മദ്യലഹരിയിൽ അയൽവാസിയായ യുവാവ് കല്ലെടുത്ത് വീട്ടമ്മയുടെ തലക്കടിച്ചു, ഗുരുതര പരിക്ക്, രാസലഹരിക്ക് അടിമയെന്ന് നാട്ടുകാർ

തിരുവനന്തപുരം: മദ്യലഹരിയിൽ എത്തിയ യുവാവിന്‍റെ ആക്രമണത്തിൽ അയൽവാസിയായ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ പാല്‍ക്കുളങ്ങര വാര്‍ഡില്‍ വത്സലയ്ക്കാ(65)ണ് പരിക്കേറ്റത്. യുവാവിന്‍റെ മർദ്ദനമേറ്റ് കുഴഞ്ഞുവീണ വത്സലയെ...

Read more

തടങ്കലിലായിരുന്ന അമ്മ ജിനു ഇന്നലെ‌ നാട്ടിലെത്തി; ഇടുക്കിയിൽ വാഹനാപകടത്തിൽ‌ മരിച്ച ഷാനറ്റിന്റെ സംസ്കാരം നടത്തി

ഇടുക്കി: ഇടുക്കി ചെല്ലാർകോവിലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച അണക്കര സ്വദേശി ഷാനറ്റിന്റെ സംസ്കാരം നടത്തി. കുവൈറ്റിൽ തടങ്കലിൽ ആയിരുന്ന അമ്മ ജിനു ഇന്നലെ നാട്ടിൽ തിരിച്ചെത്തി. ഇതേ...

Read more

ട്യൂഷൻ സെന്ററിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഓട്ടോറിക്ഷയിൽ വച്ച് പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റിൽ

കോഴിക്കോട്: 14 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരായക്കിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. മുക്കത്തെ ഓട്ടോ ഡ്രൈവറായ കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ മൂട്ടോളി സ്വദേശി രവി(56)യെ ആണ്...

Read more

‘8 തവണ ആര്യാടൻ മുഹമ്മദ്, ഇനി മകൻ’; നിലമ്പൂർ തിരിച്ച് പിടിക്കാൻ ഉപ്പ ആഗ്രഹിച്ചിരുന്നു, അത് നേടിയെന്ന് ഷൌക്കത്ത്

നിലമ്പൂർ: യുഡിഎഫിന്‍റെ ഉറച്ച കോട്ട, കോൺഗ്രസിന്‍റെ കരുത്തനായ ആര്യാടൻ മുഹമ്മദ് എട്ട് തവണ വിജയിച്ച നിലമ്പൂർ മണ്ഡലം. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെ മുതലെടുത്ത് എൽഡിഎഫിന്‍റെ സർജിക്കൽ സ്ട്രൈക്കായിരുന്നു...

Read more

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ, ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. തിരുവനന്തപുരത്തെ...

Read more

ജോയ് ഫുൾ നിലമ്പൂർ! ഷൗക്കത്തിന്‍റെ ലീഡ് പതിനായിരം കടന്നു, വി എസ് ജോയിയെ എടുത്തുയർത്തി യുഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം

മലപ്പുറം : നിലമ്പൂരിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങി. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പതിനായിരത്തിലേറെ വോട്ടിന് മുന്നേറ്റം തുടരുകയാണ്. ഡിസിസി ഓഫീസിൽ പ്രസിഡന്റ് വി...

Read more

ആദ്യമെണ്ണുന്നത് യുഡിഎഫ് ശക്തികേന്ദ്രമായ വഴിക്കടവ് പഞ്ചായത്തിൽ; അൻവറിന് സ്വാധീനമുള്ള ബൂത്തുകൾ; യുഡിഎഫിനും പ്രതീക്ഷ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ ആദ്യം വോട്ട് എണ്ണുന്നത് അൻവറിന് സ്വാധീനമുള്ള ബൂത്തുകളിലാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അൻവറിന് വഴിക്കടവ് പഞ്ചായത്തിൽ നിന്ന് 2500 ലേറെ വോട്ടിൻ്റെ...

Read more

രാത്രി ചായ കുടിക്കാനെത്തിയ യുവതിയുടെ ദേഹത്ത് ചായ ഒഴിച്ചു, സ്ത്രീകളെ ഉപദ്രവിച്ചു; കഴക്കൂട്ടത്ത് മൂന്നംഗ സംഘത്തിന്‍റെ പരാക്രമം

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ബൈപ്പാസ് ജംഗ്ഷനിൽ മൂന്നു പേർ അടങ്ങുന്ന സംഘത്തിന്‍റെ ആക്രമണം. സംഭവത്തിൽ കഴക്കൂട്ടം പോങ്ങറ സ്വദേശികളായ അമ്പാടി, ആദര്‍ശ്, നിധിൻരാജ് എന്നിവരെ പൊലീസ് പിടികൂടി....

Read more

നിർണായക തീരുമാനവുമായി എയർ ഇന്ത്യ; വൈഡ് ബോഡി സർവീസുകൾക്ക് പിന്നാലെ നാരോ ബോഡി സർവീസുകളും വെട്ടിക്കുറച്ചു

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യ വൈഡ് ബോഡി സർവീസുകൾ വെട്ടിക്കുറച്ചിരുന്നു. ഇതിന് പുറമേ നാരോ ബോഡി സർവീസുകളും എയർ ഇന്ത്യ വെട്ടിക്കുറച്ചു. മൂന്ന്...

Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്, ജനങ്ങൾ ആ‌ർക്കൊപ്പം?

മലപ്പുറം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് നടക്കും. ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിൽ തയ്യാറാക്കിയിരിക്കുന്ന വോട്ടെണ്ണൽ കേന്ദ്രത്തിൽ രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ തുടങ്ങും. വോട്ടിംഗ് യന്ത്രങ്ങൾ...

Read more
Page 188 of 757 1 187 188 189 757

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist