മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ 32കാരനായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി തലച്ചോർ ഭക്ഷിച്ച്, തലയോട്ടി ആഷ് ട്രേയാക്കി. ചെകുത്താൻ ഉപാസകനായ ഇയാൾ മയക്കുമരുന്നിനും അടിമയെന്നാണ് റിപ്പോർട്ട്. ചെകുത്താൻ നിരന്തരം...
Read moreവാഷിങ്ടണ്‍: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയില്‍ അന്തര്‍സ്ഫോടനം മൂലം തകര്‍ന്ന ടൂറിസ്റ്റ് അന്തര്‍വാഹിനി ടൈറ്റന്റെ ഉടമസ്ഥ കമ്ബനിയായ ഓഷ്യൻഗേറ്റ് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി.എല്ലാ പര്യവേക്ഷണങ്ങളും വാണിജ്യപ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി...
Read moreവാഷിങ്ടണ്‍: ഇന്ത്യൻ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു അടക്കം ഇന്ത്യൻ നയതന്ത്ര പ്രതിനിധികള്‍ക്കെതിരായ പ്രസ്താവനക്കും ഇന്ത്യൻ കോണ്‍സുലേറ്റുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കും എതിരെ രൂക്ഷ പ്രതികരണവുമായി യു.എസ് കോണ്‍ഗ്രസ്...
Read moreന്യൂയോര്‍ക്ക് : ഖാലിസ്ഥാൻ തീവ്രവാദി ഗുര്‍പത്‌വന്ത് മൻ സിംഗ് പന്നു കാറപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. തീവ്രവാദ സംഘടനയായ സിക്ക് ഫോര്‍ ജസ്റ്റിസിന്റെ സ്ഥാപകനാണ്. യു.എസിലെ കാലിഫോര്‍ണിയയിലെ ഹൈവേ...
Read moreമെറ്റ അവതരിപ്പിക്കുന്ന ത്രെഡ്സ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് നിലവില്‍ വന്നു. ആദ്യഘട്ടത്തില്‍ ആപ്പിള്‍ ഉപയോക്താക്കള്‍ക്കുമാത്രമേ ആപ്പ് സേവനം ലഭ്യമാകുകയുള്ളു.ഇന്‍സ്റ്റാഗ്രാമുമായി കണക്‌ട് ചെയ്താണ് ഇത് പ്രവര്‍ത്തിക്കുന്നത്. എഴുത്തിലൂടെ ആശയവിനിമയം...
Read moreവാഷിംഗ്ടണ്‍: സാൻഫ്രാസിസ്കോയിലെ ഇന്ത്യൻ കോണ്‍സുലേറ്റിന് തീയിട്ട് ഖാലിസ്ഥാൻ അനുകൂലികള്‍. പെട്ടെന്ന് തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായെന്ന് അധികൃതര്‍ അറിയിച്ചു.വലിയ നാശനഷ്ടമോ പരിക്കോ രേഖപ്പെടുത്തിയിട്ടില്ല. ആക്രമണത്തെ അമേരിക്ക ശക്തമായി...
Read moreഅധ്യാപികയെ ലൈംഗികമായി ഉപദ്രവിക്കുകയും കഴുത്ത് ഞെരിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത വിദ്യാര്‍ഥിക്ക് 40 വര്‍ഷം തടവുശിക്ഷ.ഗ്രേഡിനെക്കുറിച്ച് ചോദിച്ചതാണ് വിദ്യാര്‍ഥിയെ പ്രകോപിപ്പിച്ചത്.യുഎസിലെ ലാസ് വെഗാസിലെ കൗമാരക്കാരനായ വിദ്യാര്‍ഥിയെയാണ് ക്ലാര്‍ക്ക് കൗണ്ടി...
Read moreഅമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംവരണം അവസാനിപ്പിച്ച് സുപ്രീംകോടതി. അമേരിക്കൻ ഭരണഘടനയുടെ തുല്യ അവകാശത്തിന് വിരുദ്ധമാണ് ന്യൂനപക്ഷ വംശീയ വിഭാഗങ്ങള്‍ക്ക് പ്രവേശനത്തിന് അനുവദിക്കുന്ന സംവരണമെന്ന് യാഥാസ്ഥിതികര്‍ക്ക് മുൻതൂക്കമുള്ള...
Read moreവാഷിംഗ്ടണ്‍ : പോപ് രാജ്ഞി മഡോണയ്ക്ക് ( 64 ) ഗുരുതരമായ ബാക്ടീരിയ അണുബാധ. ശനിയാഴ്ചയാണ് മഡോണയെ ഗുരുതരാവസ്ഥയില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍...
Read moreഅമേരിക്ക: നോര്‍ത്ത് അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ ആഴങ്ങളില്‍ ദുരന്തമായി പര്യവസാനിച്ച അന്തര്‍വാഹിനി ടൈറ്റന്‍റെ അവശിഷ്ടങ്ങള്‍ തീരത്ത് എത്തിച്ചു. പൊട്ടിത്തെറിക്ക് ശേഷം ആദ്യമായിട്ടാണ് ടൈറ്റന്‍റെ ബാക്കിപത്രം ലോകം കാണുന്നത്. അന്തര്‍വാഹിനിയിലുണ്ടായിരുന്ന...
Read moreCopyright © 2023 The kerala News. All Rights Reserved.