Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് സാത്താനെ ആരാധിക്കുന്നവര്‍’; വൻ സംഘം പ്രവര്‍ത്തിക്കുന്നെന്ന് യുവതി

by Kerala News Web Desk 04
August 28, 2024
in EUROPE
0 0
A A
‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് സാത്താനെ ആരാധിക്കുന്നവര്‍’; വൻ സംഘം പ്രവര്‍ത്തിക്കുന്നെന്ന് യുവതി
Share on WhatsappShare on FacebookShare on TwitterShare on Telegram

ആംസ്റ്റർഡാം: നെതർലൻഡ്‌സിലെ പട്ടണത്തില്‍ സാത്താനെ ആരാധിക്കുന്ന, കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നതായുള്ള പ്രചാരണത്തില്‍ യുവതിക്കെതിരെ നടപടിയുമായി ഡച്ച്‌ കോടതി.

തെറ്റായ ഗുഢാലോചന സിദ്ധാന്തം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ ജയില്‍ ശിക്ഷയോ പിഴയോ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നെതർലൻഡ്‌സിലെ ബോഡെഗ്രാവെൻ- റിയുവിജിക് മുനിസിപ്പാലിറ്റിയിലെ പ്രോസിക്യൂട്ടർമാരാണ് പേര് പുറത്തുവന്നിട്ടില്ലാത്ത യുവതിയെ കോടതിയിലെത്തിച്ചത്. പ്രചാരണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും തുടർന്നതിനാലായിരുന്നു നടപടി. അഭ്യർത്ഥനകള്‍ നിരസിച്ച്‌ യുവതി കൂടുതല്‍ അക്രമാസക്തമായ പ്രസ്‌താവനകള്‍ പുറത്തുവിടാൻ തുടങ്ങിയെന്ന് ഗെല്‍ഡെർലാൻഡ് കോടതി നിരീക്ഷിച്ചു. ഇതിന്റെ ഫലമായി അക്രമാസ്ക്തനായ ഒരാള്‍ മുനിസിപ്പാലിറ്റിയിലെത്തി പ്രതിസന്ധി സൃഷ്ടിച്ചു. പട്ടണത്തിലെ കസ്റ്റമർ കെയർ സേവനത്തില്‍ നിരവധി ഭീഷണി കോളുകള്‍ വരാൻ ആരംഭിച്ചു. മേയർക്ക് അനേകം അജ്ഞാത ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചുവെന്നും കോടതി വ്യക്തമാക്കി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ കൂടുതലായി പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത് വിലക്കിയ കോടതി 48 മണിക്കൂറിനുള്ളില്‍ പഴയ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത് തുടർന്നാല്‍ ഓരോന്നിനും 5000 യൂറോ വീതം പിഴ അടയ്ക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. ഇത്തരത്തില്‍ നാല് ലക്ഷം യൂറോവരെ പിഴയൊടുക്കേണ്ടി വരും. പിന്നെയും തുടർന്നാല്‍ 60 ദിവസം ജയിലില്‍ കഴിയണമെന്നും കോടതി ഉത്തരവിട്ടു.

2021ല്‍ ഹേഗിന് കിഴക്ക് 40 കിലോമീറ്റർ അകലെയുള്ള പട്ടണത്തില്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സാത്താൻ സേവയെക്കുറിച്ച്‌ മൂന്ന് പുരുഷന്മാർ കിംവദന്തികള്‍ പ്രചരിപ്പിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. 1980കളില്‍ താൻ ദുരുപയോഗം ചെയ്യപ്പെട്ടിരുന്നുവെന്നും പൈശാചിക ആചാരങ്ങളും കൊച്ചുകുട്ടികളുടെ കൊലപാതകവും സാക്ഷ്യം വഹിച്ചതിന്റെ ഓർമ്മകളുണ്ടെന്നും ഇതിലൊരാള്‍ അവകാശപ്പെട്ടു. പ്രചരണങ്ങള്‍ക്ക് പിന്നാലെ 35000ഓളം പേർ മുനിസിപ്പാലിറ്റിയിലെത്തി സാത്താൻ സേവയ്ക്ക് ഇരകളായവർക്ക് പുഷ്പങ്ങള്‍ അർപ്പിച്ചു.

പിന്നാലെ ഇത്തരം ആരാധനകള്‍ക്ക് തെളിവില്ലെന്ന് നിരീക്ഷിച്ച കോടതി പ്രചാരണം നടത്തിയവരെ രാജ്യദ്രോഹം, അപകീർത്തിപ്പെടുത്തല്‍ കുറ്റങ്ങള്‍ ചുമത്തി 15 മാസം തടവിന് ശിക്ഷിച്ചു. ഇതിനുപിന്നാലെ പ്രചാരണങ്ങളുമായി യുവതി രംഗത്തെത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോപണവിധേയർ, കുറ്റവാളികള്‍, ഇരകള്‍, സംഭവം മറച്ചുവച്ചവർ എന്നിവരുടെ പേര് സഹിതം വെളിപ്പെടുത്തിയാണ് ഇവർ വ്യാജ പ്രചാരണം നടത്തിയതെന്നും കോടതി പറഞ്ഞു. മുനിസിപ്പാലിറ്റിയിലെ ജനങ്ങളുടെ സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ കോടതി നടപടി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
EUROPE

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
EUROPE

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും
EUROPE

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ
EUROPE

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ
EUROPE

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
Next Post
ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ അമേരിക്കക്ക് കൈമാറി: ഊബറിന് 29 കോടി യൂറോ പിഴ

ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ അമേരിക്കക്ക് കൈമാറി: ഊബറിന് 29 കോടി യൂറോ പിഴ

യുവ നടിയുടെ പരാതി; നടൻ സിദ്ദിഖിനെതിരെ കേസെടുത്തു, ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി നടൻ സിദ്ദിഖ്; ബലാത്സംഗ കേസില്‍ ഹൈക്കോടതിയെ സമീപിച്ചേക്കും

ലൈം​ഗികാതിക്രമത്തിനെതിരെ പ്രതികരിച്ചപ്പോൾ സിനിമയിൽ നിന്ന് പുറത്താക്കി’; ആരോപണവുമായി ഹെയർസ്റ്റൈലിസ്റ്റ്

രത്നഗിരിയിൽ നഴ്സിംഗ് വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായ സംഭവം: മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മറ്റക്കരയിലെ 40കാരന്‍റെ കൊലപാതകം, വിദേശത്തായിരുന്ന ഭാര്യ അറിയിച്ച ശേഷം കാമുകൻ നടത്തിയത്, വഴിത്തിരിവ്

മറ്റക്കരയിലെ 40കാരന്‍റെ കൊലപാതകം, വിദേശത്തായിരുന്ന ഭാര്യ അറിയിച്ച ശേഷം കാമുകൻ നടത്തിയത്, വഴിത്തിരിവ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ

August 11, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയത് ഒരു കോടിയിലേറെ, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ

August 11, 2026
കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

August 11, 2026
വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist