Wednesday, November 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയ മെൽബൺ കത്തീഡ്രലിൽ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ

by Kerala News Web Desk 04
August 13, 2025
in AUSTRALIA
0 0
A A
ഓസ്ട്രേലിയ മെൽബൺ കത്തീഡ്രലിൽ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ 15, 16, 17 തീയതികളിലായി ആചരിക്കുന്നു. പെരുന്നാളിന് ആരംഭമായി കൊടിയേറ്റ് കർമ്മം വികാരി ഫാ. ജിജി മാത്യു വാകത്താനം നിർവഹിച്ചു.

14ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6:30ന് സന്ധ്യാ നമസ്കാരവും അതിനുശേഷം 7 മണിക്ക് വിശുദ്ധ കുർബാന, മദ്ധ്യസ്ഥ പ്രാർഥന, നേർച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കും. 15ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6:30ന് സന്ധ്യാ നമസ്കാരം നടക്കും. 16ാം തീയതി വൈകുന്നേരം 6:15ന് സന്ധ്യാ നമസ്കാരവും തുടർന്ന് 7:15 ന് ഫാ. ലിനു എം ലൂക്കോസിന്റെ വചന ശുശ്രൂഷയും പ്രദക്ഷിണവും ആശിർവാദവും ഉണ്ടായിരിക്കുന്നതാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

17ാം തീയതി ഞായറാഴ്ച വിശുദ്ധ മൂന്നിന്മേൽ ഏഷ്യാ പസഫിക് ഭദ്രാസന സെക്രട്ടറി തോമസ് വർഗീസ് കോർ എപ്പിസ്കോപ്പ മുഖ്യന്റെ കാർമ്മികത്വത്തിൽ കുർബാന അർപ്പിക്കപ്പെടും. പെരുന്നാൾ സന്ദേശം, പ്രദക്ഷിണം, വാഴ്‌വ്, നേർച്ച വിളമ്പ് എന്നിവയ്ക്ക് ശേഷം ആദ്യഫല ലേലവും നടക്കും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കൈസ്ഥാനി ബിനിൽ ജോയി, സെക്രട്ടറി റോണി റ്റി ഏബ്രഹാം മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവരാണ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഓസ്‌ട്രേലിയൻ റീജിയണൽ കമ്മ്യൂണിറ്റി നെറ്റ്‌വർക്കിലേക്ക് ഷിറാസ് വളപ്പിലിന് നിയമനം; മലയാളി സമൂഹത്തിന് അഭിമാനനേട്ടം
AUSTRALIA

ഓസ്‌ട്രേലിയൻ റീജിയണൽ കമ്മ്യൂണിറ്റി നെറ്റ്‌വർക്കിലേക്ക് ഷിറാസ് വളപ്പിലിന് നിയമനം; മലയാളി സമൂഹത്തിന് അഭിമാനനേട്ടം

November 25, 2026
ഓസ്‌ട്രേലിയൻ തൊഴിൽ വിപണിയിൽ ആശങ്ക; ഐടി, ബാങ്കിംഗ് മേഖലകളിലെ പിരിച്ചുവിടൽ മലയാളികളെയും ബാധിക്കുന്നു
AUSTRALIA

ഓസ്‌ട്രേലിയൻ തൊഴിൽ വിപണിയിൽ ആശങ്ക; ഐടി, ബാങ്കിംഗ് മേഖലകളിലെ പിരിച്ചുവിടൽ മലയാളികളെയും ബാധിക്കുന്നു

November 24, 2026
ബ്രസീലിൽ വൻ മയക്കുമരുന്ന് വേട്ട; ഓസ്‌ട്രേലിയൻ ബന്ധമുള്ള അന്താരാഷ്ട്ര സംഘത്തിലെ അഞ്ച് പേർ പിടിയിൽ
AUSTRALIA

ബ്രസീലിൽ വൻ മയക്കുമരുന്ന് വേട്ട; ഓസ്‌ട്രേലിയൻ ബന്ധമുള്ള അന്താരാഷ്ട്ര സംഘത്തിലെ അഞ്ച് പേർ പിടിയിൽ

November 24, 2026
ചരിത്രനേട്ടവുമായി ഡോ. രമ്യ രാമൻ; ഓസ്‌ട്രേലിയൻ മെഡിക്കൽ സംഘടനയുടെ പുതിയ അമരക്കാരി
AUSTRALIA

ചരിത്രനേട്ടവുമായി ഡോ. രമ്യ രാമൻ; ഓസ്‌ട്രേലിയൻ മെഡിക്കൽ സംഘടനയുടെ പുതിയ അമരക്കാരി

November 24, 2026
നിങ്ങളുടെ കേരള ന്യൂസ് 17-ാം വർഷത്തിലേക്ക്!
AUSTRALIA

നിങ്ങളുടെ കേരള ന്യൂസ് 17-ാം വർഷത്തിലേക്ക്!

November 23, 2026
ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി
AUSTRALIA

ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

November 23, 2026
പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്
AUSTRALIA

പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

November 23, 2026
കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്
AUSTRALIA

കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

November 23, 2026
ആവേശം ഇരട്ടിയാകും, സംഗീതം ചരിത്രമാകും; സ്റ്റീഫൻ ദേവസിയുടെ രണ്ടാം വരവിനായി ഓസ്ട്രേലിയ ഒരുങ്ങുന്നു!
AUSTRALIA

ആവേശം ഇരട്ടിയാകും, സംഗീതം ചരിത്രമാകും; സ്റ്റീഫൻ ദേവസിയുടെ രണ്ടാം വരവിനായി ഓസ്ട്രേലിയ ഒരുങ്ങുന്നു!

November 23, 2026
Next Post
സിഡ്‌നിയിലെ കുടിവെള്ളത്തിൽ മാരക രാസവസ്തുക്കൾ; 21 തരം PFAS കണ്ടെത്തി

സിഡ്‌നിയിലെ കുടിവെള്ളത്തിൽ മാരക രാസവസ്തുക്കൾ; 21 തരം PFAS കണ്ടെത്തി

തൃശ്ശൂരിലെ വോട്ട് ക്രമക്കേടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശ്ശൂരിലെ വോട്ട് ക്രമക്കേടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

സിഡ്‌നിയിൽ പുതിയ യുവ ചെണ്ടമേള സംഘം: ഈ ഓണത്തിന് കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാം

സിഡ്‌നിയിൽ പുതിയ യുവ ചെണ്ടമേള സംഘം: ഈ ഓണത്തിന് കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാം

SLF സാഹിത്യ പുരസ്കാരം 2025: രചനകൾ ക്ഷണിക്കുന്നു.

SLF സാഹിത്യ പുരസ്കാരം 2025: രചനകൾ ക്ഷണിക്കുന്നു.

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചു കിടന്നത് 36 മണിക്കൂർ; മരിച്ചത് ഗുരുതരാവസ്ഥയിലെത്തിയ 77കാരൻ

തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചു കിടന്നത് 36 മണിക്കൂർ; മരിച്ചത് ഗുരുതരാവസ്ഥയിലെത്തിയ 77കാരൻ

November 25, 2026
അതിർത്തി കടന്ന് ചൈനീസ് സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ; ടി.വൈ.എ ഫാഷൻ കോസ്മെറ്റിക്‌സിന്റെ 14 പ്രൊഡക്ടുകൾക്ക് രേകകളില്ലെന്ന് റിപ്പോർട്ട്

അതിർത്തി കടന്ന് ചൈനീസ് സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ; ടി.വൈ.എ ഫാഷൻ കോസ്മെറ്റിക്‌സിന്റെ 14 പ്രൊഡക്ടുകൾക്ക് രേകകളില്ലെന്ന് റിപ്പോർട്ട്

November 25, 2026
ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

November 25, 2026
റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്‍റർ ടവറുകളിലൊന്നിന് നേരെ ഹൂതി ഭീകരാക്രമണം; രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്ക്

റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്‍റർ ടവറുകളിലൊന്നിന് നേരെ ഹൂതി ഭീകരാക്രമണം; രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്ക്

November 25, 2026
ഓസ്‌ട്രേലിയൻ റീജിയണൽ കമ്മ്യൂണിറ്റി നെറ്റ്‌വർക്കിലേക്ക് ഷിറാസ് വളപ്പിലിന് നിയമനം; മലയാളി സമൂഹത്തിന് അഭിമാനനേട്ടം

ഓസ്‌ട്രേലിയൻ റീജിയണൽ കമ്മ്യൂണിറ്റി നെറ്റ്‌വർക്കിലേക്ക് ഷിറാസ് വളപ്പിലിന് നിയമനം; മലയാളി സമൂഹത്തിന് അഭിമാനനേട്ടം

November 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist