Wednesday, July 15, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

വിപഞ്ചിക ഗ്രന്ഥശാലയുടെ ദശകം 2026 സാംസ്കാരിക മഹോത്സവം മെൽബണിൽ വിജയകരമായി സമാപിച്ചു

by Kerala News Web Desk 04
July 15, 2026
in AUSTRALIA
0 0
A A
വിപഞ്ചിക ഗ്രന്ഥശാലയുടെ ദശകം 2026 സാംസ്കാരിക മഹോത്സവം മെൽബണിൽ വിജയകരമായി സമാപിച്ചു
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന് വേറിട്ടൊരു സാംസ്‌കാരികാനുഭവം സമ്മാനിച്ചുകൊണ്ട് വിപഞ്ചിക ഗ്രന്ഥശാല മെൽബൺ ചാപ്റ്ററിന്റെ പത്താം വാർഷികാഘോഷം ‘ദശകം 2026’ ബോക്‌സ് ഹിൽ ടൗൺ ഹാളിൽ വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. വടക്കൻ കേരളത്തിന്റെ തനിമയും പാരമ്പര്യവും ഓസ്‌ട്രേലിയൻ മണ്ണിൽ ജീവസ്സുറ്റതാക്കി മാറ്റിയ ഈ സാംസ്കാരിക സായാഹ്നം പങ്കെടുത്ത ഏവർക്കും മറക്കാനാകാത്ത ഒരു അനുഭവമായി മാറി.

ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും യാത്രചെയ്തെത്തിയ നൂറുകണക്കിന് പ്രേക്ഷകർക്ക് മുന്നിലാണ് കേരളത്തിന്റെ തനത് കലാരൂപങ്ങളും നാടകങ്ങളും അരങ്ങേറിയത്. ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയൻ മണ്ണിൽ മലബാറിന്റെ ആത്മീയ-സാംസ്കാരിക പ്രതീകമായ ‘ശ്രീ പരശ്ശിനിക്കടവ് മുത്തപ്പൻ വെള്ളാട്ടം’ അവർക്കായി വേദിയിലെത്തിച്ചു. കൂടാതെ കരിക്കുലം നാടകം, കപികുലം, പുലിജന്മം തുടങ്ങിയ നാടകങ്ങളും മറ്റ് വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും കാണികൾക്ക് ഹൃദ്യമായ ദൃശ്യവിരുന്നൊരുക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കപിക്കുലം നാടകത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രശസ്ത താരം ഉണ്ണി രാജ, ബിജു ഇരിണാവ്, തെയ്യം കലാകാരൻ ഹരിദാസ് പണിക്കർ എന്നിവരുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ പരിപാടിയുടെ മാറ്റ് കൂട്ടി. ഇവരുടെ ആത്മസമർപ്പണത്തോടെയുള്ള പ്രകടനങ്ങൾക്ക് സംഘാടകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

പരിപാടിയുടെ വൻ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച വോളന്റിയർമാർ, സംഘാടകർ, സ്പോൺസർമാർ, സാങ്കേതിക പ്രവർത്തകർ, കലാകാരന്മാർ, ഭക്ഷണവും മറ്റ് ക്രമീകരണങ്ങളും കൈകാര്യം ചെയ്തവർ തുടങ്ങി എല്ലാവരോടും വിപഞ്ചിക ഗ്രന്ഥശാലയ്ക്കുള്ള പ്രത്യേക കടപ്പാടും ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നതായി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. തലമുറകളെ തമ്മിൽ ബന്ധിപ്പിച്ചും തനത് സംസ്കാരത്തെ വരുംതലമുറയ്ക്കായി നെഞ്ചിലേറ്റിയും കടന്നുപോയ ‘ദശകം 2026’ വരും വർഷങ്ങളിൽ കൂടുതൽ മനോഹരമായ ആഘോഷങ്ങളുമായി വീണ്ടും കാണാമെന്ന പ്രതീക്ഷയോടെയാണ് സമാപിച്ചത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കെയ്ൻസിലെ പോലീസ് വാച്ച് ഹൗസിൽ മനുഷ്യാവകാശ ലംഘനം: കുട്ടികളോട് മാപ്പ് പറയാൻ ഓസ്‌ട്രേലിയൻ സർക്കാരിന് ഉത്തരവ്
AUSTRALIA

കെയ്ൻസിലെ പോലീസ് വാച്ച് ഹൗസിൽ മനുഷ്യാവകാശ ലംഘനം: കുട്ടികളോട് മാപ്പ് പറയാൻ ഓസ്‌ട്രേലിയൻ സർക്കാരിന് ഉത്തരവ്

July 15, 2026
ടാസ്മാനിയയുടെ പൈതൃകം കാക്കാൻ സർക്കാർ; ചരിത്രപ്രസിദ്ധമായ ബോഗ്സ് ബ്രൂവറി ഏറ്റെടുക്കാൻ താല്പര്യപത്രം നൽകി

മെൽബണിൽ രണ്ട് യുവതികളെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൾക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ്ക്കൾ; അക്രമി ഓടി രക്ഷപെട്ടു

നെറ്റ് സീറോ ഉപേക്ഷിച്ചാൽ വൈദ്യുതി നിരക്ക് കുറയില്ല: വൺ നേഷൻ വാദങ്ങളെ തള്ളി സിഎസ്ഐആർഒ

കാലാവസ്ഥയല്ല, പാർപ്പിടമാണ് പ്രശ്നം! മാറുന്ന യുവചിന്തകൾ വെളിപ്പെടുത്തി പഠനറിപ്പോർട്ട്

‘ഓപ്പറേഷൻ എക്ലിപ്സ്’: ജിം ട്രെയിനറായ 20-കാരൻ വൻ ക്രിമിനൽ സംഘ തലവനെന്ന് കണ്ടെത്തി, അറസ്റ്റിൽ

കുറയുന്ന ജനനനിരക്കും കടുത്ത കുടിയേറ്റ നിയന്ത്രണവും; ഓസ്‌ട്രേലിയ നേരിടുന്നത് വലിയ പ്രതിസന്ധി

വെസ്റ്റേൺ സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ ചരക്കുവിമാനം ഇറങ്ങി

അമേരിക്കയിൽ ഓസ്ട്രേലിയൻ ആട്ടിറച്ചിക്ക് വൻ ഡിമാൻഡ്; റെക്കോർഡ് കയറ്റുമതി

July 14, 2026
Next Post
മെൽബണിൽ രണ്ട് യുവതികളെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൾക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ്ക്കൾ; അക്രമി ഓടി രക്ഷപെട്ടു

മെൽബണിൽ രണ്ട് യുവതികളെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൾക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ്ക്കൾ; അക്രമി ഓടി രക്ഷപെട്ടു

ടാസ്മാനിയയുടെ പൈതൃകം കാക്കാൻ സർക്കാർ; ചരിത്രപ്രസിദ്ധമായ ബോഗ്സ് ബ്രൂവറി ഏറ്റെടുക്കാൻ താല്പര്യപത്രം നൽകി

ടാസ്മാനിയയുടെ പൈതൃകം കാക്കാൻ സർക്കാർ; ചരിത്രപ്രസിദ്ധമായ ബോഗ്സ് ബ്രൂവറി ഏറ്റെടുക്കാൻ താല്പര്യപത്രം നൽകി

കെയ്ൻസിലെ പോലീസ് വാച്ച് ഹൗസിൽ മനുഷ്യാവകാശ ലംഘനം: കുട്ടികളോട് മാപ്പ് പറയാൻ ഓസ്‌ട്രേലിയൻ സർക്കാരിന് ഉത്തരവ്

കെയ്ൻസിലെ പോലീസ് വാച്ച് ഹൗസിൽ മനുഷ്യാവകാശ ലംഘനം: കുട്ടികളോട് മാപ്പ് പറയാൻ ഓസ്‌ട്രേലിയൻ സർക്കാരിന് ഉത്തരവ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കെയ്ൻസിലെ പോലീസ് വാച്ച് ഹൗസിൽ മനുഷ്യാവകാശ ലംഘനം: കുട്ടികളോട് മാപ്പ് പറയാൻ ഓസ്‌ട്രേലിയൻ സർക്കാരിന് ഉത്തരവ്

കെയ്ൻസിലെ പോലീസ് വാച്ച് ഹൗസിൽ മനുഷ്യാവകാശ ലംഘനം: കുട്ടികളോട് മാപ്പ് പറയാൻ ഓസ്‌ട്രേലിയൻ സർക്കാരിന് ഉത്തരവ്

July 15, 2026
ടാസ്മാനിയയുടെ പൈതൃകം കാക്കാൻ സർക്കാർ; ചരിത്രപ്രസിദ്ധമായ ബോഗ്സ് ബ്രൂവറി ഏറ്റെടുക്കാൻ താല്പര്യപത്രം നൽകി

ടാസ്മാനിയയുടെ പൈതൃകം കാക്കാൻ സർക്കാർ; ചരിത്രപ്രസിദ്ധമായ ബോഗ്സ് ബ്രൂവറി ഏറ്റെടുക്കാൻ താല്പര്യപത്രം നൽകി

July 15, 2026
മെൽബണിൽ രണ്ട് യുവതികളെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൾക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ്ക്കൾ; അക്രമി ഓടി രക്ഷപെട്ടു

മെൽബണിൽ രണ്ട് യുവതികളെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൾക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ്ക്കൾ; അക്രമി ഓടി രക്ഷപെട്ടു

July 15, 2026
വിപഞ്ചിക ഗ്രന്ഥശാലയുടെ ദശകം 2026 സാംസ്കാരിക മഹോത്സവം മെൽബണിൽ വിജയകരമായി സമാപിച്ചു

വിപഞ്ചിക ഗ്രന്ഥശാലയുടെ ദശകം 2026 സാംസ്കാരിക മഹോത്സവം മെൽബണിൽ വിജയകരമായി സമാപിച്ചു

July 15, 2026
നെറ്റ് സീറോ ഉപേക്ഷിച്ചാൽ വൈദ്യുതി നിരക്ക് കുറയില്ല: വൺ നേഷൻ വാദങ്ങളെ തള്ളി സിഎസ്ഐആർഒ

നെറ്റ് സീറോ ഉപേക്ഷിച്ചാൽ വൈദ്യുതി നിരക്ക് കുറയില്ല: വൺ നേഷൻ വാദങ്ങളെ തള്ളി സിഎസ്ഐആർഒ

July 15, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist