Thursday, August 6, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ഇസ്രയേലിനായി കടലിലും ആകാശത്തും തമ്പടിച്ച് ബ്രിട്ടീഷ് ആയുധപ്പുരകളും!

by Kerala News Web Desk 04
October 14, 2023
in EUROPE
0 0
A A
ഇസ്രയേലിനായി കടലിലും ആകാശത്തും തമ്പടിച്ച് ബ്രിട്ടീഷ് ആയുധപ്പുരകളും!
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇസ്രായേലിനെ സഹായിക്കാൻ യുദ്ധക്കപ്പലുകളും ചാരവിമാനങ്ങളും ഉള്‍പ്പെടെ കൈമാറി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഒരു ചാരവിമാനം, രണ്ട് യുദ്ധക്കപ്പലുകൾ, മൂന്ന് മെർലിൻ ഹെലികോപ്റ്ററുകൾ, ഒരു കമ്പനി മറൈൻ കമാൻഡോകൾ എന്നിവയെ ബ്രിട്ടൻ ഇസ്രയേലിലേക്ക് അയച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ മെഡിറ്ററേനിയൻ കടലിൽ വിന്യസിക്കും. അങ്ങനെ പ്രാദേശിക സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ കഴിയും. ഇസ്രായേലിനെ സഹായിക്കാൻ റോയൽ നേവി ടാസ്‌ക് ഗ്രൂപ്പിനെ അയയ്‌ക്കുകയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഇവരെ അടുത്തയാഴ്ച മെഡിറ്ററേനിയനിലേക്ക് അയക്കും.

ഈ സൈനിക പാക്കേജിൽ ഒരു P8 വിമാനം, നിരീക്ഷണ സംവിധാനങ്ങള്‍, റോയൽ നേവി കപ്പലുകളായ ആര്‍എഫ്എ ലൈം ബേ, ആര്‍എഫ്എ ആർഗസ്, മൂന്ന് മെർലിൻ ഹെലികോപ്റ്ററുകൾ, റോയൽ മറൈൻ കമാൻഡോകളുടെ ഒരു കമ്പനി എന്നിവ ഉൾപ്പെടുന്നു. അവർ മെഡിറ്ററേനിയൻ കടലിൽ സ്റ്റാൻഡ്‌ബൈ മോഡിൽ തുടരും. ഇസ്രായേലിന് അവരെ ആവശ്യമുള്ള ഉടൻ ഇവ നിലത്തിറക്കും. ഈയാഴ്ച കണ്ട ദുഖകരമായ രംഗങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും റിഷി സുനക്ക് പറഞ്ഞു. തങ്ങളുടെ സുഹൃത്തുക്കളെ തങ്ങൾ എപ്പോഴും പിന്തുണയ്ക്കുമെന്നും നമ്മുടെ ലോകോത്തര സൈന്യം ഇസ്രയേലിനു പിന്തുണയുമായി എപ്പോഴും ഒപ്പമുണ്ടെന്നും പ്രാദേശിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനാണ് ഇത് ചെയ്യുന്നതെന്നും പ്രതിഷേധങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കാമെന്നുമാണ് ബ്രിട്ടൻ പറയുന്നത്. ഇസ്രയേലിനെ പൂർണമായി പിന്തുണയ്ക്കുന്നുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
previous arrow
next arrow

Related Posts

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ
EUROPE

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ
EUROPE

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി
EUROPE

തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

August 1, 2026
ഷാറ തീരത്തെ കപ്പൽ സർവേ: കടൽ നികത്തൽ പദ്ധതിയല്ല, ഉപകരണങ്ങളുടെ സാങ്കേതിക പരിശോധന മാത്രമെന്ന് കമ്പനി
EUROPE

ഷാറ തീരത്തെ കപ്പൽ സർവേ: കടൽ നികത്തൽ പദ്ധതിയല്ല, ഉപകരണങ്ങളുടെ സാങ്കേതിക പരിശോധന മാത്രമെന്ന് കമ്പനി

August 1, 2026
മാൾട്ടയിൽ ധനികരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം വർദ്ധിക്കുന്നു: രാഷ്ട്രീയക്കാർ യാഥാർത്ഥ്യം കാണുന്നില്ലെന്ന് വിമർശനം
EUROPE

മാൾട്ടയിൽ ധനികരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം വർദ്ധിക്കുന്നു: രാഷ്ട്രീയക്കാർ യാഥാർത്ഥ്യം കാണുന്നില്ലെന്ന് വിമർശനം

August 1, 2026
Next Post
പേടിഎമ്മിന്റെ ‘ചെവിക്ക് പിടിച്ച്’ റിസര്‍വ് ബാങ്ക്

പേടിഎമ്മിന്റെ 'ചെവിക്ക് പിടിച്ച്' റിസര്‍വ് ബാങ്ക്

ഷാരോണ്‍ വധക്കേസ് തമിഴ്നാട്ടിലേക്ക് മാറ്റില്ല; പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ഷാരോണ്‍ വധക്കേസ് തമിഴ്നാട്ടിലേക്ക് മാറ്റില്ല; പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

മൂന്ന് സഹകരണ ബാങ്കുകൾക്ക് പണപ്പിഴ; കർശന നടപടിയുമായി ആർബിഐ

മൂന്ന് സഹകരണ ബാങ്കുകൾക്ക് പണപ്പിഴ; കർശന നടപടിയുമായി ആർബിഐ

സിംഗപ്പൂരിൽ നിന്ന് പെർത്തിലേക്കു പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെതുടർന്ന് തിരിച്ചിറക്കി

സിംഗപ്പൂരിൽ നിന്ന് പെർത്തിലേക്കു പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെതുടർന്ന് തിരിച്ചിറക്കി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വൻ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വാട്ടർ കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കിലേക്ക്

August 6, 2026
ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

ലേബർ സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതികൾക്കെതിരെ വിദഗ്ദ്ധർ; ടോണി ബർക്കിന്റെ പ്രസംഗം മാറ്റിവെച്ചു

August 6, 2026
ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയൻ കാർഷിക വായ്പാ രംഗത്ത് വൻ മാറ്റം; പരമ്പരാഗത രീതികൾ അപര്യാപ്തമെന്ന് റിപ്പോർട്ട്

August 6, 2026
ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

ഓസ്ട്രേലിയയിൽ പക്ഷിപ്പനി ഭീഷണി രൂക്ഷമാകുന്നു

August 6, 2026
ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

ഓസ്‌ട്രേലിയൻ വിസ നിയമങ്ങൾ മാറി; ഒൻഷോർ അപേക്ഷകർക്ക് മുൻഗണന, ഫീസിലും വർധന

August 6, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist