Monday, July 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

സ്ത്രീകള്‍ക്ക് ഭീഷണിയായി ഡീപ്‌ഫേക്ക് പോണ്‍

by Kerala News Web Desk 04
July 21, 2023
in INDIA
0 0
A A
സ്ത്രീകള്‍ക്ക് ഭീഷണിയായി ഡീപ്‌ഫേക്ക് പോണ്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

എഐയുടെ ദ്രുതഗതിയിലുള്ള പുരോഗതിക്കൊപ്പം, അവയുടെ ദൂഷ്യഫലങ്ങളും കടുത്തതായിരിക്കുമെന്ന് പല വിദഗ്ധരും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.നിങ്ങളുടെ സ്‌ക്രീനില്‍ നിങ്ങള്‍ കാണുന്നത് യഥാര്‍ത്ഥമായിരിക്കില്ല. അവയില്‍ പലതും ഒറിജിനലിനെ വെല്ലുന്ന വ്യാജനാവുകയും ചെയ്താല്‍ നേരിടുക എളുപ്പമാകില്ല.നിലവിലില്ലാത്ത ആളുകളുടെയും സ്ഥലങ്ങളുടെയും ചിത്രങ്ങളും വീഡിയോകളുമെല്ലാം അതിവേഗം സൃഷ്ടിക്കാന്‍ കഴിയും. ഒരിക്കലും കണ്ടിട്ടില്ലാത്ത യഥാര്‍ത്ഥ ആളുകളുടെ മുഖമുള്ള ഒരു അശ്ലീല വീഡിയോ പോലും നിര്‍മിക്കുകയെന്നത് സാധാരണമാകും. ‘ഡീപ്ഫേക്ക് പോണ്‍’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന വ്യാജ അശ്ലീല വീഡിയോകള്‍ ഭാവിയില്‍ സ്ത്രീകള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുക.

തത്സമയ സ്ട്രീമിംഗ് സൈറ്റായ ട്വിച്ച്‌ അടുത്തിടെ ഡീപ്പ്‌ഫേക്ക് അശ്ലീലത്തെക്കുറിച്ച്‌ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ‘ഓണ്‍ലൈന്‍ സെക്സ്റ്റോര്‍ഷന്‍ തട്ടിപ്പുകളെക്കുറിച്ച്‌’ അവര്‍ ഒരു മുന്നറിയിപ്പ് നല്‍കി. തട്ടിപ്പുകാര്‍ ഇരയുടെ സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഡീപ്‌ഫേക്കുകള്‍ സൃഷ്ടിക്കുകയും അവ പുറത്തുവിടാതിരിക്കാന്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്നു എന്നാതാണ് ട്വിച്ചിന്റെ മുന്നറിയിപ്പ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സൃഷ്ടിച്ച വിഷ്വലുകളാണ് ഡീപ്ഫേക്കുകള്‍. ആപ്പുകള്‍ വഴിയും വെബ്സൈറ്റുകളിലൂടെയും ആര്‍ക്കും നിഷ്പ്രയാസം ഇത് കൈകാര്യം ചെയ്യാനാകും. സ്ത്രീകളുടെ ചിത്രങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ നീക്കം ചെയ്യാനും അവയ്ക്ക് പകരം നഗ്‌നമായ ശരീരഭാഗങ്ങള്‍ നല്‍കാനുമെല്ലാം അതിവേഗം സാധ്യമാകുന്നതാണ് ഇത്തരം ആപ്പുകള്‍. പുരുഷന്മാരേയും ഈ രീതിയില്‍ വ്യാജമായി സൃഷ്ടിക്കാമെങ്കിലും സ്ത്രീകളാണ് ഇരകളാക്കപ്പെടുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

വര്‍ഷങ്ങളായി ഡീപ്പ്‌ഫേക്കുകളുണ്ടെങ്കിലും അടുത്തിടെയാണ് സജീവമായത്. നേരത്തെ സെലിബ്രിറ്റികളുടേയും മറ്റും അശ്ലീല വീഡിയോകള്‍ക്കായിട്ടായിരുന്നു ഇവ കൂടുതല്‍ ഉപയോഗിച്ചിരുന്നത്. സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ ഏതു സ്ത്രീയും എപ്പോള്‍ വേണമെങ്കിലും ഇവരുടെ കുരുക്കില്‍ അകപ്പെടാവുന്ന അവസ്ഥയാണിപ്പോള്‍.

ഡീപ്ഫേക്ക് ജനറേറ്ററുകളുള്ള വെബ്സൈറ്റുകള്‍ ഉപയോഗിച്ച്‌ വൈദഗ്ധ്യമില്ലാത്തവര്‍ക്കുപോലും ഡീപ്ഫേക്ക് പോണ്‍ ഇമേജുകള്‍ സൃഷ്ടിക്കാനാകും. സെലിബ്രിറ്റികളെയും ഉയര്‍ന്ന പൊതു പ്രൊഫൈലുകളുള്ള സ്ത്രീകളെയുമാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, വ്യക്തിവിരോധം തീര്‍ക്കാന്‍ പോലും ഇത് ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. അശ്ലീല ഡീപ്ഫേക്കുകള്‍ പലപ്പോഴും സ്ത്രീകളെ കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച്‌ നിശബ്ദരാക്കാനും അപമാനിക്കാനും ശ്രമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പല രാജ്യങ്ങളും ഇത്തരം ഡീപ്‌ഫേക്ക് ദൃശ്യങ്ങള്‍ക്കെതിരെ നിയമനിര്‍മാണം തുടങ്ങിക്കഴിഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്
INDIA

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം
INDIA

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി
INDIA

ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി മോദി

July 23, 2026
വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ
INDIA

വിദ്യാർത്ഥി പ്രക്ഷോഭം മോദി സർക്കാരിന് വെല്ലുവിളിയെന്ന് അന്തർദേശീയ മാധ്യമങ്ങൾ

July 23, 2026
യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു
INDIA

യുദ്ധക്കെടുതി അലമാരയിലേക്കും: എണ്ണവിലക്കയറ്റം ഇന്ത്യൻ വസ്ത്രവിപണിയെ ആശങ്കയിലാക്കുന്നു

July 23, 2026
അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി
INDIA

അതീവ ജാ​ഗ്രതയിൽ ദില്ലി; 16 മെട്രോ സ്റ്റേഷനുകൾ അടച്ചു, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി

July 23, 2026
കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി
INDIA

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി

July 22, 2026
നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ
INDIA

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

July 22, 2026
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു
INDIA

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

July 21, 2026
Next Post
സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2.5 കോടി അനുവദിച്ച് സര്‍ക്കാര്‍; ധൂര്‍ത്തെന്ന് ആക്ഷേപം

സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2.5 കോടി അനുവദിച്ച് സര്‍ക്കാര്‍; ധൂര്‍ത്തെന്ന് ആക്ഷേപം

ചെങ്ങന്നൂർ – പമ്പ റെയിൽ പാതയ്ക്കായുള്ള ലിഡാർ സർവേ അടുത്താഴ്ച

ചെങ്ങന്നൂർ - പമ്പ റെയിൽ പാതയ്ക്കായുള്ള ലിഡാർ സർവേ അടുത്താഴ്ച

‘മണിപ്പൂരിൽ നടപടിയെടുക്കാൻ വീഡിയോ വൈറലാകേണ്ടി വന്നു, ഒരു ന്യായീകരണത്തിനും അടിസ്ഥാനമില്ല’: പ്രിയങ്ക ചോപ്ര

'മണിപ്പൂരിൽ നടപടിയെടുക്കാൻ വീഡിയോ വൈറലാകേണ്ടി വന്നു, ഒരു ന്യായീകരണത്തിനും അടിസ്ഥാനമില്ല': പ്രിയങ്ക ചോപ്ര

‘വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല, കേസ് വേണ്ട’; പ്രതികരണവുമായി ചാണ്ടി ഉമ്മൻ

'വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല, കേസ് വേണ്ട'; പ്രതികരണവുമായി ചാണ്ടി ഉമ്മൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

July 27, 2026
ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

July 27, 2026
സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

July 27, 2026
മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം, എല്ലാം നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ്

July 27, 2026
ഇല്ലവാര  കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

ഇല്ലവാര കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

July 27, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist