Saturday, August 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

സിഡ്നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ 3.4 തീവ്രതയുള്ള ഭൂചലനം

by Kerala News Web Desk 04
August 29, 2026
in AUSTRALIA
0 0
A A
സിഡ്നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ 3.4 തീവ്രതയുള്ള ഭൂചലനം
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ വെള്ളിയാഴ്ച ഉച്ചയോടെ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. അപ്പിൻ (Appin) പ്രദേശത്തിന് സമീപം ഉച്ചയ്ക്ക് 1 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡഗ്ലസ് പാർക്കിന് സമീപവും ഏകദേശം മൂന്ന് കിലോമീറ്റർ ആഴത്തിലുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഭൂചലനത്തെ തുടർന്ന് സിഡ്നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ നിരവധി വീടുകൾ ശക്തമായി കുലുങ്ങി. ഏകദേശം 400ഓളം പേർ ഭൂചലനം അനുഭവപ്പെട്ടതായി അധികൃതരുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. ചിലർ വീടിന് നേരെ വാഹനം ഇടിച്ചുകയറിയതുപോലെയാണ് അനുഭവപ്പെട്ടതെന്ന് പറഞ്ഞു. കാംപ്ബെൽടൗൺ, മെനാംഗിൾ പാർക്ക് തുടങ്ങിയ പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. മെനാംഗിൾ പാർക്കിലെ ഒരു വീടിന്റെ സിസിടിവി ദൃശ്യങ്ങളിൽ ഭൂചലനത്തെ തുടർന്ന് കെട്ടിടം കുലുങ്ങുന്നത് പതിഞ്ഞിട്ടുണ്ട്. നോർത്ത് ഷോർ, പെൻറിത്ത്, ഹോൺസ്ബി തുടങ്ങിയ പ്രദേശങ്ങളിലേക്കും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കാംപ്ബെൽടൗണിലെ അഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ഡേവിഡ് ബേക്കർ, ഏകദേശം പത്ത് സെക്കൻഡ് മുഴുവൻ കെട്ടിടവും കുലുങ്ങിയതായി പറഞ്ഞു. എന്നാൽ വീടുകൾക്ക് കേടുപാടുകളോ ആളുകൾക്ക് പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന് പിന്നാലെ ചെറിയ തുടർപ്രകമ്പനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ അതിനേക്കാൾ ശക്തമായ മറ്റൊരു ഭൂചലനം ഉണ്ടാകാനുള്ള സാധ്യത ഓസ്ട്രേലിയൻ സാഹചര്യത്തിൽ കുറവാണെന്നാണ് സീസ്മോളജിസ്റ്റുകളുടെ വിലയിരുത്തൽ.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

താരതമ്യേന ചെറിയ തീവ്രതയുള്ള ഭൂചലനമായിരുന്നെങ്കിലും, കുറഞ്ഞ ആഴത്തിൽ സംഭവിച്ചതിനാൽ പ്രഭവകേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളിൽ പ്രകമ്പനം വ്യക്തമായി അനുഭവപ്പെടുകയായിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പക്ഷിപ്പനി ആശങ്കയ്ക്കിടയിലും പ്രാവ് പറത്തൽ മത്സരം നടത്താൻ തീരുമാനം; വിക്ടോറിയയിൽ വിവാദം
AUSTRALIA

പക്ഷിപ്പനി ആശങ്കയ്ക്കിടയിലും പ്രാവ് പറത്തൽ മത്സരം നടത്താൻ തീരുമാനം; വിക്ടോറിയയിൽ വിവാദം

August 29, 2026
നേപ്പാൾ–ടിബറ്റ് അതിർത്തി പ്രളയദുരന്തം : 41 ഓസ്‌ട്രേലിയക്കാരെ കാണാതായതായി ഓസ്‌ട്രേലിയൻ സർക്കാർ

ഓസ്‌ട്രേലിയ ഡേ ഗ്രാന്റ്സ് 2027: മലയാളി സംഘടനകൾക്കും അപേക്ഷിക്കാൻ അവസരം; അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

പഠനമല്ല, വൈദഗ്ധ്യമാണ് പ്രധാനം; ഓസ്‌ട്രേലിയയിൽ ബിരുദമില്ലാതെ ഉയർന്ന വരുമാനം നേടാൻ ഈ ജോലികൾ

ഇടുങ്ങിയ വഴികളിലും മരുന്നെത്തിക്കും ‘റോബോട്ടിക് പാറ്റകൾ’; രക്ഷാപ്രവർത്തനത്തിൽ നിർണായക ചുവടുവെപ്പുമായി ഗവേഷകർ

MAV ഓണാഘോഷങ്ങൾക്ക് തിളക്കമേകി ആശാ ശരത് മെൽബണിൽ എത്തി; വിസ്മയ നൃത്തപ്രകടനത്തിന് വേദി ഒരുങ്ങുന്നു

August 28, 2026
സിഖ് നഴ്‌സിന് നേരെ ഓസ്‌ട്രേലിയയിൽ വംശീയ ആക്രമണം; മൂക്കിന്റെ പാലം തകർത്തതായി റിപ്പോർട്ട്

August 27, 2026
1.1 ബില്യൺ ഡോളർ വാർഷിക ലാഭവുമായി കോൾസ്; ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായി 235 മില്യൺ ഡോളർ

സുവർണ്ണാവസരം; ഡിഫൻസ് പ്രിസിങ്ക്റ്റിലൂടെ പതിനായിരത്തോളം തൊഴിലുകൾ

August 25, 2026
Next Post
വിവാഹം പ്രോത്സാഹിപ്പിക്കാൻ ചൈനയുടെ വിചിത്ര നീക്കം

വിവാഹം പ്രോത്സാഹിപ്പിക്കാൻ ചൈനയുടെ വിചിത്ര നീക്കം

നേപ്പാൾ–ടിബറ്റ് അതിർത്തി പ്രളയദുരന്തം : 41 ഓസ്‌ട്രേലിയക്കാരെ കാണാതായതായി ഓസ്‌ട്രേലിയൻ സർക്കാർ

നേപ്പാൾ–ടിബറ്റ് അതിർത്തി പ്രളയദുരന്തം : 41 ഓസ്‌ട്രേലിയക്കാരെ കാണാതായതായി ഓസ്‌ട്രേലിയൻ സർക്കാർ

പക്ഷിപ്പനി ആശങ്കയ്ക്കിടയിലും പ്രാവ് പറത്തൽ മത്സരം നടത്താൻ തീരുമാനം; വിക്ടോറിയയിൽ വിവാദം

പക്ഷിപ്പനി ആശങ്കയ്ക്കിടയിലും പ്രാവ് പറത്തൽ മത്സരം നടത്താൻ തീരുമാനം; വിക്ടോറിയയിൽ വിവാദം

ഗോസോയിൽ വ്യാപക വൈദ്യുതി മുടക്കം; Xagħraയിലെ തിരുനാൾ  ആഘോഷങ്ങൾ ഇരുട്ടിലായി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

‘അനുചിത വസ്ത്രധാരണം’; 400-ലധികം വിനോദസഞ്ചാരികൾക്ക് പിഴ

‘അനുചിത വസ്ത്രധാരണം’; 400-ലധികം വിനോദസഞ്ചാരികൾക്ക് പിഴ

August 29, 2026
സൂപ്പർവാലുവിന്റെ സീഡ് മിക്സ് കഴിക്കരുത്; സാൽമൊണല്ല മുന്നറിയിപ്പുമായി അധികൃതർ

സൂപ്പർവാലുവിന്റെ സീഡ് മിക്സ് കഴിക്കരുത്; സാൽമൊണല്ല മുന്നറിയിപ്പുമായി അധികൃതർ

August 29, 2026
ഗോസോയിൽ വ്യാപക വൈദ്യുതി മുടക്കം; Xagħraയിലെ തിരുനാൾ  ആഘോഷങ്ങൾ ഇരുട്ടിലായി

ഗോസോയിൽ വ്യാപക വൈദ്യുതി മുടക്കം; Xagħraയിലെ തിരുനാൾ ആഘോഷങ്ങൾ ഇരുട്ടിലായി

August 29, 2026
പക്ഷിപ്പനി ആശങ്കയ്ക്കിടയിലും പ്രാവ് പറത്തൽ മത്സരം നടത്താൻ തീരുമാനം; വിക്ടോറിയയിൽ വിവാദം

പക്ഷിപ്പനി ആശങ്കയ്ക്കിടയിലും പ്രാവ് പറത്തൽ മത്സരം നടത്താൻ തീരുമാനം; വിക്ടോറിയയിൽ വിവാദം

August 29, 2026
നേപ്പാൾ–ടിബറ്റ് അതിർത്തി പ്രളയദുരന്തം : 41 ഓസ്‌ട്രേലിയക്കാരെ കാണാതായതായി ഓസ്‌ട്രേലിയൻ സർക്കാർ

നേപ്പാൾ–ടിബറ്റ് അതിർത്തി പ്രളയദുരന്തം : 41 ഓസ്‌ട്രേലിയക്കാരെ കാണാതായതായി ഓസ്‌ട്രേലിയൻ സർക്കാർ

August 29, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist