ഇന്ത്യക്ക് അഭിമാന നേട്ടം, പിന്തള്ളിയത് ബ്രിട്ടനെയും ജപ്പാനെയും, 5ജി നെറ്റ്‍വർക്കിൽ ഇന്ത്യക്ക് 10ാം സ്ഥാനം

ലണ്ടൻ: 5ജി നെറ്റ്‍വർക്ക് വേ​ഗതയിൽ കാര്യത്തിൽ ജപ്പാനെയും ബ്രിട്ടനെയും പിന്തള്ളി ഇന്ത്യ. സ്പീഡ് ടെസ്റ്റ് സൈറ്റായ 'Ookla'റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വർഷ കാലയളവിൽ 72 സ്ഥാനങ്ങളാണ്...

Read more

കൊക്കെയ്ന്‍ ഉപയോഗം നിയമവിധേയമാക്കാന്‍ ഒരുങ്ങി സ്വിറ്റ്‌സര്‍ലന്‍ഡ്

മയക്കുമരുന്നായ കൊക്കെയ്ന്‍ ഉപയോഗം നിയമവിധേയമാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വിനോദ ആവശ്യങ്ങള്‍ക്കായി കൊക്കെയ്ന്‍ നിയമവിധേയമാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തലസ്ഥാനമായ ബേണില്‍ ആലോചനകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദേശീയ നിയമത്തിലുള്‍പ്പെടെ മാറ്റം...

Read more

മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാൻസ് തടഞ്ഞുവെച്ച വിമാനം ഇന്ത്യയിലേക്ക് തിരിച്ചതായി റിപ്പോർട്ട്

പാരിസ്: മനുഷ്യക്കടത്തെന്ന് സംശയിച്ച് ഫ്രാൻസ് തടഞ്ഞുവെച്ച വിമാനം ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ട്. നാല് ദിവസം മുമ്പാണ് പാരിസ് വിമാനത്താവളത്തിൽ അധികൃതർ വിമാനം തടഞ്ഞുവെച്ചത്. ഇന്ന് രാവിലെയാണ് വിമാനം...

Read more

മരണം പ്രവചിക്കുന്ന എഐ സാങ്കേതിക വിദ്യയുമായി ​ഗവേഷകർ

നമ്മളൊക്കെ എന്ന് മരിക്കുമെന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ അല്ലേ? അതൊക്കെ എങ്ങനെ അറിയാനാണ് എന്ന് പറയാൻ വരട്ടെ.. പരിഹാരമില്ലാത്ത പ്രശ്നമുണ്ടോ? മരണസമയമൊക്കെ അറിയാനാകും. എങ്ങനെയെന്നല്ലേ ? അതിനുള്ള മാർ​ഗം...

Read more

ചാള്‍സ് സര്‍വകലാശാലയിലെ വെടിവെയ്പ്പ്; അക്രമി പൂര്‍വ വിദ്യാര്‍ത്ഥി, കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി

പ്രാ​ഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ ചാള്‍സ് സർവകലാശാലയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. അക്രമി നിരവധിപ്പേരെ വെടിവെച്ചു കൊല്ലുകയായിരുന്നു. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ചാള്‍സ്...

Read more

ആര്‍ത്തവ വേദന ഒഴിവാക്കാൻ ഗര്‍ഭനിരോധന ഗുളിക കഴി‌ച്ച പതിനാറുകാരി മരിച്ചു; ദാരുണാന്ത്യം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന്

ലണ്ടൻ: ആര്‍ത്തവ വേദന ഒഴിവാക്കുന്നതിനായി ഗര്‍ഭനിരോധന ഗുളിക കഴിച്ച പെണ്‍കുട്ടി മരിച്ചു. യു.കെയിലാണ് സംഭവം. ലൈല ഖാൻ എന്ന പതിനാറുകാരിയാണു മരിച്ചത്. വേദന കുറയ്ക്കാൻ ഗര്‍ഭനിരോധന ഗുളിക...

Read more

അഭയാര്‍ത്ഥികളില്‍ നിന്ന് യൂറോപ്യൻ രാജ്യങ്ങള്‍ക്ക് ഏറെ ദുരിതം അനുഭവിക്കേണ്ടി വരും ; നിയമങ്ങള്‍ പൊളിച്ചെഴുതണമെന്ന് ഋഷി സുനക്

ലണ്ടൻ : 'അഭയാര്‍ത്ഥികളില്‍' നിന്ന് യൂറോപ്യൻ രാജ്യങ്ങള്‍ക്ക് ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് . ബ്രിട്ടനില്‍ വര്‍ദ്ധിച്ചുവരുന്ന നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തില്‍ ആശങ്ക...

Read more

സ്വവര്‍ഗപങ്കാളികളെ അനുഗ്രഹിക്കാൻ വൈദികര്‍ക്ക് അനുമതി നല്‍കി മാര്‍പാപ്പ

വത്തിക്കാൻ: സ്വവര്‍ഗപങ്കാളികളെ അനുഗ്രഹിക്കാൻ വൈദികര്‍ക്ക് അനുമതി നല്‍കി ഫ്രാൻസിസ് മാര്‍പാപ്പ. പ്രത്യേക സാഹചര്യങ്ങളില്‍ സ്വവര്‍ഗ ദമ്ബതികളെ അനുഗ്രഹിക്കാൻ വൈദികര്‍ക്ക് അനുമതി നല്‍കിയതായി റോമൻ കാത്തലിക് ചര്‍ച്ച്‌ പ്രതിനിധിയെ...

Read more

സാമ്പത്തിക ക്രമക്കേട്: മാർപാപ്പായുടെ മുന്‍ ഉപദേഷ്ടാവായിരുന്ന കർദിനാൾ ഏഞ്ചലോ ബെച്ചുവിന് 5 വർഷം തടവ്

വത്തിക്കാന്‍: സാമ്പത്തിക ക്രമക്കേടിൽ ഇറ്റാലിയൻ പുരോഹിതനും മാർപാപ്പായുടെ മുന്‍ ഉപദേഷ്ടാവുമായിരുന്ന കർദിനാൾ ഏഞ്ചലോ ബെച്ചുവിനെ അഞ്ചര വർഷം തടവിന് ശിക്ഷിച്ച് വത്തിക്കാൻ ക്രിമിനൽ കോടതി. വത്തിക്കാൻ കോടതിയുടെ...

Read more

വത്തിക്കാന് പുറത്ത് അടക്കം ചെയ്യണം, സംസ്കാര ചടങ്ങ് ലളിതമാക്കണം, നയം വ്യക്തമാക്കി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാന്‍: തന്‍റെ സംസ്കാരച്ചടങ്ങ് ലളിതമായിരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. സെന്റ് മേരി മേജർ റോമൻ ബസിലിക്കയിൽ അടക്കണമെന്നാണ് ആഗ്രഹമെന്നും മാർപാപ്പ വ്യക്തമാക്കി. ഒരു നൂറ്റാണ്ടിനിടെ ആദ്യമായി വത്തിക്കാന് പുറത്ത്...

Read more
Page 57 of 84 1 56 57 58 84

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist