ഡബ്ലിൻ : അയര്‍ലൻഡില്‍ ഐവിഎഫ് വഴി കൃത്രിമ ഗര്‍ഭധാരണം സൗജന്യമായി നടത്താന്‍ സര്‍ക്കാര്‍ പദ്ധതി. സെപ്റ്റംബര്‍ മുതല്‍ അര്‍ഹരായ ദമ്ബതികള്‍ക്ക് ഒരു തവണ ഐവിഎഫ് ചെയ്യാന്‍ സര്‍ക്കാര്‍...
Read moreസ്റ്റോക്ക്ഹോം: കാലാവസ്ഥാ പ്രക്ഷോഭക ഗ്രേറ്റ ത്യുൻബെര്‍ഗിന് പിഴയിട്ട് സ്വീഡൻ കോടതി. ജൂണില്‍ സ്വീഡനിലെ മാല്‍മോയില്‍ നടന്ന കാലാവസ്ഥാ പ്രക്ഷോഭം ഉപേക്ഷിക്കണമെന്ന പൊലീസ് ഉത്തരവ് അനുസരിക്കാത്തതിനാണ് പിഴ. 2,500...
Read moreയു.കെയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ പേരില്‍ പല പുതിയ നിയമങ്ങള്‍ക്കും ഋഷി സുനക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. വിദ്യാര്‍ഥി വിസയില്‍ രാജ്യത്തെത്തിയവര്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്ബ് തൊഴില്‍ വിസയിലേക്ക്...
Read moreകീവ് : തിങ്കളാഴ്ച രാവിലെ മോസ്കോയ്ക്കുനേരെ യുക്രെയ്ൻ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റഷ്യ വെളിപ്പെടുത്തി. 2 കെട്ടിടങ്ങളില്‍ ബോംബ് വീണെങ്കിലും ആള്‍നാശമില്ലെന്നു മോസ്കോ മേയര്‍ അറിയിച്ചു. ഡ്രോണുകളുടെ...
Read moreബെര്‍ലിൻ : ജര്‍മ്മനിയില്‍, തെക്ക് - പടിഞ്ഞാറൻ ബെര്‍ലിനിലെ ക്ലെയ്‌ൻമച്നോവ് മേഖലയെ ഭീതിയിലാഴ്ത്തിയ സിംഹത്തിനായുള്ള തെരച്ചില്‍ അവസാനിപ്പിച്ച് അധികൃതര്‍.ബുധനാഴ്ച അര്‍ദ്ധരാത്രി ഇവിടെ പെണ്‍ സിംഹത്തെ കണ്ടെന്നുള്ള വ്യാപക...
Read moreബെര്‍ലിൻ : ജര്‍മ്മനിയിലെ ബെര്‍ലിന്റെ തെക്ക് - പടിഞ്ഞാറൻ മേഖലയില്‍ സിംഹം ഇറങ്ങിയെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് ക്ലെയ്‌ൻമച്നോവ് പ്രദേശത്ത് പെണ്‍ സിംഹത്തെ കണ്ടെന്നുള്ള ഫോണ്‍ കോളുകള്‍...
Read moreമോസ്കോ : യുക്രെയിനില്‍ നിന്ന് കരിങ്കടല്‍ വഴി ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ ഏര്‍പ്പെട്ട സുപ്രധാന കരാറിലെ പങ്കാളിത്തം റഷ്യ അവസാനിപ്പിച്ചതിന് പിന്നാലെ ആഗോള കമ്ബോളങ്ങളില്‍ ഗോതമ്ബിന്റെ വില കുത്തനെ...
Read moreശമ്ബളവര്‍ധനവ് ആവശ്യപ്പെട്ട് ബ്രിട്ടനില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിനുപിന്നാലെ സീനിയര്‍ ഡോക്ടര്‍മാരും പണിമുടക്കില്‍.വ്യാഴാഴ്ച ആരംഭിച്ച 48 മണിക്കൂര്‍ സമരത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. അത്യാഹിതവിഭാഗത്തിലുള്ള രോഗികളെ മാത്രമേ വ്യാഴാഴ്ച...
Read moreപാരീസ്: ഫ്രാൻസില്‍ കഴിഞ്ഞമാസം അരങ്ങേറിയ കലാപവുമായി ബന്ധപ്പെട്ട് 700 പേര്‍ക്ക് ജയില്‍ശിക്ഷ. പോലീസുമായി ഏറ്റുമുട്ടല്‍, വാഹനങ്ങള്‍ നശിപ്പിക്കല്‍, കെട്ടിടങ്ങള്‍ക്കു തീവയ്ക്കല്‍ മുതലായ കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇത്രയും പേര്‍ക്ക്...
Read moreറോം: അത്യുഷ്ണം പിടിമുറുക്കിയ യൂറോപ്പില്‍ സാധാരണ ജീവിതം ദുരിതമയമാക്കി ചുടുകാറ്റും കാട്ടുതീയും. ഇന്നലെ ചൂട് 46 ഡിഗ്രി കടന്ന ഇറ്റലിയില്‍ റോം ഉള്‍പ്പെടെ 23 നഗരങ്ങളില്‍ റെഡ്...
Read moreCopyright © 2023 The kerala News. All Rights Reserved.