Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ഷെങ്കൻ വിസക്ക് ആവശ്യക്കാരേറെ; എന്താണ് ഇതിന്റെ പ്രത്യേകത

by Kerala News Web Desk 04
August 2, 2024
in EUROPE
0 0
A A
ഷെങ്കൻ വിസക്ക് ആവശ്യക്കാരേറെ; എന്താണ് ഇതിന്റെ പ്രത്യേകത
Share on WhatsappShare on FacebookShare on TwitterShare on Telegram

യൂറോപ്യൻ യൂണിയനിലെ 25 രാജ്യങ്ങളിലേക്ക് പ്രവേശനം നല്‍കുന്ന വിസയാണ് ഷെങ്കൻ വിസ. യൂണിയനില്‍ ആകെയുള്ളത് 27 രാജ്യങ്ങളാണ്.

സൈപ്രസ്, റിപ്പബ്ലിക് ഓഫ് അയർലണ്ട് എന്നീ രാജ്യങ്ങള്‍ ഈ വിസയുടെ പരിധിയില്‍ വരുന്നില്ല. ബെല്‍ജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വൈവിധ്യമാർന്ന സാംസ്കാരിക അനുഭവങ്ങളാണ് ഇവിടെ നിന്നും സഞ്ചാരികള്‍ക്ക് ലഭിക്കുക. രാജ്യങ്ങളുടെ അതിർത്തികള്‍ മാറുമ്ബോള്‍ ഷെങ്കൻ വിസയുള്ള യാത്രികർക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

180 ദിവസത്തെ സമയപരിധിക്കുള്ളില്‍ 90 ദിവസം വരെ താമസിക്കുന്നതിനുള്ള അവസരമാണ് ഒരു ഷെങ്കൻ വിസയില്‍ നിന്നും ലഭിക്കുന്നത്. ഷെങ്കൻ പ്രദേശത്തേക്ക് സിംഗിള്‍ എൻട്രിയായോ മള്‍ട്ടി എൻട്രിയായോ ഈ വിസ എടുക്കാവുന്നതാണ്. സിംഗിള്‍ എൻട്രിയില്‍ ഒരു തവണ മാത്രമാണ് പ്രദേശത്ത് കടക്കുവാൻ അനുമതി ലഭിക്കുക. മള്‍ട്ടി എൻട്രി ആവുമ്ബോള്‍ പല തവണ സന്ദർശിക്കാനുള്ള സൗകര്യമുണ്ടാവും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നിലവില്‍ ഷെംഗൻ വിസയ്ക്ക് അപേക്ഷിക്കുന്നതിനായ് മുതിർന്നവർക്ക് ഏകദേശം 90 യൂറോയും, 6 വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ളവർക്ക് 45 യൂറോയുമാണ് ചെലവാകുക. ഷെംഗൻ വിസ അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് 2023 ല്‍ ഏകദേശം 10 മില്യൻ ഡോളറിന്റെ നഷ്ടമാണ് ഇന്ത്യക്കാർക്കുണ്ടായത്. വിസ അപേക്ഷ നിരസിക്കപ്പെടാനുള്ള പ്രധാന കാരണങ്ങള്‍ ഇവയൊക്കെയാണ്.

കൃത്യമല്ലാത്ത ഡോക്യുമെന്റേഷൻ
രേഖകളില്ലാത്തതിനാലോ കൃത്യമല്ലാത്തതിനാലോ വിസ അപേക്ഷ നിരസിക്കപ്പെടാം. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നും വിവരങ്ങള്‍ കൃത്യമാണെന്നും ഉറപ്പാക്കുക.

കാലഹരണപ്പെട്ട പാസ്‌പോർട്ട്
അസാധുവായതോ അല്ലെങ്കില്‍ കാലഹരണപ്പെട്ടതോ ആയ പാസ്‌പോർട്ട് ഉപയോഗിച്ചാണ് വിസ അപേക്ഷിച്ചതെങ്കില്‍ അത് നിരസിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പാസ്‌പോർട്ടിലെ ഏതെങ്കിലും പേജുകള്‍ നഷ്‌ടപ്പെടുകയോ കീറുകയോ ചെയ്‌തായായി കണ്ടെത്തിയാല്‍ അപേക്ഷ അംഗീകരിക്കപ്പെടില്ല. പാസ്‌പോർട്ടിന് 10 വർഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍, അതിന്റെ സാധുത കാലഹരണപ്പെടുന്ന തീയതി മൂന്ന് മാസത്തില്‍ താഴെയാണെങ്കില്‍ അപേക്ഷ നിരസിക്കപ്പെടാം. പാസ്‌പോർട്ടിന് മൂന്ന് മാസത്തില്‍ കൂടുതല്‍ സാധുതയുണ്ടായിരിക്കണം.

യാത്രാ ഇൻഷുറൻസ്
താമസത്തിന്റെ മുഴുവൻ കാലയളവിനും ശരിയായ യാത്രാ ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്ന് ഉറപ്പാക്കുക. ഇൻഷുറൻസില്‍ മെഡിക്കല്‍, ആശുപത്രി ചെലവുകളും ഉള്‍ക്കൊള്ളണം. എല്ലാ ഷെംഗൻ രാജ്യങ്ങളിലേക്കും ഇതിന് സാധുതയുണ്ടെന്നും ഉറപ്പ് വരുത്തുക.

യാത്രയുടെ ഉദ്ദേശം
യാത്രയുടെ ലക്ഷ്യം വ്യക്തമല്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടാം. യാത്രയുടെ ഉദ്ദേശം വ്യക്തമായി പ്രസ്താവിക്കുകയും അനുബന്ധ രേഖകള്‍ നല്‍കുകയും ചെയ്യണം.

മുമ്ബ് വിദേശയാത്രകള്‍ നടത്തിയിട്ടില്ലെങ്കില്‍
പല രാജ്യങ്ങളിലും ബാധകമല്ലെങ്കിലും, നിങ്ങളുടെ നിലവിലെ സന്ദർശനത്തിന് മുമ്ബ് നിങ്ങള്‍ വിദേശയാത്ര നടത്തിയിട്ടില്ലെങ്കില്‍ ചില വിസ അപേക്ഷകള്‍ നിരസിക്കപ്പെടാം

ക്രിമിനല്‍ റെക്കോർഡ്
പഴയതോ നിലവിലുള്ളതോ ആയ ക്രിമിനല്‍ കേസുകള്‍ കൊണ്ടും വിസ അപേക്ഷ നിരസിക്കപ്പെടാം. തീവ്രവാദം, മയക്കുമരുന്ന് കടത്ത്, കുട്ടികള്‍ക്ക് നേരെയുള്ള അക്രമം തുടങ്ങിയവയും മറ്റ് പ്രധാന കുറ്റകൃത്യങ്ങളും നിങ്ങളുടെ പേരിലുണ്ടെങ്കില്‍ വിസ അപേക്ഷ നിരസിക്കപ്പെടാം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
EUROPE

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
EUROPE

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും
EUROPE

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ
EUROPE

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ
EUROPE

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
Next Post
‘ഐക്യത്തിന്റെ ശക്തി കാണിക്കാം’, വയനാട് ദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ടെന്നും മോഹൻലാല്‍

'ഐക്യത്തിന്റെ ശക്തി കാണിക്കാം', വയനാട് ദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ടെന്നും മോഹൻലാല്‍

ദുരന്ത സൂചനയോ? ആശങ്കയായി കടല്‍ത്തീരത്തെ ചിലന്തി ഞണ്ടുകളുടെ കൂട്ട ശവക്കുഴി

ഉരുൾപൊട്ടലിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് മന്ത്രി, രണ്ട് സ്കൂളുകളും ഉരുളെടുത്തു

മെൽബണിൽ കർക്കടക വാവ് ബലി ഓഗസ്റ്റ് 4ന്

മെൽബണിൽ കർക്കടക വാവ് ബലി ഓഗസ്റ്റ് 4ന്

കുഞ്ഞുങ്ങൾക്കുള്ള ലോകത്തിലെ ആദ്യത്തെ നിലക്കടല അലർജി ചികിത്സ  ആരംഭിച്ച് ഓസ്‌ട്രേലിയ

കുഞ്ഞുങ്ങൾക്കുള്ള ലോകത്തിലെ ആദ്യത്തെ നിലക്കടല അലർജി ചികിത്സ ആരംഭിച്ച് ഓസ്‌ട്രേലിയ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

August 11, 2026
വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

August 11, 2026
കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

August 11, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist