സിജോ കാത്തുനിന്നത് മണിക്കൂറുകൾ, ഹേമചന്ദ്രനോട് ഒരൊറ്റ ചോദ്യം മാത്രം; അതേ എന്ന ഉത്തരത്തിന് പിന്നാലെ കൊടും ക്രൂരത

തൃശൂര്‍: പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി ബാറിനു സമീപം കത്തിയുമായി കാത്തിരുന്നത് മണിക്കൂറുകളോളം. രാത്രി ഭക്ഷണം കഴിച്ച് അകത്തു കടന്ന് ഗേറ്റ് അടച്ച ഹേമചന്ദ്രന്റെ...

Read more

പ്രിയ സഖാവിനെ ഒരുനോക്ക് കാണാന്‍ ആയിരങ്ങളുടെ ഒഴുക്ക്; തിരുവനന്തപുരത്ത് ഇന്ന് പൊതുദർശനം, ഉച്ചക്ക് വിലാപയാത്രയോടെ ജന്മനാട്ടിലേക്ക്, സംസ്കാരം നാളെ

തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 9 മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. കവടിയാറിലെ വീട്ടിൽ നിന്ന്...

Read more

‘പ്രിയ സഖാവെ’ന്ന് മമ്മൂട്ടി, ‘ജനകീയ ചാമ്പ്യന്‍’ എന്ന് കമല്‍ഹാസന്‍; മലയാള മനസ്സില്‍ വിഎസിന് മരണമില്ലെന്ന് മോഹന്‍ലാലും

ചെന്നൈ: വി എസ് അച്യുതാനന്ദന്‍റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ കമല്‍ഹാസന്‍. അവഗണിക്കപ്പെട്ടവരുടെ വഴികാട്ടിയായിരുന്നു അച്യുതാനന്ദനെന്നും കേരളത്തിനും ഇന്ത്യയ്ക്കും നഷ്ടമായത് ഒരു യഥാര്‍ത്ഥ ജനകീയ ചാമ്പ്യനെ ആണെന്നും കമല്‍ഹാസന്‍...

Read more

വിപ്ലവസൂര്യന് വിട; മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20...

Read more

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്

സുല്‍ത്താന്‍ ബത്തേരി: ഇസ്രായേലില്‍ കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന വയനാട് സ്വദേശിയായ യുവാവും വീട്ടുടമസ്ഥയായ വയോധികയും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. എണ്‍പതുകാരിയായ വയോധികയെ കുത്തി കൊലപ്പെടുത്തിയ ശേഷം...

Read more

ആലുവയിൽ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടു, സുഹൃത്ത് കസ്റ്റഡിയിൽ, കൊലയ്ക്ക് ശേഷം സുഹൃത്തിനെ വീഡിയോ കോൾ വിളിച്ച് പ്രതി

കൊച്ചി : ആലുവാ നഗരത്തിലെ ലോഡ്ജിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ...

Read more

സതീഷിന്റെ ക്രൂരത ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെടുക്കും, അതുല്യ കേസ് അന്വേഷിക്കാൻ പ്രത്യേക എട്ടം സംഘം

ഷാര്‍ജ: ഷാര്‍ജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ കേസ് അന്വേഷിക്കാൻ പ്രത്യേക എട്ടംഗ അന്വേഷണ സംഘം രൂപീകരിച്ചു. ചവറ തെക്കുംഭാഗം എസ്എച്ച്ഒയുടെ...

Read more

പെൺമക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 18 മാസത്തിനിടെ വന്നത് 2 കോടി; അമ്മ ആള് ചില്ലറക്കാരിയല്ല, അന്വേഷിച്ച് പൊലീസ്

ദില്ലി: വടക്ക്-പടിഞ്ഞാറൻ ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു മയക്കുമരുന്ന് സിൻഡിക്കേറ്റുമായി ബന്ധപ്പെട്ട ഏകദേശം നാല് കോടി രൂപയുടെ സ്വത്തുക്കൾ പൊലീസ് കണ്ടുകെട്ടി. സുൽത്താൻപുരി നിവാസിയായ കുസുമം എന്ന...

Read more

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് നാളെ മുതൽ; ഉന്നയിക്കുന്നത് നിരവധി ആവശ്യങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധനയിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് സംയുക്ത സമരസമിതിയുടെ പണിമുടക്ക്. ഗതാഗതമന്ത്രി...

Read more

വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന ഗുരുവിന്‍റെ മൂല്യങ്ങൾക്ക് വിരുദ്ധം, കേരളം തള്ളിക്കളയും; എം. സ്വരാജ്

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വർഗ്ഗീയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനകൾ തീർത്തും...

Read more
Page 176 of 756 1 175 176 177 756

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist