Sunday, September 13, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെട്ട് ന്യൂസിലാൻഡും യൂറോപ്യൻ യൂണിയനും

by Kerala News Web Desk 04
March 27, 2024
in EUROPE
0 0
A A
സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെട്ട് ന്യൂസിലാൻഡും യൂറോപ്യൻ യൂണിയനും
Share on WhatsappShare on FacebookShare on TwitterShare on Telegram

യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏർപ്പെട്ട് ന്യൂസിലാൻഡ്. കരാർ മെയ് 1 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

രാജ്യത്തെ പാർലമെന്റ് കരാർ അംഗീകരിച്ചതായി ന്യൂസിലാൻഡ് വാണിജ്യകൃഷി മന്ത്രി അറിയിച്ചു. വെല്ലിംഗ്ടണും ബ്രസല്‍സും 2023 ജൂലൈയില്‍ കരാർ ഒപ്പിട്ടു. യൂറോപ്യൻ പാർലമെന്റ് നവംബറില്‍ ഇത് അംഗീകരിക്കുകയും ചെയ്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബീഫ്,ലാമ്ബ്,ബട്ടർ,ചീസ് വ്യവസായത്തിന് കരാർ ഗുണകരമാകുമെന്ന് ന്യൂസിലാൻഡ് പ്രതീക്ഷിക്കുന്നു. അതോടൊപ്പം കിവി പഴം പോലെയുള്ള മറ്റ് കയറ്റുമതികളുടെ താരിഫ് നീക്കം ചെയ്യുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വസ്ത്രങ്ങള്‍,കെമിക്കലുകള്‍,ഫാർമസ്യൂട്ടിക്കല്‍സ്,കാറുകള്‍,വൈൻ,മിഠായികള്‍ എന്നിവയുള്‍പ്പെടെയുള്ള കയറ്റുമതിയുടെ തീരുവകള്‍ യൂറോപ്യൻ യൂണിയൻ എടുത്തുകളയും.

ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ വ്യാപാരപങ്കാളികളില്‍ നാലാമതാണ് ഇയു. 2022 ല്‍ ചരക്ക് സേവന മേഖലയില്‍ 20.2 ബില്യണ്‍ ന്യൂസിലാൻഡ് ഡോളറിന്റെ വ്യാപാരമാണ് നടന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

180 ആരോഗ്യപ്രവർത്തകർക്ക് പുതിയ തൊഴിൽ ആനുകൂല്യങ്ങൾ; പുതിയ കരാറുമായി മാൾട്ട സർക്കാർ
EUROPE

September 12, 2026
മുൻഭാര്യയെ പിന്തുടരാൻ Apple AirTag ഉപയോഗിച്ചെന്ന് ആരോപണം; മാൾട്ടയിൽ യുവാവിനെതിരെ കേസ്

മാൾട്ടയിൽ ശരാശരി ശമ്പളം €2,282 ആയി; തൊഴിൽ മേഖലയിൽ 3.4% വളർച്ച

മ്സിഡ ക്രീക്കിൽ പുതിയ പാലം ഉടൻ തുറക്കും; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ

ഈഫൽ ടവറിലും വിവേചനമോ? ഹൈന്ദവ സംഘടന പ്രതിനിധികളുടെ സന്ദർശനത്തോടനുബന്ധിച്ച് വനിത ജീവനക്കാരെ മാറ്റിനിർത്തി; പണിമുടക്കി ജീവനക്കാർ

September 9, 2026
എടിസി സംവിധാനത്തിൽ തകരാറ്, ബ്രിട്ടനിൽ റദ്ദാക്കിയത് ആയിരത്തിലേറെ സർവീസുകൾ, യാത്രാ ദുരിതം രൂക്ഷം

പെട്രോൾ പമ്പ് മാറും, പകരം 10 നില ഹോട്ടൽ; ടാ’ ഷ്ബിയേഷിൽ പുതിയ വികസന പദ്ധതി

September 4, 2026
മാലിന്യം പൊതുവഴിയിൽ ഉപേക്ഷിച്ചു; വിനോദസഞ്ചാരികൾക്കെതിരെ മാൾട്ടയിൽ നിയമനടപടി

September 2, 2026
ഗോസോയിലെ പ്രധാന ഡൈവിങ് കേന്ദ്രങ്ങളിൽ സിസിടിവി വേണം; ടൂറിസം അസോസിയേഷൻ

Next Post
അസാൻജിനെ ഉടൻ നാടുകടത്തില്ല; അപ്പീല്‍ പരിഗണിക്കാൻ ബ്രിട്ടീഷ് കോടതി

‘അധികാര ദുർവിനിയോഗം’; കെജ്‍രിവാൾ ഭരണം തുടരുന്നതിനെതിരെ പരാതി നൽകി ബിജെപി

'അധികാര ദുർവിനിയോഗം'; കെജ്‍രിവാൾ ഭരണം തുടരുന്നതിനെതിരെ പരാതി നൽകി ബിജെപി

lHNA People’s  തീയേറ്റർ  ഫെസ്റ്റ്  2024 മെയ് 11 ന്

lHNA People's തീയേറ്റർ ഫെസ്റ്റ് 2024 മെയ് 11 ന്

പാപ്പരത്തം പ്രഖ്യാപിച്ച് മെൽബൺ ആസ്ഥാനമായ ‘കിംഗ്ഡം കൺസ്ട്രക്ഷൻസ് ഗ്രൂപ്പ്’ : ആശങ്കയിലായി മെൽബണിലെ സീറോ മലബാർ കത്തോലിക്കാ വിശ്വാസികൾ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

180 ആരോഗ്യപ്രവർത്തകർക്ക് പുതിയ തൊഴിൽ ആനുകൂല്യങ്ങൾ; പുതിയ കരാറുമായി മാൾട്ട സർക്കാർ

180 ആരോഗ്യപ്രവർത്തകർക്ക് പുതിയ തൊഴിൽ ആനുകൂല്യങ്ങൾ; പുതിയ കരാറുമായി മാൾട്ട സർക്കാർ

September 12, 2026
മുൻഭാര്യയെ പിന്തുടരാൻ Apple AirTag ഉപയോഗിച്ചെന്ന് ആരോപണം; മാൾട്ടയിൽ യുവാവിനെതിരെ കേസ്

മുൻഭാര്യയെ പിന്തുടരാൻ Apple AirTag ഉപയോഗിച്ചെന്ന് ആരോപണം; മാൾട്ടയിൽ യുവാവിനെതിരെ കേസ്

September 12, 2026
മാൾട്ടയിൽ ശരാശരി ശമ്പളം €2,282 ആയി; തൊഴിൽ മേഖലയിൽ 3.4% വളർച്ച

മാൾട്ടയിൽ ശരാശരി ശമ്പളം €2,282 ആയി; തൊഴിൽ മേഖലയിൽ 3.4% വളർച്ച

September 12, 2026
മ്സിഡ ക്രീക്കിൽ പുതിയ പാലം ഉടൻ തുറക്കും; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ

മ്സിഡ ക്രീക്കിൽ പുതിയ പാലം ഉടൻ തുറക്കും; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് പ്രതീക്ഷ

September 12, 2026
മെൽബൺ യാത്ര ഇനി കൂടുതൽ എളുപ്പം; ഇന്ത്യൻ സഞ്ചാരികൾക്കായി വിക്ടോറിയയുടെ പുതിയ AI യാത്രാ സഹായി

footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist