Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

കർമ്മ ഈസ് എ ബൂമറാങ്; ബൈഡനെ കളിയാക്കിയ ട്രംപും ഉറങ്ങി

by Kerala News Web Desk 04
January 31, 2026
in USA
0 0
A A
കർമ്മ ഈസ് എ ബൂമറാങ്; ബൈഡനെ കളിയാക്കിയ ട്രംപും ഉറങ്ങി
Share on WhatsappShare on FacebookShare on TwitterShare on Telegram

ചിലപ്പോൾ ശത്രുരാജ്യത്തെ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോകൽ, ചിലപ്പോൾ താരിഫ്, മറ്റു ചിലപ്പോൾ ഗ്രീൻലാൻഡ്, ക്യൂബ, കൊളംബിയ എന്നിവർക്ക് നേരിട്ടുള്ള ഭീഷണി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ പലരുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്. എന്നാൽ ലോകത്തിന്റെ ഉറക്കം കെടുത്തിയ ട്രംപ് തന്നെ നിർണായക സമയങ്ങളിൽ ഉറങ്ങിപ്പോവുകയാണോ? ‘ഉറങ്ങുന്ന പ്രസിഡന്റിന്റെ’ വീഡിയോ വൈറലായതോടെ ട്രംപ് തന്നെ ഇപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ മാസം വൈറ്റ് ഹൗസിൽ നടന്ന ഒരു പ്രധാന കാബിനറ്റ് മീറ്റിംഗിൽ പ്രസിഡന്റ് ട്രംപ് ഏറെ നേരം കണ്ണടച്ചിരിക്കുന്നത് കണ്ടിരുന്നു. 79 വയസ്സുള്ള ട്രംപ് പ്രധാനപ്പെട്ട മീറ്റിംഗിനിടെ ഉറക്കം തൂങ്ങുന്നത് വൈറൽ വീഡിയോയിൽ വ്യക്തമായി കാണാം. ജോ ബൈഡൻ പ്രായം കാരണം ഉറങ്ങിപ്പോകുന്നു എന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായിരുന്നു. അധികാരത്തിൽ തിരിച്ചെത്തിയാലും ബൈഡനെ ‘സ്ലീപ്പി ജോ’ (ഉറക്കംതൂങ്ങി ജോ) എന്ന് ട്രംപ് ഇപ്പോഴും കളിയാക്കാറുണ്ട്. ആ കളിയാക്കൽ ഇപ്പോൾ ട്രംപിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ 80 വയസ്സ് തികയാൻ പോകുന്ന യുഎസ് പ്രസിഡന്റ് ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ട്രംപിന്റെ വിശദീകരണം
“അന്ന് ഞാൻ ഉറങ്ങിയിട്ടില്ല. കുറച്ചധികം നേരം കണ്ണടച്ചിരുന്നുവെന്ന് മാത്രം. കാരണം, ആ മീറ്റിംഗ് വളരെ ദൈർഘ്യമേറിയതായിരുന്നു, അതിന്റെ മുഷിച്ചിൽ മാറ്റാനാണ് ഞാൻ കണ്ണടച്ചത്” ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെ. എന്നാൽ ട്രംപ് എന്തുതന്നെ പറഞ്ഞാലും, പ്രസിഡന്റിനെ അടുത്തു നിന്ന് കാണുന്ന ചില മാധ്യമപ്രവർത്തകർ പറയുന്നത്, അദ്ദേഹത്തിന് ജോലി ചെയ്യാനുള്ള ആഗ്രഹവും ഊർജ്ജവുമുണ്ട്, പക്ഷേ ഇപ്പോൾ പ്രായം അദ്ദേഹത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ്. ട്രംപിന് ഇപ്പോൾ അധികം കഠിനാധ്വാനം ചെയ്യാൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ ട്രംപിന്റെ കയ്യിൽ ഒരു മുറിവ് കണ്ടിരുന്നു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും പലരും ചോദ്യങ്ങൾ ഉയർത്താൻ കാരണമായിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ചൈനീസ് ചാരവനിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ട്രംപിന്റെ വിശ്വസ്തൻ
USA

ചൈനീസ് ചാരവനിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ട്രംപിന്റെ വിശ്വസ്തൻ

November 10, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്
USA

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്
USA

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്

November 5, 2026
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം
USA

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം

November 4, 2026
ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?
USA

ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?

November 2, 2026
തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ
USA

തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ

November 2, 2026
1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന
USA

1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന

October 31, 2026
ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്
USA

ട്രംപിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി മുൻ മിസ് സ്വിറ്റ്‌സർലൻഡ്

October 28, 2026
ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, കൂട്ട വിആർഎസ് നടപ്പാക്കാൻ തീരുമാനം
USA

ജീവനക്കാരെ കുറയ്ക്കാൻ മൈക്രോസോഫ്റ്റ്, കൂട്ട വിആർഎസ് നടപ്പാക്കാൻ തീരുമാനം

October 27, 2026
Next Post
പാകിസ്ഥാനെ പിന്തുണച്ചതിൽ നഷ്ടം സഹിച്ച് തുർക്കിയും അസർബൈജാനും

പാകിസ്ഥാനെ പിന്തുണച്ചതിൽ നഷ്ടം സഹിച്ച് തുർക്കിയും അസർബൈജാനും

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി, ഐടി റെയ്ഡിനിടെയാണ് ആത്മഹത്യ

റോയിക്കു മേൽ സമ്മർദം ചെലുത്തിയിട്ടില്ല; എല്ലാ കാര്യങ്ങളും ചെയ്തത് നിയമപരമായെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ

ഓസ്ട്രേലിയയിലെ പൊതു ആശുപത്രികളുടെ വികസനത്തിനായി 25 ബില്യണ്‍ ഡോളറിന്റെ ചരിത്ര കരാര്‍

ഓസ്ട്രേലിയയിലെ പൊതു ആശുപത്രികളുടെ വികസനത്തിനായി 25 ബില്യണ്‍ ഡോളറിന്റെ ചരിത്ര കരാര്‍

പെര്‍ത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍

പെര്‍ത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist