ഉഷ്ണ തരംഗം: ചുട്ടുപൊള്ളി യു.എസും ജപ്പാനും

യൂറോപ്പിന് പിന്നാലെ യു.എസ്, ജപ്പാൻ എന്നിവിടങ്ങളില്‍ താപനില ഗുരുതരമായി ഉയരുന്നത് ആശങ്കയാകുന്നു. യു.എസില്‍ കാലിഫോര്‍ണിയ മുതല്‍ ടെക്സസ് വരെ അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരും ദിവസങ്ങളില്‍ പാരമ്യത്തിലെത്തുമെന്നാണ് മുന്നറിയിപ്പ്....

Read more

അമേരിക്ക നല്‍കിയ ക്ലസ്റ്റര്‍ ബോംബുകള്‍ യുക്രൈന്‍ ഉപയോഗിച്ചാല്‍ അതെ നാണയത്തില്‍ തിരിച്ചടി ; പുടിന്‍

അമേരിക്ക നല്‍കിയ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗപ്പെടുത്താന്‍ യുക്രൈന്‍ തീരുമാനിക്കുകയാണെങ്കില്‍ അതെ നാണയത്തില്‍ തിരിച്ചടിക്കാന്‍ ആവശ്യമായ ബോംബുകളുടെ ശേഖരം തങ്ങളുടെ പക്കലും ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍....

Read more

അ​യ​ർ​ല​ണ്ടി​ൽ മ​ല​യാ​ള ഭാ​ഷ പ​ഠ​ന​ത്തി​ന് ​അവ​സ​രം

ഡ​ബ്ലി​ൻ: അ​യ​ർ​ല​ണ്ടി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്കു മ​ല​യാ​ള ഭാ​ഷാ​പ​ഠ​ന​ത്തി​ന് അ​വ​സ​രം. കേ​ര​ള സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്ക്ക​രി​ച്ച മ​ല​യാ​ളം മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ മാ​സ് സെ​ന്‍റ​റി​ന്‍റെ കീ​ഴി​ൽ അ​യ​ര്‍​ല​ണ്ട് ബ്ലാ​ക്ക്റോ​ക്ക് മേ​ഖ​ല​യ്ക്ക് കേ​ര​ള...

Read more

മണിപ്പൂര്‍ സംഘര്‍ഷം : ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി ഇ.യു പാര്‍ലമെന്റ്

ബ്രസല്‍സ്: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇന്ത്യൻ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ യൂറോപ്യൻ യൂണിയൻ ( ഇ.യു ) പാര്‍ലമെന്റ്.മണിപ്പൂര്‍ വിഷയത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളടക്കം ചൂണ്ടിക്കാട്ടിയുള്ള പ്രമേയം ഫ്രഞ്ച് നഗരമായ സ്ട്രാസ്ബര്‍ഗ്...

Read more

റീയൂണിയന്‍ ദ്വീപിലെ ഇന്ത്യക്കാര്‍ക്ക് ഉടന്‍ ഒസിഐ കാര്‍ഡ് വിതരണം ചെയ്യുമെന്നും പ്രഖ്യാപനം

പാരീസ്: ഇന്ത്യയില്‍ ജീവിക്കുമ്ബോള്‍ ലഭിക്കുന്ന മുൻഗണന വിദേശത്ത് താമസിക്കുമ്ബോഴും ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ദ്വിദിന സന്ദര്‍ശനത്തിനായി ഫ്രാൻസിലെത്തിയ മോദി പാരീസിലെ ലാ സീൻ മ്യൂസിക്കേലില്‍ സംഘടിപ്പിച്ച പരിപാടിയില്‍...

Read more

ബ്രിട്ടനില്‍ പണിമുടക്കി ഡോക്ടര്‍മാര്‍

ലണ്ടൻ : ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്നലെ മുതല്‍ അഞ്ച് ദിവസം നീളുന്ന സമരം ആരംഭിച്ചതിന് പിന്നാലെ ശമ്ബളത്തില്‍ ആറ് ശതമാനം വര്‍ദ്ധന പ്രഖ്യാപിച്ച്‌ ബ്രിട്ടീഷ് ഭരണകൂടം....

Read more

കാലാവസ്ഥാ പ്രവര്‍ത്തകരുടെ പ്രതിഷേധം: ജര്‍മനിയില്‍ വിമാനം റദ്ദാക്കി

ബെര്‍ലിൻ : കാലാവസ്ഥാ പ്രവര്‍ത്തകരുടെ പ്രതിഷേധംമൂലം ജര്‍മനിയില്‍ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. രാജ്യത്തെ രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്ക് കാലാവസ്ഥാ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളാലാണ് സര്‍വീസുകള്‍ റദ്ദാക്കിയത്....

Read more

അയര്‍ലന്‍ഡില്‍ വര്‍ക്ക് പെര്‍മിറ്റ് നേടിയവരില്‍ 40 ശതമാനത്തോളം ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍ : അയര്‍ലൻഡില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നേടുന്ന കാര്യത്തില്‍ ഇന്ത്യക്കാരുടെ കുതിപ്പ് തുടരുന്നു. വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ചുള്ള 2023 ലെ ആദ്യ ആറു മാസത്തെ കണക്കുകള്‍...

Read more

യൂറോപ്പ് ചുട്ടുപൊള്ളും, ഭീതി പരത്തി ഉഷ്ണതരംഗം

റോം : കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് അതിശക്തമായ ഉഷ്ണതരംഗം യൂറോപ്യൻ രാജ്യങ്ങളില്‍ പിടിമുറുക്കുമെന്ന് മുന്നറിയിപ്പ്.തീവ്രതയേറിയ ' സെര്‍ബെറസ് ' എന്ന ഉഷ്ണതരംഗത്തിന്റെ ഭീതിയിലാണ് തെക്കൻ യൂറോപ്പ്. ഇറ്റലിയില്‍...

Read more

പരമോന്നത ബഹുമതി നല്‍കി പ്രധാനമന്ത്രിയെ ആദരിച്ച്‌ ഫ്രാന്‍സ്

പാരീസ്: ഫ്രാന്‍സിലെ പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദ ലീജ്യണ്‍ ഓഫ് ഓണര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച്‌ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍.പ്രധാനമന്ത്രിയുടെ ഫ്രാന്‍സ്...

Read more
Page 69 of 84 1 68 69 70 84

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist