ലണ്ടന്: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ പാര്ലമെന്റ് സമിതിയുടെ അന്വേഷണം. ഭാര്യ അക്ഷതാ മൂര്ത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്സിയുടെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ടാണ് അന്വേഷണം.ഈ മാസം പതിമൂന്നിനാണ്...
Read moreമോസ്കോ : രാജ്യദ്രോഹക്കുറ്റത്തിന് വ്ലാദിമിര് പുടിന്റെ കടുത്ത വിമര്ശകനായ കാരാമുര്സയ്ക്ക് 25 വര്ഷം തടവുശിക്ഷ.റഷ്യ ഉക്രയ്നെ ആക്രമിച്ചശേഷമുള്ള ഏറ്റവും കഠിനമായ ശിക്ഷയാണ് മോസ്കോ കോടതി വിധിച്ചത്. റഷ്യന്,...
Read moreറോം: ഇറ്റലിയിലെ കടലില് കൂടി ഒഴുകി നടന്ന രണ്ട് ടണ് കൊക്കെയ്ന് പിടികൂടി. കിഴക്കന് സിസിലിക്ക് പുറത്തുള്ള കടലില് 400 മില്യണ് യൂറോ (440 മില്യണ് ഡോളര്)...
Read moreബെര്ലിന്: യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില് ഊര്ജപ്രതിസന്ധി നേരിടുന്നതിനിടെയും ആണവനിലയങ്ങളുടെ പ്രവര്ത്തനം അവസാനിപ്പിച്ച് ജര്മനി.രാജ്യത്ത് പ്രവര്ത്തിച്ചിരുന്ന മൂന്നു റിയാക്ടറുകള് കൂടി ശനിയാഴ്ച അര്ധരാത്രി നിലച്ചതോടെ ജര്മനി ആണവോര്ജമുക്തമായി. മറ്റു യൂറോപ്യന്...
Read moreബെര്ലിന്: ജര്മനിയില് കഞ്ചാവ് ഭാഗികമായി നിയമവിധേയമാക്കുന്നതിനുള്ള പദ്ധതികള് കൃഷിമന്ത്രി സെം ഓസ്ഡെമിറും ആരോഗ്യമന്ത്രി കാള് ലൗട്ടര്ബാഹും ചേര്ന്ന് അവതരിപ്പിച്ചു. ഇതനുസരിച്ച് ഈ വര്ഷാവസാനത്തോടെ കഞ്ചാവ് ഭാഗികമായി നിയമവിധേയമാക്കുന്നതിനുള്ള...
Read moreഫ്രാന്സില് രണ്ട് കെട്ടിടങ്ങള് തകര്ന്നുവീണ് എട്ട് പേരെ കാണാതായി.പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു.കെട്ടിടാവശിഷ്ടങ്ങള്ക്കിടെ കുടുങ്ങിയെന്ന് കരുതുന്നവരെ രക്ഷാപ്രവര്ത്തകര് പേര് ചൊല്ലി വിളിക്കുന്നുണ്ടെങ്കിലും പ്രതികരണങ്ങളൊന്നും ലഭിച്ചില്ല. സ്ഫോടനത്തെത്തുടര്ന്ന്...
Read moreവത്തിക്കാന് സിറ്റി: യേശുക്രിസ്തുവിന്റെ ഉത്ഥാനം മാനവകുലത്തിന്റെ പ്രതീക്ഷകള്ക്കു പുനര്ജന്മം നല്കുന്നതായി ഫ്രാന്സിസ് മാര്പാപ്പ. ഈസ്റ്റര്ദിനത്തില് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവില്നിന്ന് 'ഉര്ബി എത്ത് ഓര്ബി (നഗരത്തിനും ലോകത്തിനും)'...
Read moreലണ്ടന്: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൊവ്വാഴ്ച വടക്കന് അയര്ലന്ഡില് കൂടിക്കാഴ്ച നടത്തും. ഗുഡ് ഫ്രൈഡേ സമാധാന കരാറിന്റെ 25-ാം വാര്ഷികത്തില്...
Read moreകീവ്: യുക്രെയിനില് നിന്ന് അനധികൃതമായി റഷ്യയിലേക്ക് കടത്തിയ 31 കുട്ടികള് തിരികെ നാട്ടിലെത്തി. ഖാര്ക്കീവ്, ഖേഴ്സണ് പ്രവിശ്യകളില് നിന്നാണ് കുട്ടികളെ റഷ്യയിലേക്ക് കടത്തിയതെന്ന് സേവ് യുക്രെയിന് ചാരിറ്റി...
Read moreബെര്ലിന്: ജര്മനിയില് നഴ്സായി ജോലി ചെയ്തിരുന്ന മലയാളി പനി ബാധിച്ച് മരിച്ചു. വുര്സ്ബുര്ഗിനടുത്ത് ബാഡ്നൊയെസ്റ്റാട്ട് റ്യോണ് ക്ലിനിക്കില് ജോലി ചെയ്തിരുന്ന കണ്ണൂര് അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേല് അനിമോള് ജോസഫ്...
Read moreCopyright © 2023 The kerala News. All Rights Reserved.