MIDDLE EAST

ഗള്‍ഫ് മേഖലയിലെ വനിത ബിസിനസുകാരുടെ ഫോറം ജിദ്ദയില്‍; ലക്ഷ്യം ബിസിനസ് രംഗത്തെ വനിതാ ശാക്തീകരണം

റിയാദ്: 'ശാക്തീകരണത്തിനും നേതൃത്വത്തിനും ഇടയില്‍ ഗള്‍ഫ് വനിതകള്‍' എന്ന മുദ്രാവാക്ക്യമുയര്‍ത്തി ഗള്‍ഫ് മേഖലയിലെ വനിത ബിസിനസുകാരുടെ ഫോറം മാര്‍ച്ചില്‍ ജിദ്ദയില്‍ ആരംഭിക്കും. മാര്‍ച്ച് പതിമൂന്നിന് ജിദ്ദയില്‍ തുടങ്ങുന്ന...

Read more

‘ഇറാന്‍ ജയിലിലെ ദുരിതത്തില്‍ നിന്നും മോചിപ്പിക്കണം’; ബൈഡന് കത്തെഴുതി ഇറാനിയന്‍- അമേരിക്കന്‍ പൗരന്‍

ടെഹ്റാന്‍: മോചനത്തിന് സഹായം തേടി യുഎസ് പ്രസിഡണ്ട് ജോബൈഡന് കത്തെഴുതി ഇറാനില്‍ തടവില്‍ കഴിയുന്ന ഇറാനിയന്‍ അമേരിക്കന്‍ പൗരന്‍‍. ഇറാനില്‍ ഏഴുവര്‍ഷമായി തടവില്‍ കഴിയുന്ന ഇറാനിയന്‍-അമേരിക്കനായ നമാസിയാണ്...

Read more

ചൈനീസ് പുതുവര്‍ഷം ആഘോഷിച്ച് സൗദി അറേബ്യ; ലക്ഷ്യം സാംസ്‌കാരിക ബന്ധം വിപുലപ്പെടുത്തുക

റിയാദ്: ചൈനീസ് പുതുവര്‍ഷം ആഘോഷിച്ച് സൗദി അറേബ്യ. റിയാദില്‍ ബോളിവേൾഡിലെ ചൈനീസ് പവലിയനിലാണ് കഴിഞ്ഞ ശനിയാഴ്ച്ച ചൈനീസ് പുതുവര്‍ഷം ആഘോഷത്തിന് തുടക്കമിട്ടത്. ജനുവരി 22 ആണ് ചൈനയുടെ...

Read more

സൗദി മുന്‍സിപ്പല്‍ നിക്ഷേപ ഫോറത്തിന് തുടക്കം; ചെറുകിട, വന്‍കിട നിക്ഷേപകര്‍ക്ക് ഒരു പോലെ അവസരം

റിയാദ്: സൗദി മുന്‍സിപ്പല്‍ നിക്ഷേപ ഫോറത്തിന് ജനുവരി 24ന് തുടക്കം. മുന്‍സിപ്പല്‍, ഗ്രാമ കാര്യ, ഭവന മന്ത്രി മജീദ് അല്‍-ഹൊഗാലിയാണ് നിക്ഷേപ ഫോറം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് അറിയിച്ചത്....

Read more

സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇനി അതിവേഗം പാഴ്‌സലുകളെത്തിക്കാം; പുതിയ സംവിധാനമൊരുക്കി എസ്പിഎല്‍

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് അതിവേഗത്തിലും സുരക്ഷിതമായും പാഴ്‌സലുകളെത്തിക്കാന്‍ പുതിയ സംവിധാനമൊരുക്കി എസ്പിഎല്‍. സൗദി പോസ്റ്റ് ആന്റ് ലോജിസ്റ്റിക്സ് സര്‍വ്വീസിലൂടെയാണ് എല്ലാതരത്തിലുള്ള പാഴ്‌സലുകളും അതിവേഗം ഇന്ത്യയിലെത്തിക്കാനുള്ള...

Read more

ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണല്‍ വിസക്ക് ഇനി മുതല്‍ സൗദി അറ്റസ്റ്റേഷന്‍ ആവശ്യമില്ല

റിയാദ്: ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണല്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ ഇനി മുതല്‍ സൗദി അറ്റസ്റ്റേഷന്‍ ആവശ്യമില്ല. ഇന്ത്യയിലെ സൗദി കൗണ്‍സുലേറ്റാണ് രാജ്യത്തെത്തുന്ന പ്രൊഫഷണലുകള്‍ക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന്...

Read more

2022ല്‍ സൗദി സര്‍ക്കാരിന്റെ സന്നദ്ധ സേവന പദ്ധതിയില്‍ പ്രവര്‍ത്തിച്ചത് ആറുപത്തഞ്ച് ലക്ഷത്തിലധികം പേര്‍; ഗുണഭോക്താക്കളായത് 65ദശലക്ഷം പേര്‍

റിയാദ്: സൗദിയില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് 658,036 പേര്‍. സര്‍ക്കാരിന്റെ പോര്‍ട്ടലിലൂടെയാണ് ഇത്രയും പേരെ സന്നദ്ധ സേവന മേഖലയിലേക്ക് എത്തിച്ചത്. അറുപത്തിയഞ്ചു ദശലക്ഷം...

Read more

താമസ, തൊഴില്‍, അതിര്‍ത്തി നിയമ ലംഘനം: സൗദിയില്‍ പത്ത് ദിവസത്തിനുള്ളില്‍ അറസ്റ്റിലായത് 16,000 പേര്‍

റിയാദ്: സൗദി അറേബ്യയില്‍ നിയമലംഘന കേസുകളില്‍ കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ അറസ്റ്റിലായത് 16,000 പേര്‍. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമലംഘനങ്ങളിലാണ് ഇത്ര അധികം പേര്‍ പിടിയിലാകുന്നത്. സൗദി...

Read more

സമുദ്ര ഗവേഷണത്തിന് അത്യാധുനിക കപ്പല്‍; ‘യുവാന്‍’ പുറത്തിറക്കി യുഎഇ

അബുദാബി: സമുദ്രഗവേഷ രംഗത്ത് പുതിയ നാഴികക്കല്ലായ യുഎഇയുടെ അത്യാധുനിക കപ്പല്‍ യുവാന്‍ പുറത്തിറക്കി. യുഎഇ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കുന്ന യുവാന്‍ സമുദ്രഗവേഷണമേഖലയില്‍ പുത്തന്‍ കാല്‍വെപ്പ് സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്....

Read more

ഹജ്ജ്, ഉംറ സുരക്ഷാസേനയിലേക്ക് വനിതകളും; 255 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി

റിയാദ്: ഹജ്ജ്, ഉംറ തീര്‍ഥാടന സുരക്ഷക്കുവേണ്ടിയുള്ള പ്രത്യേക സേനയില്‍ ഇരൂന്നൂറ്റിയന്‍പത്തിഅഞ്ച് വനിതകളും. കഴിഞ്ഞ ദിവസമാണ് തീര്‍ഥാടനത്തിനുള്ള സുരക്ഷാസേനയിലെ വനിതാ കേഡറ്റുകള്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ...

Read more
Page 43 of 47 1 … 42 43 44 … 47

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist