Sunday, August 16, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ആര്‍ട്ട് എക്സിബിഷനിലേക്ക് കയറാന്‍ നഗ്നമോഡലുകള്‍ക്കിടയിലൂടെ ‘മുട്ടിയുരുമ്മി’ കടക്കണം !

by Kerala News Web Desk 04
September 21, 2023
in EUROPE
0 0
A A
ആര്‍ട്ട് എക്സിബിഷനിലേക്ക് കയറാന്‍ നഗ്നമോഡലുകള്‍ക്കിടയിലൂടെ ‘മുട്ടിയുരുമ്മി’ കടക്കണം !
Share on WhatsappShare on FacebookShare on TwitterShare on Telegram

യുകെയിലെ റോയൽ അക്കാദമി ആരംഭിച്ച മറീന അബ്രമോവിച്ചിന്‍റെ പുതിയ ആര്‍ട്ട് എക്സിബിഷനിൽ കാണണമെങ്കില്‍ രണ്ട് നഗ്ന മോഡലുകൾക്കിടയിലൂടെ ഞെരുങ്ങിക്കയറണം. സെർബിയൻ പെർഫോമൻസ് ആർട്ടിസ്റ്റായ മറീന അബ്രമോവിച്ചിന്‍റെ കരിയർ റിട്രോസ്‌പെക്‌റ്റീവിന്‍റെ ഭാഗമാണ് ഈ അസാധാരണമായ ഇൻസ്റ്റലേഷൻ. നഗ്‌ന പ്രകടനം നടത്തുന്നവർക്കിടയിൽ അസ്വാസ്ഥ്യമുള്ളവർക്കായി ഒരു പ്രത്യേക പ്രവേശന കവാടവും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം ആരംഭിച്ചതിന് പിന്നാലെ അഭിനന്ദനവും വിമര്‍ശനവും ഉയര്‍ന്നു. ഗാർഡിയൻ ഇതിനെ “നിര്‍ണ്ണായക’മായതെന്നാണ് വിശേഷിപ്പിച്ചത്. പശ്ചാത്താപരഹിതമെന്നായിരുന്നു ടൈംസിന്‍റെ വിശേഷണം. രണ്ട് നഗ്നരായ കലാകാരന്മാർക്കിടയിലൂടെ കടന്ന് പോകുന്നത് നഗ്നത, ലിംഗഭേദം, ലൈംഗികത, ആഗ്രഹം എന്നിവ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് റോയൽ അക്കാദമി എക്സിബിഷൻ മേധാവി ആൻഡ്രിയ ടാർസിയ അഭിപ്രായപ്പെട്ടു.

റോയൽ അക്കാദമിയുടെ 255 വർഷത്തെ ചരിത്രത്തിൽ പ്രിൻസിപ്പൽ ഗ്യാലറികളിൽ ഏകാംഗ പ്രദര്‍ശനം നടത്തുന്ന ആദ്യ വനിതാ കലാകാരിയാണ് മറീന അബ്രമോവിച്ച്. മുമ്പ് 1970 -കളിലും ’80കളിലും മറീന സമാനമായ പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. അന്നത്തെ പങ്കാളിയും ജര്‍മ്മന്‍ ആർട്ടിസ്റ്റുമായ ഉലേയുമൊത്തായിരുന്നു ആ പ്രകടനങ്ങള്‍. ഇത്തരം പ്രകടനങ്ങളില്‍ മറീന അബ്രമോവിച്ചിന്‍റെ കലയില്‍ സ്ഥായിയാ വളര്‍ച്ചയുണ്ടെന്ന് ചിലര്‍ എഴുതി. “ഭയങ്കരവും സുപ്രധാനവും” മായ ഒരു കലാ പ്രദര്‍ശനമാണ് ഇതെന്നാണ് തന്‍റെ ഫോർ-സ്റ്റാർ അവലോകനത്തിൽ ഗാർഡിയന്‍റെ അഡ്രിയാൻ സിയർ വിശേഷിപ്പിച്ചത്. “ഞങ്ങൾ മുറികളിൽ നിന്ന് മുറികളിലേക്ക് പോകുമ്പോൾ മറ്റ് അവതാരകർ ആദ്യകാല സൃഷ്ടികൾ വീണ്ടും അവതരിപ്പിക്കുന്നു. ഇവിടെ നിരവധി മറീനകൾ ഉണ്ട്, എന്നാൽ, ഒരേയൊരു അബ്രമോവിച്ച്, അവളുടെ ഒന്നിലധികം വേഷങ്ങളിൽ.” അദ്ദേഹം എഴുതി. പല നിരൂപകരും തങ്ങള്‍ക്ക് എക്സിപിഷന്‍ കാണുന്നതിനായി അകത്ത് കടക്കാന്‍ വേണ്ടി നഗ്നശരീരങ്ങളെ ചവിട്ടാതെ മറികടക്കാന്‍ ഏറെ പാട് പെടേണ്ടിവന്നെന്നായിരുന്നു കുറിച്ചത്. മറ്റ് ചിലര്‍ പ്രദര്‍ശനം ശരീരത്തിന്‍റെ പ്രധാന്യത്തെയും രാഷ്ട്രീയത്തെയും പ്രശ്നവത്ക്കരിക്കുകന്നതായും കുറിച്ചു. കലാ രംഗത്ത് ഏറെ ശ്രദ്ധ പിടിച്ച് പറ്റാന്‍ മറീന അബ്രമോവിച്ചിന്‍റെ പ്രദര്‍ശനത്തിന് കഴിഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ വിദേശ ടൂറിസ്റ്റുകളുടെ അഴിഞ്ഞാട്ടം: സുയിക്കിയിൽ രാത്രികാല റെയ്ഡ് ശക്തമാക്കി പോലീസ്
EUROPE

മാൾട്ടയിൽ വിദേശ ടൂറിസ്റ്റുകളുടെ അഴിഞ്ഞാട്ടം: സുയിക്കിയിൽ രാത്രികാല റെയ്ഡ് ശക്തമാക്കി പോലീസ്

August 13, 2026
ഒടുവിൽ ആ കാത്തിരിപ്പിന് വിരാമം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
EUROPE

ഒടുവിൽ ആ കാത്തിരിപ്പിന് വിരാമം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

August 12, 2026
മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
EUROPE

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
EUROPE

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും
EUROPE

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
Next Post
ഫോണിലേക്ക് നഗ്ന എ ഐ ചിത്രങ്ങൾ, അവധി കഴിഞ്ഞ് സ്‌കൂളിലെത്തിയ പെണ്‍കുട്ടികൾ ഞെട്ടി

ഫോണിലേക്ക് നഗ്ന എ ഐ ചിത്രങ്ങൾ, അവധി കഴിഞ്ഞ് സ്‌കൂളിലെത്തിയ പെണ്‍കുട്ടികൾ ഞെട്ടി

വിമാനങ്ങളിൽ ഇനി ടിന്നിലടച്ച പാനീയങ്ങൾ വിൽക്കുന്നത് നിർത്തി ഇൻഡിഗോ

വിമാനങ്ങളിൽ ഇനി ടിന്നിലടച്ച പാനീയങ്ങൾ വിൽക്കുന്നത് നിർത്തി ഇൻഡിഗോ

വയനാട്ടിൽ അമ്മയെയും 5 മക്കളെയും കാണാതായ സംഭവത്തിൽ നിർണായക വിവരം; പൊലീസ് ഫറോക്കിലേക്ക്

വയനാട്ടിൽ അമ്മയെയും 5 മക്കളെയും കാണാതായ സംഭവത്തിൽ നിർണായക വിവരം; പൊലീസ് ഫറോക്കിലേക്ക്

തെളിഞ്ഞ ജലത്തിന് പ്രശസ്തമായ തീരം പെട്ടന്ന് പച്ച നിറമായി, ചത്തടിഞ്ഞ് കക്കകളും ചെറുമത്സ്യങ്ങളും, ആശങ്ക

തെളിഞ്ഞ ജലത്തിന് പ്രശസ്തമായ തീരം പെട്ടന്ന് പച്ച നിറമായി, ചത്തടിഞ്ഞ് കക്കകളും ചെറുമത്സ്യങ്ങളും, ആശങ്ക

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

August 15, 2026
പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

സഹദിയ നസ്റിന്റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ദുരൂഹതയെന്ന് ബന്ധുക്കൾ

August 14, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

August 14, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ ‘ഖലീഫ’ തിയേറ്ററുകളിലെത്തും! ട്രെയ്‌ലർ ഉടൻ

August 14, 2026
ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

August 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist