ബ്രിട്ടനിൽ റിഷി സുനക്കിന്റെ അപ്രതീക്ഷിത നീക്കം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ബ്രിട്ടനിൽ പ്രധാനമന്ത്രി റിഷി സുനക്കിന്റെ അപ്രതീക്ഷിത നീക്കം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാർലമെന്റ് പിരിച്ചുവിടാൻ രാജാവിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടക്കും. അഭിപ്രായ സർവേകളിൽ ഇന്ത്യൻ...

Read more

പലസ്തീനെ അംഗീകരിച്ച്‌ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍, പ്രതിഷേധിച്ച്‌ ഇസ്രയേല്‍

മാഡ്രിഡ്: ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, പലസ്തീന്‍ രാജ്യം അംഗീകരിച്ച്‌ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍. നോര്‍വേ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നി രാജ്യങ്ങളാണ് പലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചത്. യൂറോപ്യന്‍...

Read more

മലിന രക്തം കുത്തിവച്ച സംഭവം; സംഭവിച്ച അനീതിക്ക് മാപ്പിരന്ന് പ്രധാനമന്ത്രി, നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ലണ്ടൻ: മലിന രക്തം കുത്തിവച്ച സംഭവത്തിലെ ഇരകൾക്ക് നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു പ്രഖ്യാപിച്ച് യുകെ സർക്കാർ. നടപടി അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് പിന്നാലെ. മലിന രക്തം കുത്തിവച്ചതിനെത്തുടർന്ന് എച്ച്ഐവിയും...

Read more

നാടുകടത്തല്‍: ജൂലിയൻ അസാൻജിന് അപ്പീല്‍ നല്‍കാമെന്ന് ലണ്ടൻ കോടതി

ലണ്ടൻ: 'വിക്കിലീക്സ്' സ്ഥാപകൻ ജൂലിയൻ അസാൻജിന് യു.എസിലേക്കുള്ള നാടുകടത്തലിനെതിരെ അപ്പീല്‍ നല്‍കാമെന്ന് ലണ്ടൻ കോടതി.ഇതോടെ, ഏറെ വിവാദമായ കേസിലെ നിയമയുദ്ധം വീണ്ടും നീളുമെന്നുറപ്പായി. യു.കെ സർക്കാറിന്റെ നാടുകടത്തലില്‍...

Read more

കൂടെ ജോലി ചെയ്യുന്ന സ്ത്രീകളെ കുറിച്ച് ‘അശ്ലീല ചാറ്റ്’ നടത്തി യുകെയിലെ പൊലീസുകാർ

തങ്ങളുടെ വനിതാ സഹപ്രവർത്തകരെ കുറിച്ച് വാട്ട്‌സ്ആപ്പ് ചാറ്റിൽ വളരെ മോശമായ രീതിയിൽ ചർച്ച ചെയ്ത് യുകെയിലെ രണ്ട് മുൻ പൊലീസ് ഉദ്യോ​ഗസ്ഥർ. അന്വേഷണത്തിൽ ഇരുവരും കുറ്റം ചെയ്തതായി...

Read more

വിദേശ ഏജന്റ് ബിൽ വീറ്റോ ചെയ്ത് ജോ‍ർജിയയുടെ പ്രസിഡന്റ്

റ്റിബിലിസി: ജോ‍ർജിയയിൽ ഏറെ പ്രതിഷേധത്തിനിടെ പാസാക്കിയ വിദേശ ഏജന്റ് ബിൽ വീറ്റോ ചെയ്ത് പ്രസിഡന്റ് സലോമി സുറാബിഷ്ബിലി . ചൊവ്വാഴ്ചയാണ് വിവാദ ബില്ല് ജോ‍ർജിയൻ പാർലമെന്റ് പാസാക്കിയത്....

Read more

ഫ്രാന്‍സില്‍ സിനഗോഗിന് തീയിടാന്‍ ശ്രമിച്ചയാളെ വധിച്ചു

പാരിസ്: ഫ്രാന്‍സിലെ റൂഓണില്‍ ജൂത സിനഗോഗിന് തീയിടാന്‍ ശ്രമിച്ചയാളെ പൊലീസ് വെടിവെച്ചു കൊന്നു. കത്തിയും ഇരുമ്ബുദണ്ഡും കൈവശംവെച്ചിരുന്ന അക്രമി പൊലീസുകാർക്ക് നേരെ തിരിഞ്ഞപ്പോഴാണ് വെടിവെച്ചതെന്ന് ആഭ്യന്തര മന്ത്രി...

Read more

റഷ്യയിലേക്ക് വിസയില്ലാതെ യാത്ര ഈ വര്‍ഷം അവസാനത്തോടെ

മോസ്കോ: ഇന്ത്യയില്‍നിന്ന് റഷ്യയിലേക്കും തിരിച്ചും വിസയില്ലാതെ യാത്ര ചെയ്യാവുന്ന സൗകര്യം ഈ വർഷം അവസാനത്തോടെ ലഭ്യമായേക്കും. ഇതുസംബന്ധിച്ച്‌ ഇരു രാഷ്ട്രങ്ങളും തമ്മില്‍ ആദ്യഘട്ട ചർച്ച അടുത്ത മാസം...

Read more

ഇസ്രായേലിലേക്കുള്ള കപ്പലിന് അനുമതി തടഞ്ഞ് സ്പെയിന്‍; കപ്പലില്‍ ഇന്ത്യയില്‍ നിന്നുള്ള 27 ടണ്‍ സ്‌ഫോടകവസ്തുക്കള്‍

മാഡ്രിഡ്: ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുന്ന കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടാന്‍ സ്പെയിന്‍ അനുമതി നിഷേധിച്ചതായി വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസ് പറഞ്ഞു. മെയ് 21ന സ്പെയിനിലെ...

Read more

വിദേശ ഏജന്റ് ബിൽ പാസാക്കി ജോ‍ർജിയ

റ്റിബിലിസി: ഏറെ വിവാദമായ വിദേശ ഏജന്റ് ബിൽ പാസാക്കി ജോ‍ർജിയൻ പാർലമെന്റ്. രാജ്യത്തിന് അകത്തും പുറത്തും ബില്ലിനെതിരെ പ്രതിഷേധം ശക്തമാവുകയും യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകുകയും ചെയ്തതിന്...

Read more
Page 49 of 84 1 48 49 50 84

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist