മോസ്കോ: ക്രിമയില്‍ റഷ്യന്‍ സൈനിക കേന്ദ്രത്തിലുണ്ടായ തീപിടത്തതില്‍ 2000-ത്തിലധികം പേരെ ഒഴിപ്പിച്ചു. തീപിടത്തതിന് പിന്നിലെ കാരണം എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കിരോവ്‌സ്‌കി ജില്ലയിലെ സൈനിക പരിശീലന കേന്ദ്രത്തിലാണ്...
Read moreമോസ്കോ : അമേരിക്കൻ ടെക് ഭീമനായ ആപ്പിളിന്റെ ഐഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തി റഷ്യൻ ഭരണകൂടം.അമേരിക്കൻ ടെക് കമ്ബനികളില്‍ നിന്നുള്ള സുരക്ഷാ ഭീഷണി...
Read moreജനീവ അനധികൃത കുടിയേറ്റം തടയാൻ ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്‍ അന്താരാഷ്ട്ര നിയമത്തിനു വിരുദ്ധമാണെന്ന് ഐക്യരാഷ്ട്ര സംഘടന.പാര്‍ലമെന്റ് പാസാക്കിയ ബില്‍ ചാള്‍സ് മൂന്നാമൻ ഒപ്പിട്ടാൻ നിയമമാകും. അതിനിടെയാണ്...
Read moreഎഡിൻബറ : വടക്കൻ സ്കോട്ട്‌ലൻഡിലെ ചരിത്ര പ്രസിദ്ധവും അതിമനോഹരവുമായ ഡണ്‍ബെത്ത് കാസില്‍ വില്‍പ്പനയ്ക്ക്. ചെങ്കുത്തായ കുന്നിന്റെ മുകളില്‍ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഡണ്‍ബെത്ത് കാസിലില്‍ നിന്ന് നോക്കിയാല്‍...
Read moreതെക്കൻ യൂറോപ്പ് ക്രൂരമായ ചൂടുള്ള ആഴ്ച ആരംഭിച്ചതിനാല്‍ ഇറ്റാലിയൻ ആരോഗ്യ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ചൂട് മുന്നറിയിപ്പുകള്‍ ശക്തമാക്കി, ഇതിനകം തന്നെ സൂര്യനു കീഴിലുള്ള ഒരു ഭൂഖണ്ഡത്തിലെ താപനില...
Read moreക്രിമിയയെ റഷ്യൻ മേഖലയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന കടല്പാലത്തിനുനേരെ ഉക്രയ്ന് ആക്രമണം. സ്ഫോടനത്തില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. പാലം കടക്കുകയായിരുന്ന ദമ്ബതികള് മരിച്ചു.ഇവരുടെ മകള്ക്ക് പരിക്കേറ്റു. സംഭവത്തിന്...
Read moreജനീവ : അടുത്തിടെ പോളണ്ടില്‍ 45ലേറെ പൂച്ചകളെ അജ്ഞാത രോഗലക്ഷണങ്ങളോടെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ). ലോകത്ത്...
Read moreമ്യൂണിച്ച്: വിമാനത്താവളങ്ങളിൽ കടന്നുകയറി കൈവെള്ളയിൽ പശതേച്ച് റൺവേയിൽ ഒട്ടിച്ചുവെച്ച് പരിസ്ഥിതി പ്രവർത്തകരുടെ സമരം. ജർമനിയിലെ 'ലാസ്റ്റ് ജനറേഷൻ' എന്ന സംഘടനയിലെ അംഗങ്ങളാണ് കടുംകൈ ചെയ്തത്. ശക്തമായി ഒട്ടിപ്പിടിച്ചതിനാൽ...
Read moreഡബ്ലിന്‍: മലയാളി യുവതി കുത്തേറ്റ് മരിച്ചു. അയര്‍ലന്‍ഡിലെ കോര്‍കിലാണ് സംഭവം. പാലക്കാട് സ്വദേശി ദീപ(38)യാണ് മരിച്ചത്.കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് റിജിനെ(41) പൊലീസ് അറസ്റ്റ് ചെയ്തു....
Read moreട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയ നിരോധിച്ച് റഷ്യ. റഷ്യന്‍ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പുതിയ നിയമം പാസാക്കിയത്.എല്‍.ജി.ബി.ടി വിഭാഗങ്ങളുടെ ലിംഗമാറ്റം തടഞ്ഞുകൊണ്ടുള്ള പുതിയ ബില്‍ റഷ്യന്‍ പാര്‍ലമെന്റില്‍ അധോസഭയായ...
Read moreCopyright © 2023 The kerala News. All Rights Reserved.