MIDDLE EAST

സാംസ്‌കാരിക പുനരുദ്ധാരണത്തിന് വന്‍ നിക്ഷേപം; സാമ്പത്തിക കുതിച്ചു കയറ്റം നേടി സൗദിയും ഖത്തറും യുഎഇയും

റിയാദ്: സൗദി അറേബ്യയും ഖത്തറും യുഎഇയും സാംസ്‌ക്കാരിക സാമ്പത്തിക മേഖലയില്‍ നടത്തിയത് വന്‍ കുതിച്ചുകയറ്റം. ഗള്‍ഫ് മേഖലയില്‍ സമ്പത്തികവും സാംസ്‌ക്കാരികവുമായ വന്‍ മുന്നേറ്റമാണ് സൗദിയും ഖത്തറും യുഎഇയും...

Read more

സ്വദേശി, വിദേശി ജനസംഖ്യാനുപാതം വര്‍ധിക്കുന്നു; അടിയന്തര നടപടി കൈക്കൊള്ളാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത്: രാജ്യത്തെ സ്വദേശികളും വിദേശികളും തമ്മിലുള്ള ജനസംഖ്യാനുപാതം വര്‍ധിക്കുന്നതില്‍ അടിയന്തിര നടപടികളെടുക്കാന്‍ കുവൈത്ത്. കുവൈത്ത് ആഭ്യന്തരമന്ത്രാലയമാണ് വിഷയത്തില്‍ അടിയന്തരമായി ഇടപെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി ശൈഖ്...

Read more

യുഎഇയില്‍ ഇനിമുതല്‍ വീഡിയോകോളിലൂടെ വിസക്ക് അപേക്ഷിക്കാം; സംവിധാനം നിലവിൽ വന്നത് ബുധനാഴ്ച്ച മുതൽ

അബുദാബി : രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഇനി മുതല്‍ വീഡിയോ കോളിലൂടെ വിസക്ക് അപേക്ഷിക്കാനാകുമെന്ന് യുഎഇ. പുതിയ സംവിധാനത്തിലൂടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി വിസക്ക് വേണ്ടിയുള്ള അപേക്ഷ ക്കും മറ്റും...

Read more

അബൂദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം; രൂപകല്പന തെരഞ്ഞെടുത്തത് യുഎഇ പ്രസിഡന്റ്

അബൂദാബി: അബൂദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ രൂപകല്പന തെരഞ്ഞെടുത്ത് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍. ക്ഷേത്രത്തിന്റെ ചുമതലയുള്ള ബ്രഹ്മവിഹാരിദാസ് സ്വാമിയാണ് ഈ...

Read more

‘ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ്’ ; പദവി സ്വന്തമാക്കി സൗദി കിരീടാവകാശി

ജിദ്ദ: 2022 ലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള അറബ് നേതാവെന്ന പദവി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്. ആര്‍ടി അറബിക് ചാനല്‍ നടത്തിയ...

Read more

ബന്ധുവിന് അശ്ലീല സന്ദേശമയച്ചു; അറബ് പൗരന് 2.3 ലക്ഷം ദിര്‍ഹം പിഴ വിധിച്ച് യുഎഇ കോടതി

അബുദാബി: ബന്ധുവിന് അശ്ലീല സന്ദേശങ്ങള്‍ അയച്ച അറബ് പൗരന് യുഎഇയില്‍ 2.5 ലക്ഷം ദിര്‍ഹം പിഴ. പിഴയീടാക്കിയ ശേഷം പ്രതിയെ നാടുകടത്താനും യുഎഇ കോടതി ഉത്തരവിട്ടു. അല്‍അയിന്‍...

Read more

‘ആരോഗ്യ, സുരക്ഷ മേഖലകളിലെ അപകടങ്ങളില്‍ നിന്ന് എങ്ങനെ വിട്ട് നില്‍ക്കാം’; ബോധവത്ക്കരണ പരുപാടിയുമായി സൗദി ദിരിയ ഫോറം

റിയാദ്: ആരോഗ്യ, സുരക്ഷാ മേഖലകളിലെ അപകടങ്ങള്‍ എങ്ങനെ തടയാമെന്നത് സംബന്ധിച്ച ബോധവല്‍ക്കരണം നടത്തി സൗദി ദിരിയ ഫോറം. അറുപതോളം സര്‍ക്കാര്‍ സിവില്‍ സൊസൈറ്റി സംഘടനകളാണ് ഫോറത്തില്‍ പങ്കെടുത്തത്....

Read more

‘ഇസ്രായേലിനെ യുഎന്‍ തടഞ്ഞില്ലെങ്കില്‍ പാലസ്തീന്‍ ജനത ദൗത്യം ഏറ്റെടുക്കും’; അല്‍അഖ്‌സാ പ്രശ്‌നത്തില്‍ മുന്നറിയിപ്പുമായി പാലസ്തീന്‍

ന്യൂയോര്‍ക്ക്: ഇസ്രായേലിന്റെ അല്‍-അഖ്സാ നീക്കങ്ങള്‍ക്ക് തടയിടാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിന് കഴിഞ്ഞില്ലെങ്കില്‍ പാലസ്തീന്‍ ജനത ദൗത്യം ഏറ്റെടുക്കുമെന്ന മുന്നറിയിപ്പുമായി പാലസ്തീന്‍. പാലസ്തീന്റെ യുഎന്‍ അംബാസിഡര്‍ റിയാദ് മന്‍സൂറാണ്...

Read more

രാജ്യത്തെ പൗരന്‍മാരില്‍ നിന്നും സൗദി ഹജ്ജിനുള്ള അപേക്ഷ ക്ഷണിച്ചു; തീര്‍ഥാടകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

റിയാദ്: രാജ്യത്തിനകത്തെ പൗരന്‍മാരില്‍ നിന്നും സൗദി അറേബ്യ ഹജ്ജിനുള്ള അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ മുതല്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് അപേക്ഷിക്കാമെന്നാണ് സൗദി സര്‍ക്കാര്‍ അറിയിച്ചത്. സൗദി...

Read more

അറബ് രാജ്യങ്ങളിലെ മികച്ച മന്ത്രാലയങ്ങള്‍ക്കുള്ള ആറു പുരസ്‌കാരം നേടി സൗദി അറേബ്യ

റിയാദ്: 2022-23വര്‍ഷത്തെ അറബ് രാജ്യങ്ങളിലെ മികച്ച സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടി സൗദി അറേബ്യ. മികച്ച പ്രവര്‍ത്തനത്തിന് സൗദിയുടെ വിവിധ മന്ത്രാലയങ്ങള്‍ ആറോളം അവാര്‍ഡുകളാണ് സ്വന്തമാക്കിയത്. അറബ്...

Read more
Page 46 of 49 1 … 45 46 47 … 49

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist