ശ്വാസകോശസംബന്ധമായ അസുഖം, ആഗോള കാലാവസ്ഥ ഉച്ചക്കോടിയിൽ മാർപാപ്പ പങ്കെടുക്കില്ല

വത്തിക്കാന്‍: ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചക്കോടിയിലേക്ക് ഫ്രാൻസിസ് മാർപാപ്പ എത്തില്ല. 86 കാരനായ മാർപ്പാപ്പ വെള്ളിയാഴ്ച ദുബായിലേക്ക് തിരിക്കാനിരുന്നതായിരുന്നു. മാർപാപ്പ യാത്ര റദ്ദാക്കിയതായി വത്തിക്കാൻ വിശദമാക്കി....

Read more

ബ്രിട്ടനില്‍ പന്നിപ്പനി വൈറസിന്‍റെ പുതിയ വകഭേദം മനുഷ്യനില്‍ സ്ഥിരീകരിച്ചു

ലണ്ടൻ: ബ്രിട്ടനില്‍ പന്നിപ്പനി വൈറസിന്‍റെ പുതിയ വകഭേദം ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു. പന്നിപ്പനിയുണ്ടാക്കുന്ന ഇൻഫ്ലുവൻസ വൈറസിന്‍റെ വകഭേദമായ എ(എച്ച്‌1എൻ2)വി എന്ന വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. രോഗബാധിതന് പനി...

Read more

വേലുപിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം സംപ്രേഷണം ചെയ്യുമെന്ന് യൂറോപ്പിലെ തമിഴ് കോഓർഡിനേഷൻ കമ്മിറ്റി

ലണ്ടൻ: ശ്രീലങ്കയിൽ കൊല്ലപ്പെട്ട എൽടിടിഇ തലവൻ വേലുപിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം ഇന്ന് സംപ്രേഷണം ചെയ്യുമെന്ന് യൂറോപ്പിലെ തമിഴ് കോഓർഡിനേഷൻ കമ്മിറ്റി. ലണ്ടനിലും സ്കോട്‌ലന്റിലും വീഡിയോ...

Read more

എഐ മോഡൽ മാസം സമ്പാദിക്കുന്നത് മൂന്നുലക്ഷം രൂപ, ഒറിജിനലെന്ന് കരുതി മെസ്സേജയക്കുന്നവരിൽ സെലിബ്രിറ്റികളും

ലോകത്തെയാകെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് എഐ വിസ്മയങ്ങള്‍. അതുപോലെ ഒരു സ്പാനിഷ് ഇന്‍ഫ്ലുവന്‍സര്‍ ഏജന്‍സി ഒരു എഐ മോഡലിനെ നിര്‍മ്മിച്ചു. യൂറോ ന്യൂസിലെ ഒരു റിപ്പോർട്ട് പ്രകാരം, ഈ...

Read more

ജർമനി അടുത്ത ഗൾഫോ? വൻ തൊഴിലവസരങ്ങൾ തയ്യാർ

മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വലിയ തോതിലുള്ള അവസരമൊരുക്കി ജർമനി കുടിയേറ്റ നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ നടപ്പാക്കിത്തുടങ്ങി. ഇതോടെ യോഗ്യതയുള്ളവർക്ക് ജർമ്മൻ ഭാഷ നൈപുണ്യമില്ലാതെ തന്നെ യൂറോപ്യൻ...

Read more

ഒറ്റയിടിക്ക് മുൻ സൈനികനെ കൊന്ന് 16 -കാരൻ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ഒറ്റ ഇടിക്ക് 82 -കാരനായ മുൻ സൈനികനെ കൊന്ന കൗമാരക്കാരനെ ഒടുവിൽ ജയിലിൽ അടച്ചു. സംഭവം നടന്നത് യുകെയിലാണ്. ഒമർ മൗമെചെ എന്ന കൗമാരക്കാരനാണ് മുൻ സൈനികനായിരുന്ന...

Read more

200 പേരെ 2,200 വര്‍ഷം തടവിന് വിധിച്ച് ഇറ്റലിയിലെ മാഫിയാ വിചാരണ കേസ് !

ചില രാജ്യങ്ങള്‍ മറ്റ് ചില രാജ്യങ്ങളുടെ നിയമങ്ങള്‍ അത് പോലെ തന്നെയോ ചെറിയ മാറ്റങ്ങളോടെയോ പകര്‍ത്താറുണ്ടെങ്കിലും ലോകത്തിലെ ഓരോ രാജ്യത്തിനും സ്വന്തം നിയമങ്ങളാണ് ഉള്ളത്. ഉദാഹരണമായി ഇന്ത്യയിൽ...

Read more

വിനോദ യാത്രയ്ക്കിടെ ഹോട്ടൽ മുറിയിൽ വെച്ച് യുവദമ്പതികളുടെ തര്‍ക്കം; 41 തവണ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തി

ഇസ്തംബൂള്‍: ഭാര്യയ്ക്കൊപ്പം വിനോദ യാത്രയ്ക്ക് തുര്‍ക്കിയിലെത്തിയ ബ്രിട്ടീഷ് യുവാവ് അവിടെ ഹോട്ടല്‍ മുറിയില്‍ വെച്ച് ഭാര്യയെ കുത്തിക്കൊന്നു. 26 വയസുകാരിയെ വാക്കുതര്‍ക്കത്തിനിടെ സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു...

Read more

ഋഷി സുനകിന് വന്‍ തിരിച്ചടി : റുവാണ്ടന്‍ പദ്ധതി നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി

ലണ്ടന്‍: ബ്രിട്ടനിലുള്ള അഭയാർത്ഥികളെ റുവാണ്ടയിലേക്ക് അയക്കുന്നതിൽ പ്രധാനമന്ത്രി ഋഷി സുനകിന് തിരിച്ചടി. നടപടി നിയമവിരുദ്ധമെന്ന് സുപ്രീം കോടതി ഏകകണ്ഠമായി വ്യക്തമാക്കി. ബുധനാഴ്ചയാണ് സുനക് ഗവൺമെന്റിന്റെ പദ്ധതിക്കാണ് വലിയ...

Read more

1280 രൂപയുടെ ബീഫ് റോസ്റ്റ്, പെട്ടെന്ന് യുവതിക്ക് ഭക്ഷണത്തിൽ നിന്ന് മുടി ‘ലഭിച്ചു’; എല്ലാം കണ്ട് മുകളിലൊരാൾ

ലണ്ടൻ: കഴിച്ച ഭക്ഷണത്തിന്റെ പണം നൽകാതിരിക്കാൻ സ്വന്തം മുടി ഭക്ഷണത്തിൽ മനപ്പൂർവമിട്ട് യുവതിയുടെ തന്ത്രം. എന്നാൽ ഹോട്ടലുടമ സിസിടിവി വഴി യുവതിയുടെ തന്ത്രം പൊളിച്ചു. ഇംഗ്ലണ്ടിലെ ബ്ലാക്ക്‌ബേണിലെ...

Read more
Page 59 of 84 1 58 59 60 84

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist