MIDDLE EAST

ഹജ്ജ് തീര്‍ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ്; ഡിജിറ്റല്‍ സേവന പദ്ധതികളുമായി സൗദി അറേബ്യ

റിയാദ്: ഹജ്ജ് തീര്‍ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് ഉള്‍പ്പടെ നിരവധി ഡിജിറ്റല്‍ സേവന പദ്ധതികളുമായി സൗദി അറേബ്യ. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഹജ്ജുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് വേണ്ടി...

Read more

സൗദിയില്‍ വന്‍ മയക്കുമരുന്നു വേട്ട: പിടികൂടിയത് 81 കിലോ കാനിബിസ്

റിയാദ്: സൗദി അറേബ്യയില്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ പിടികൂടിയത് വലിയ ശേഖരം നിരോധിത മയക്കുമരുന്ന് ഉത്പന്നം. എണ്‍പത്തിയൊന്ന് കിലോഗ്രാമില്‍ കൂടുതല്‍ അളവിലുള്ള കാനിബിസാണ് പിടികൂടിയതെന്ന് സൗദി...

Read more

സൗദി ഒട്ടകോത്സവം: ആദ്യ മൂന്നാഴ്ച്ചക്കുള്ളില്‍ 500 ദശലക്ഷം റിയാലിന്റെ ഇടപാട്

റിയാദ്: സൗദി ഒട്ടകോത്സവത്തില്‍ ആദ്യ മൂന്നാഴ്ച്ചക്കുള്ളില്‍ നടന്നത് 500 ദശലക്ഷം റിയാലിന്റെ ഇടപാട്. അറബ്യയിലെ ഏറ്റവും വലിയ ആഘോഷമാണ് കിങ് അബ്ദുള്‍ അസീസ് ഒട്ടകോത്സവം. വലിയ ആവേശത്തോടെയാണ്...

Read more

ഖത്തർ ഈ വര്‍ഷം 150 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

ദോഹ: ഖത്തർ ഈ വര്‍ഷം രാജ്യത്ത് 150 ഇലക്ട്രിക് വാഹനചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. 2025 ഓടെ ആയിരത്തോളം അതിവേഗ ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നതായി ഖത്തര്‍...

Read more

യുഎഇയില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ്: 12 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് രണ്ടരലക്ഷം പേര്‍

അബുദാബി: ജോലി നഷ്ടപ്പെട്ടവര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 12 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് രണ്ടരലക്ഷം പേര്‍. യുഎഇ മനുഷ്യവിഭവശേഷി മന്ത്രി അബ്ദുള്‍റഹ്‌മാന്‍ അല്‍ അവാറാണ് ഇതു...

Read more

സാംസ്‌കാരിക പുനരുദ്ധാരണത്തിന് വന്‍ നിക്ഷേപം; സാമ്പത്തിക കുതിച്ചു കയറ്റം നേടി സൗദിയും ഖത്തറും യുഎഇയും

റിയാദ്: സൗദി അറേബ്യയും ഖത്തറും യുഎഇയും സാംസ്‌ക്കാരിക സാമ്പത്തിക മേഖലയില്‍ നടത്തിയത് വന്‍ കുതിച്ചുകയറ്റം. ഗള്‍ഫ് മേഖലയില്‍ സമ്പത്തികവും സാംസ്‌ക്കാരികവുമായ വന്‍ മുന്നേറ്റമാണ് സൗദിയും ഖത്തറും യുഎഇയും...

Read more

സ്വദേശി, വിദേശി ജനസംഖ്യാനുപാതം വര്‍ധിക്കുന്നു; അടിയന്തര നടപടി കൈക്കൊള്ളാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത്: രാജ്യത്തെ സ്വദേശികളും വിദേശികളും തമ്മിലുള്ള ജനസംഖ്യാനുപാതം വര്‍ധിക്കുന്നതില്‍ അടിയന്തിര നടപടികളെടുക്കാന്‍ കുവൈത്ത്. കുവൈത്ത് ആഭ്യന്തരമന്ത്രാലയമാണ് വിഷയത്തില്‍ അടിയന്തരമായി ഇടപെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി ശൈഖ്...

Read more

യുഎഇയില്‍ ഇനിമുതല്‍ വീഡിയോകോളിലൂടെ വിസക്ക് അപേക്ഷിക്കാം; സംവിധാനം നിലവിൽ വന്നത് ബുധനാഴ്ച്ച മുതൽ

അബുദാബി : രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഇനി മുതല്‍ വീഡിയോ കോളിലൂടെ വിസക്ക് അപേക്ഷിക്കാനാകുമെന്ന് യുഎഇ. പുതിയ സംവിധാനത്തിലൂടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി വിസക്ക് വേണ്ടിയുള്ള അപേക്ഷ ക്കും മറ്റും...

Read more

അബൂദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം; രൂപകല്പന തെരഞ്ഞെടുത്തത് യുഎഇ പ്രസിഡന്റ്

അബൂദാബി: അബൂദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ രൂപകല്പന തെരഞ്ഞെടുത്ത് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍. ക്ഷേത്രത്തിന്റെ ചുമതലയുള്ള ബ്രഹ്മവിഹാരിദാസ് സ്വാമിയാണ് ഈ...

Read more

‘ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ്’ ; പദവി സ്വന്തമാക്കി സൗദി കിരീടാവകാശി

ജിദ്ദ: 2022 ലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള അറബ് നേതാവെന്ന പദവി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്. ആര്‍ടി അറബിക് ചാനല്‍ നടത്തിയ...

Read more
Page 44 of 47 1 … 43 44 45 … 47

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist