ചാലക്കുടി : ചാലക്കുടി സെന്റ്. മേരീസ് ഫെറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 5
ഞായറാഴ്ച ( *5 NOV 2023* ) ഉച്ചതിരിഞ്ഞ് 4 മണിക്ക് ബോയ്സ് സ്കൂൾ മൈതാനിയിൽ ഫുട്ബോൾ കാർണിവൽ നടത്തപ്പെടുമെന്ന് സി എൽ സി ഭാരവാഹികൾ അറിയിച്ചു . എല്ലാ സീനിയർ സി എൽ സി അംഗങ്ങളുടേയും മഹനീയമായ സാന്നിധ്യം പ്രതീക്ഷിക്കുന്നതായും,ഞായറാഴ്ച നടക്കുവാൻ പോകുന്ന ഫുട്ബോൾ കാർണിവൽ അങ്ങേയറ്റം വിജയിപ്പിക്കണമെന്നും ഭാരവാഹികൾ വ്യക്തമാക്കി.