Tuesday, August 18, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

റിയൽ എസ്റ്റേറ്റ് രംഗത്ത് ചുവടുറപ്പിച്ച് ഫെയർ സ്ട്രീറ്റ് റിയൽറ്റി പെർത്തിൽ

by Kerala News Web Desk 04
October 3, 2023
in AUSTRALIA
0 0
A A
റിയൽ എസ്റ്റേറ്റ് രംഗത്ത് ചുവടുറപ്പിച്ച് ഫെയർ സ്ട്രീറ്റ് റിയൽറ്റി പെർത്തിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

WA : പെർത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വർഷങ്ങളുടെ അനുഭവപരിചയമുള്ള ഫെയർ സ്ട്രീറ്റ് റിയൽറ്റി,വെസ്റ്റേൺ ഓസ്ട്രേലിയയിലുടനീളം തങ്ങളുടെ സമഗ്രമായ റിയൽ എസ്റ്റേറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതായി മാർക്കറ്റിങ് പാർട്ണർ ശ്രീ. റെജിമോൻ ജോസഫ് പുല്ലാട്ട് അറിയിച്ചു.

ഉയർന്ന വൈദഗ്ധ്യവും സമർപ്പിതവുമായ പ്രോപ്പർട്ടി മാനേജ്മെന്റ്, ടെനന്റ് സ്‌ക്രീനിംഗ് മുതൽ മെയിന്റനൻസ് വരെ എല്ലാം കൈകാര്യം ചെയ്യുകയും ഇതിലൂടെ ഉപഭോക്താക്കൾക്ക് പ്രശ്‌നരഹിതവും ലാഭകരവുമായ അനുഭവം ഉറപ്പാക്കുകയും ചെയ്യുമെന്ന് ഫെയർ സ്ട്രീറ്റ് റിയൽറ്റി വ്യക്തമാക്കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഹോം മെയിന്റനൻസ് സർവീസസ് ടൈ-അപ്പുകൾ വസ്തുവിന്റെ മൂല്യവും സൗന്ദര്യശാസ്ത്രവും നിലനിർത്തുന്നതിൽ നിർണായക പങ്കു വഹിക്കുന്നുണ്ട് .ആയതിനാൽ വിശ്വസനീയമായ ഹോം മെയിന്റനൻസ് സേവന ദാതാക്കളുമായി ഫെയർ സ്ട്രീറ്റ് റിയൽറ്റി സ്ട്രാറ്റജിക് ടൈഅപ്പുകൾ സ്ഥാപിക്കുകയും, പതിവ് അറ്റകുറ്റപ്പണികൾ മുതൽ അടിയന്തിര അറ്റകുറ്റപ്പണികൾ വരെ നടത്തി ഉപഭോക്താക്കളെ, സംതൃപ്തരാക്കിക്കൊണ്ട് പ്രോപ്പർട്ടി നന്നായി പരിപാലിക്കപ്പെടുന്നുവെന്ന് തങ്ങൾ ഉറപ്പാക്കുമെന്നും
ഫെയർസ്ട്രീറ്റ് റിയൽറ്റി മാർക്കറ്റിങ് പാർട്ണർ ശ്രീ. റെജിമോൻ ജോസഫ് പുല്ലാട്ട് അറിയിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓരോ വസ്തുവകകളും സൂക്ഷ്മമായ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും ഓരോ പ്രോപ്പർട്ടിയുടെയും അദ്വിതീയ സാധ്യതകൾ തിരിച്ചറിഞ്ഞ് അതിന്റെ മൂല്യം അൺലോക്ക് ചെയ്യാൻ ഉത്സാഹത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ,ഫെയർസ്ട്രീറ്റ് റിയൽറ്റി ഉടമകൾക്കും വാടകക്കാർക്കും ഒരു നല്ല അനുഭവം വാഗ്ദാനം ചെയ്യുമെന്ന് കമ്പനി ഭാരവാഹികൾ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾക്ക്
REGIMON JOSEPH PULLATTU (MARKETING PARTNER)
contact number :0415 757 779
partner@fairstreetrealty.com.au
544 Albany Hwy Victoria Park WA 6100

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഡാറ്റാ സെന്ററുകൾക്ക് നിയന്ത്രണം; എങ്കിലും ആശങ്കയൊഴിയാതെ ഓസ്‌ട്രേലിയൻ ജനത
AUSTRALIA

ഡാറ്റാ സെന്ററുകൾക്ക് നിയന്ത്രണം; എങ്കിലും ആശങ്കയൊഴിയാതെ ഓസ്‌ട്രേലിയൻ ജനത

August 18, 2026
ജൂത ദമ്പതികൾക്കെതിരെ വിദ്വേഷ പ്രചാരണം: ഐറിഷ് വിനോദസഞ്ചാരിക്കെതിരെ നടപടിക്ക് ആവശ്യം ശക്തമാകുന്നു
AUSTRALIA

ജൂത ദമ്പതികൾക്കെതിരെ വിദ്വേഷ പ്രചാരണം: ഐറിഷ് വിനോദസഞ്ചാരിക്കെതിരെ നടപടിക്ക് ആവശ്യം ശക്തമാകുന്നു

August 18, 2026
മറവിരോഗത്തിനെതിരെ കരുതലോടെ സർക്കാർ; 50 വയസ്സുകാർക്ക് ഇനി ബോധവൽക്കരണ കത്തുകൾ
AUSTRALIA

മറവിരോഗത്തിനെതിരെ കരുതലോടെ സർക്കാർ; 50 വയസ്സുകാർക്ക് ഇനി ബോധവൽക്കരണ കത്തുകൾ

August 18, 2026
അഡ്‌ലെയ്ഡിൽ 5 മില്യൺ ഡോളറിന്റെ എൻഡിഐഎസ് (NDIS) തട്ടിപ്പ്: രാജ്യം വിടാൻ ശ്രമിച്ച പ്രൊവൈഡർ പിടിയിലായി
AUSTRALIA

അഡ്‌ലെയ്ഡിൽ 5 മില്യൺ ഡോളറിന്റെ എൻഡിഐഎസ് (NDIS) തട്ടിപ്പ്: രാജ്യം വിടാൻ ശ്രമിച്ച പ്രൊവൈഡർ പിടിയിലായി

August 18, 2026
മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ
AUSTRALIA

മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

August 17, 2026
തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു
AUSTRALIA

തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

August 17, 2026
പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ
AUSTRALIA

പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

August 17, 2026
മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ
AUSTRALIA

മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

August 17, 2026
നിയമങ്ങൾ കാറ്റിൽപ്പറത്തി സിഡ്നിയിൽ രഹസ്യ ബോക്സിംഗ്; കടുത്ത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
AUSTRALIA

നിയമങ്ങൾ കാറ്റിൽപ്പറത്തി സിഡ്നിയിൽ രഹസ്യ ബോക്സിംഗ്; കടുത്ത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

August 17, 2026
Next Post
മനുഷ്യാവകാശ പ്രവർത്തകരുടെയും, കവികളുടെയും വീടുകളിലടക്കം തെലങ്കാനയിലും ആന്ധ്രയിലും 62 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

മനുഷ്യാവകാശ പ്രവർത്തകരുടെയും, കവികളുടെയും വീടുകളിലടക്കം തെലങ്കാനയിലും ആന്ധ്രയിലും 62 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

വിവാദ വ്യവസായിയുമായി ബന്ധം, ന്യൂസ് ക്ലിക്ക് അന്വേഷണ പരിധിയിലേക്ക് കാരാട്ടും? ഇ-മെയിൽ പരിശോധിച്ചേക്കും

വിവാദ വ്യവസായിയുമായി ബന്ധം, ന്യൂസ് ക്ലിക്ക് അന്വേഷണ പരിധിയിലേക്ക് കാരാട്ടും? ഇ-മെയിൽ പരിശോധിച്ചേക്കും

കത്തോലിക്കാ സഭയില്‍ ചരിത്ര മാറ്റം? സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന സൂചനയുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

കത്തോലിക്കാ സഭയില്‍ ചരിത്ര മാറ്റം? സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന സൂചനയുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം; ലേക്‌ഷോർ ആശുപത്രിക്കെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം; ലേക്‌ഷോർ ആശുപത്രിക്കെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഷാർജയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹത്തിന് ഡിഎൻഎ കുരുക്ക്; കണ്ണീരോടെ കുടുംബം

നാല് വയസുകാരനും അച്ഛനും വീട്ടിൽ മരിച്ച നിലയിൽ, ഭാര്യയെ കാണാനില്ല, അന്വേഷണം

August 18, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

ഖലീഫ’യിൽ ഫിസയായി മാളവിക ശർമ്മ; പൃഥ്വിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം

August 18, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്

വിഹിതമായി കിട്ടിയ ഭൂമി വിൽക്കാൻ തയ്യാറായില്ല, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്, സ്വകാര്യ ഭാഗങ്ങൾ അടക്കം ഷോക്കേറ്റ് കരിഞ്ഞ നിലയിൽ

August 18, 2026
ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നുവെന്ന് മുഖ്യമന്ത്രി; വിഴിഞ്ഞം ഗേറ്റ് വേ ഉദ്ഘാടനം ചെയ്തു, ചടങ്ങ് ബഹിഷ്കരിച്ച് ബിജെപിയും ഇടതുനേതാക്കളും

ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നുവെന്ന് മുഖ്യമന്ത്രി; വിഴിഞ്ഞം ഗേറ്റ് വേ ഉദ്ഘാടനം ചെയ്തു, ചടങ്ങ് ബഹിഷ്കരിച്ച് ബിജെപിയും ഇടതുനേതാക്കളും

August 18, 2026
വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു, ആരോപണവുമായി കെ. അണ്ണാമലൈ

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസ് നിർമാണം; വൻ ക്രമക്കേടെന്ന് ആരോപണം, ‘ടെണ്ടർ ചട്ടങ്ങൾ കാറ്റിൽപ്പറത്തി’

August 18, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist