിലൊന്ന് വോട്ട് സ്വന്തമാക്കിയെന്നാണ് വിലയിരുത്തൽ. രണ്ടാം...

Read more

കുപ്രസിദ്ധ ‘നാസി മുത്തശ്ശി’ക്ക് വീണ്ടും തടവ്

'നാസി മുത്തശ്ശി' എന്നറിയപ്പെടുന്ന കുപ്രസിദ്ധ ജർമ്മൻ വൃദ്ധയ്ക്ക് വീണ്ടും തടവുശിക്ഷ. ഹോളോകോസ്റ്റ് നിഷേധിച്ചതിന് നിരവധി തവണ ഇവര്‍ക്ക് തടവു വിധിച്ചിട്ടുണ്ട്. ബുധനാഴ്ച നടന്ന ഏറ്റവും പുതിയ വിചാരണയിൽ...

Read more

ജയിലില്‍ ഇട്ടിട്ട് മാപ്പോ? അതങ്ങ് കയ്യില്‍ വെച്ചാല്‍ മതി സായിപ്പേ എന്ന് ഇരയാക്കപ്പെട്ട ഇന്ത്യന്‍ വംശജ

യുകെയിലെ പോസ്റ്റല്‍ അഴിമതി കേസില്‍ ആരോപണം ഉന്നയിച്ചവരുടെ മാപ്പ് അപേക്ഷ തള്ളി അന്ന് കുറ്റം ചുമത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട ഇന്ത്യന്‍ വംശജ.പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മുന്‍ മാനേജര്‍ കൂടിയായിരുന്ന സീമ...

Read more
Page 46 of 84 1 45 46 47 84

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist