പാലക്കാട്: പാലക്കാട് മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. അകമലവാരം സ്വദേശി ചന്ദ്രനാണ് മരിച്ചത്. വീടിന് സമീപത്തുള്ള മരത്തിന്റെ ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രൻ. പുലർച്ചെയായിരുന്നു ആനയുടെ ആക്രമണം.

Copyright © 2023 The kerala News. All Rights Reserved.